സ്‌നേഹിച്ച പെണ്ണ് കൈകുഞ്ഞുമായി വന്നപ്പോൾ സ്വീകരിച്ചു, പക്ഷേ അവൾക്ക് എന്റെ കൂടെ കൂടുതൽ കാലം ജീവിക്കാൻ കഴിഞ്ഞില്ല, മരിച്ചിട്ട് ഏകദേശം പന്ത്രണ്ട് വർഷമായി, അവളുടെ മകളും എന്റെ മകളുമൊക്കെ എന്റെ കൂടെത്തന്നെയാണ്; മനസ്സ് തുറന്ന് ജനാർദ്ദനൻ

മലയാളചലച്ചിത്രവേദിയിലെ അറിയപ്പെടുന്ന നടനാണ് ജനാർദ്ദനൻ. ആദ്യകാലത്ത് പ്രതിനായക വേഷങ്ങളിൽ അഭിനയം കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്. ഇപ്പോഴിതാ താരം തന്റെ വിവാഹജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറഞ്ഞ…

8 months ago

മേപ്പടിയാൻ നിർമിക്കാൻ വീട് പണയംവെച്ചു, ഒട്ടും എളുപ്പമായിരുന്നില്ല, പ്രതിസന്ധികൾക്ക് പിന്നാലെ പ്രതിസന്ധികൾ വന്നപ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ച് സംവിധായകന്‍ വിഷ്ണു ബോധംകെട്ട് വീണു; ചിത്രത്തിന് പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ച് ഉണ്ണി മുകുന്ദൻ

നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാനാണ്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.…

8 months ago

പരസ്യമായി അപമാനിച്ച് 7-ാം ക്ലാസുകാരനോട് സ്കൂൾ അധികൃതരുടെ ക്രൂരത! ഫീസ് അടയ്ക്കാൻ വൈകിയതിന് സ്കൂൾ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിപ്പിച്ചു

തിരുവനന്തപുരം: സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരനോടാണ് പ്രിൻസിപ്പൽ ക്രൂരമായ…

8 months ago

മനുഷ്യനല്ലേ….അവാർഡ് ലഭിക്കുമ്പോൾ സന്തോഷമാണ്, കിട്ടാത്തപ്പോൾ സങ്കടവും…;ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ പ്രത്യേക ജൂറിപരാമർശത്തിന് അർഹനായതിൽ പ്രതികരിച്ച് ഇന്ദ്രൻസ്

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ പ്രത്യേക ജൂറിപരാമർശത്തിന് അർഹനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രൻസ്. സംസ്ഥാന അവാർഡിൽ തഴഞ്ഞതിൽ വിഷമം തോന്നിയിരുന്നോ എന്ന ചോദ്യത്തിനോട് ഇന്ദ്രൻസ് പ്രതികരിച്ചതിങ്ങനെ…

8 months ago

പരാജയപ്പെടാതിരിക്കുന്നതിലല്ല, അതിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നതിലാണ് നമ്മുടെ മഹത്വം, രാജ്യമെന്ന നിലയിൽ പ്രഗ്നാനന്ദ അഭിമാനമുയർത്തുകയും ഞെട്ടിക്കുകയും ചെയ്തു;പ്രഗ്നാനന്ദയെ അഭിനന്ദിച്ച് മോഹൻലാൽ

അന്താരാഷ്‌ട്ര ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസനോട് പൊരുതി തോറ്റ് രണ്ടാം സ്ഥാനം സ്വന്തമാക്കിയ പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി നടൻ മോഹൻലാൽ. വീഴുന്നതിലല്ല, വീഴുമ്പോൾ ഉയിർത്തെഴുന്നേൽക്കുന്നതിലാണ് നമ്മുടെ ഏറ്റവും…

8 months ago

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് ആറുപവൻ കൈക്കലാക്കി, യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി ദേഹോപദ്രവം ചെയ്തു; വീണ്ടും അകത്തായി റീൽസിലെ മീശ വിനീത്

തിരുവനന്തപുരം: സ്വർണാഭരണങ്ങൾ കൈക്കലാക്കിയശേഷം യുവതിയെ വിളിച്ചുവരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ ഇൻസ്റ്റഗ്രാം റീൽസ് താരം കസ്റ്റഡിയിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ 'മീശ വിനീത്' എന്ന വിനീതി(26)നെയാണ് യുവതിയുടെ…

9 months ago

അച്ഛന്റെ വേർപാടിന് ശേഷം ഞങ്ങൾ മൂന്നുപേരും അനുഭവിക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവർക്ക് മനസിലാക്കാം,അത് മനസിലാക്കാതെ വ്യക്തിഹത്യ നടത്തുന്നത് സഹിക്കാൻ പറ്റില്ല; കേസ് കൊടുക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി അഭിരാമി സുരേഷ്

മുൻ ബിഗ് ബോസ് താരം ദയ അശ്വതിക്കെതിരെ ഗായികയായ അമൃത സുരേഷ് നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സഹോദരി അഭിരാമി സുരേഷ്.ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെയും…

9 months ago

എന്റെ ശക്തിയുടെ നെടുംതൂണായി നിൽക്കുന്നതിന് നന്ദി, എത്ര വർഷമായെന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്ക് അത് പിന്നിൽ ഇരിക്കുന്നുണ്ട് ; വിവാഹവാർഷിക ദിനത്തിൽ ഭാര്യയെ കുറിച്ച് വിജയ് ബാബു

മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ് വിജയ് ബാബു. വർഷങ്ങളോളം മുൻനിര ടെലിവിഷൻ ചാനലുകളുടെ തലപ്പത്ത് പ്രവർത്തിച്ച ശേഷമാണ് വിജയ് ബാബു സിനിമയിലേക്ക് എത്തുന്നത്. ഫ്രൈഡേ ഫിലിം…

9 months ago

അനുഗ്രഹം വാങ്ങാൻ ചെന്നതാണ്, കേട്ടറിഞ്ഞത് വച്ച് പതിനഞ്ചോ മിനുട്ട് കിട്ടിയേക്കും എന്നാണ് കരുതിയത്, എന്നാൽ മമ്മൂക്ക ആറ് മണിക്കൂർ ഇരുന്ന് സംസാരിച്ചു, ഭക്ഷണം വിളമ്പി തന്നു; ഗോകുൽ സുരേഷ്

അച്ഛൻ സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ നടനാണ് ഗോകുൽ സുരേഷ്. അടുത്തിടെയായി രണ്ട് സിനിമകളാണ് ​ഗോകുലിന്റേതായി തിയേറ്ററുകളിലെത്തിയത്. പാപ്പൻ, സായാഹ്ന വാർത്തകൾ എന്നിവയായിരുന്നു ആ…

9 months ago

എന്നെ കാണുമ്പോൾ പ്രായം തോന്നുന്നു എന്ന കമന്റുകളാണ് ഏറെയും… എല്ലാം വായിക്കാറുണ്ട്, ഒന്നുമല്ലെങ്കിലും പ്രായമാവുന്നതില്‍ ഞാന്‍ അനുഗ്രഹീതയാണല്ലോ; നെഗറ്റീവ് കമൻ്റുകളിൽ പ്രതികരിച്ച് നടി ശോഭന

മലയാളത്തിന്റേത് എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയില്‍ ആണെങ്കിലും ഏത് കഥാപാത്രമാണെങ്കിലും വെള്ളം പോലെ മാറാന്‍ കഴിയുന്ന അഭിനേത്രി. നടപ്പിലും…

9 months ago