Real Stories

വാട്‌സാപ് ഗ്രൂപ്പ് വഴി പരിചയം, ഇഷ്ടപ്പെട്ടത് സംസാരം, അസുഖമാണ് ശിവനെയും ശാലിനിയെയും ഒന്നിപ്പിച്ചത്: ഹൃദയം തൊടുന്ന ഇവരുടെ പ്രണയകഥ ഇങ്ങനെ

അമ്പലനടയിൽ വളരെ ലളിതമായി നടന്നൊരു വിവാഹം. സമൂഹ മാധ്യമങ്ങളിൽ അതു വൈറലാകാൻ അധികസമയം വേണ്ടി വന്നില്ല. കണ്ടവരെല്ലാം വധുവിനും വരനും ആശംസകളറിയിച്ചു. തൃശൂർ സ്വദേശി ശിവന്റെയും ആലപ്പുഴ…

3 months ago

ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിലും പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്, ഡോക്ടറുടെ പണി തെറിച്ചു, സംഭവം ഇങ്ങനെ

ബെം​ഗളൂരു : പ്രീ വെഡിം​ഗ് ഫോട്ടോഷൂട്ട് നടത്തുമ്പോൾ എത്രത്തോളം വ്യത്യസ്തമാക്കാമെന്നാണ് എല്ലാവരും ചിന്തിക്കുക. എന്നാൽ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡിം​ഗ്ഷൂട്ട് നടത്തിയ ഡോക്ടർക്ക് കിട്ടിയത്…

3 months ago

ഫുഡ് ഡെലിവറിക്കിടെ തെരുവുവിളക്കിൻ്റെ വെളിച്ചത്തിൽ കഷ്ടപ്പെട്ട് പഠനം, വൈറലായി വിഡിയോ, യുവാവിന് അഭിനന്ദനവുമായി സോഷ്യൽ മീഡിയ

കൊച്ചി: ഫുഡ് ഡെലിവറിയുടെ തിരക്കുകൾക്കിടെ തെരുവുവിളക്കിന് താഴെയിരുന്ന് പഠിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യലിടങ്ങളിൽ വൈറൽ. പാലക്കാട് നെന്മാറ സ്വദേശി അഖിൽ ദാസ് ആണ് ജോലിക്കിടെ കിട്ടുന്ന ഒഴിവുസമയവും…

3 months ago

വീട്ടിലെ ഉത്തരവാദിത്തത്തിനിടയ്ക്കും കഷ്ടപ്പെട്ട് പഠിച്ചു രണ്ടാം റാങ്കോടെ സർക്കാർ ജോലി നേടി, അധ്യാപികയായെത്തിയത് ഒന്നു മുതൽ പത്തുവരെ പഠിച്ച സ്കൂളിൽ തന്നെ: സൗമ്യയുടെ വിജയകഥ ഇങ്ങനെ

പത്തിരുപതു കൊല്ലം മുൻപാണ്. കാസർകോട് കാറടുക്ക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ജില്ലാ കലോത്സവ വേദിക്കു മുന്നിൽ കൗതുകത്തോടെ അവിടത്തെയൊരു വിദ്യാർഥിനി ഇരുന്നിരുന്നു. ഇപ്പോൾ അതേ…

3 months ago

റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രധാനമന്ത്രിയുടെ അതിഥിയായി ക്ഷണം; 30 വർഷമായി ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന രാജേന്ദ്രന് ഇതു തന്നെ ലോട്ടറി

തിരുവനന്തപുരം: സമ്മാനമില്ലാതെ തന്നെ ലോട്ടറി അടിച്ചിരിക്കുകയാണ് ആറ്റിങ്ങലിലെ ലോട്ടറി കച്ചവടക്കാരനായ രാജേന്ദ്രന്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചിരിക്കുകയാണ് ആലംകോട് തൊപ്പിച്ചന്ത…

4 months ago

തൊഴിലുറപ്പ് ജോലിക്കൊപ്പം പഠനം, രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ ചക്കച്ചുള വൃത്തിയാക്കിയാൽ 50 രൂപ കൂലി കിട്ടും, ഡിഗ്രിക്കാലത്ത് കൂലി 300 രൂപയായി, ഒടുവിൽ റാങ്കോടെ മിന്നും ജയം; അമലുവിന്റെ വിജയ കഥ ഇങ്ങനെ

തൃശ്ശൂർ: അമലുവിനൊപ്പം ഇളകിച്ചിരിക്കുന്ന ജിമിക്കിക്കമ്മൽ വിലമതിക്കാനാവാത്തൊരു സ്നേഹസമ്മാനമാണ്. എം.എ. സോഷ്യോളജി പരീക്ഷയിൽ മിന്നും ജയം നേടിയതിന് കൂടെപ്പണിയെടുക്കുന്ന തൊഴിലുറപ്പുതൊഴിലാളികൾ കൈയിലുള്ളതെല്ലാം നുള്ളിപ്പെറുക്കി വാങ്ങിനൽകിയതാണ് ആ അരപ്പവൻ പൊന്ന്.…

6 months ago

എസ്എംഎയെ തോല്‍പ്പിച്ച ദൃഢനിശ്ചയം, വീൽചെയറിൽ ഇരുന്ന് ഡോക്ടർ ആവണമെന്ന സ്വപനം സാക്ഷാത്കരിച്ച് പാലക്കാട്ടുകാരി, അര്‍ച്ചന ഇനി ഡോ. അര്‍ച്ചന വിജയൻ

പാലക്കാട്: പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ ഡോക്ടറായി പാലക്കാട്ടുകാരി അര്‍ച്ചന വിജയന്‍. കഴിയില്ലെന്നും, കഴിവില്ലെന്നും കുറ്റപ്പെടുത്തിയവരുടെ മുന്നില്‍ നിശ്ചയദാര്‍ഡ്യവും മനക്കരുത്തും കൂട്ടുപിടിച്ച് പോരാടി നേടിയ വിജയത്തിന്റെ പേരാണ് ഡോ.…

6 months ago

സീമ ഇനി വെറും സപ്ലൈറല്ല, സൂപ്പര്‍വൈസര്‍: വന്ദേഭാരത് ട്രെയിനിലെ ഭക്ഷണവിതരണക്കാരിയായിരുന്ന ‘നര്‍ത്തകി’യ്ക്ക് പ്രൊമോഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് തീവണ്ടിയിലെ ഭക്ഷണവിതരണക്കാരിയായ സീമ മൗര്യയ്ക്ക് സൂപ്പര്‍വൈസറായി പ്രൊമോഷന്‍. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദം നേടിയ വാരാണസി സ്വദേശിനി സീമ കേരളത്തിലെ…

7 months ago

ബസ് യാത്രയ്ക്കിടെ മൂന്നരപ്പവന്റെ താലിമാല നഷ്ടമായി: കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ നഷ്ടമായ മൂന്നരപ്പവന്റെ താലിമാല കണ്ടെത്തി ഉടമയ്ക്ക് നല്‍കി മാതൃകയായി ഡ്രൈവറും കണ്ടക്ടറും. പള്ളിക്കല്‍ ആനകുന്നം മൂഴിയില്‍ പുത്തന്‍വീട്ടില്‍ ഉണ്ണിമായയുടെ മാലയാണ് താമരശ്ശേരി…

7 months ago

ഓരോ ഇന്ത്യക്കാരനെയും പോലെ, പ്രജ്ഞാനന്ദയുടെ നേട്ടത്തിൽ അഭിമാനിക്കുന്നു, ചന്ദ്രനിൽ ഞങ്ങൾ ഇന്ത്യയ്‌ക്കായി ചെയ്‌തത് അദ്ദേഹം കരയിലുംഇവിടെ നേടിയിട്ടുണ്ട്, ശാസ്‌ത്ര-സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിന്‌ ചെസ്‌ പ്രതിഭ പ്രഗ്‌നാനന്ദ ഐഎസ്‌ആർഒയുമായി ചേർന്ന് പ്രവർത്തിക്കും, എസ്‌. സോമനാഥ്‌

യുവാക്കൾക്കിടയിൽ ശാസ്ത്രവും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിനായി ചെസ് ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുമായി (ഐഎസ്ആർഒ) സഹകരിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. യുവ…

7 months ago