Viral News

‘ഇങ്ങനെ പോയാല്‍ മണിയെ തിരിച്ച് മലയാളത്തില്‍ എത്തിക്കുമ്പോള്‍ എല്ലാവരും കൂടെ എന്നെ പഞ്ഞികിടുമല്ലോ’ ; കലാഭവന്‍മണിയോട് അന്ന് മമ്മൂട്ടി പറഞ്ഞത്‌

മലയാളികളെ ഒരു ചിരികൊണ്ട് സന്തോഷിപ്പിച്ച നടനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അകാല വിയോഗം ഓരോ മലയാളികള്‍ക്കും തങ്ങളുടെ കൂടെയുള്ളൊരാള്‍ തങ്ങളെ വേര്‍പ്പെടുമ്പോഴുള്ള പ്രതീതി പോലെയായിരുന്നു. തികച്ചും ജനകീയനായൊരു കലാകാരനായിരുന്നു മണി. പച്ചയായ ജീവിതാനുഭവങ്ങളിലൂടെ കടന്നു

... read more

”പഠിക്കുന്ന കാലത്ത് തന്നെ പത്താംക്ലാസിലെ കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി,ഇന്ന് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പഠിച്ചു”;പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയ എയ്ന്‍ ഹണി

മോഡലും നടിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് ട്രാന്‍സ് വുമണ്‍ എയ്ന്‍ ഹണി. ജീവിതത്തിലെ നിരവധി പ്രതിസന്ധികളിലൂടെ കടന്ന് വന്നാണ് എയ്ന്‍ ഹണി ക്വീന്‍ ഓഫ് ധ്വയാഹ് 2017 സൗന്ദര്യ മത്സരത്തിലെ ബ്യൂട്ടി ഐക്കണും ഒപ്പം നിരവധി

... read more

ആരെങ്കിലും സ്വന്തം മകനെ ഇല്ലാതാകാൻ നോക്കുമോ ? പൊലീസ് പിടിച്ചെടുത്ത ബൈക്കിനായി അവന്‍ കരഞ്ഞ് കാത്തിരിക്കുന്നു അച്ഛൻ എന്ന നിലയിൽ സ്വന്തം മകനുള്ള കഴിവ് പ്രോത്സാഹിപ്പിക്കുകയാണോ തല്ലിക്കെടുത്തുകയാണോ വേണ്ടത്

ഈ ആറ് വയസ്സുകാരന്റെ ആഗ്രഹം വലിയ ബൈക്ക് റൈഡര്‍ ആകണമെന്നാണ്. സെയീം എന്നാണ് ആ കൊച്ചുമിടുക്കന്റെ പേര്. തന്റെ ഉറച്ച ലക്ഷ്യം നേടിയെടുക്കാനായി അവന്‍ ചെറുപ്രായത്തിലേ റെയ്‌സിംങ് ട്രാക്കിലേക്ക് ഇറങ്ങി.കേരളത്തില്‍ നടക്കാനിരുന്ന തന്റെ ആദ്യ

... read more

അച്ഛന്റെ കൊലയാളികളെ ശിക്ഷിക്കാന്‍ അഭിഭാഷകയായ മകൾ ; 16 വര്‍ഷത്തെ പോരാട്ടത്തിനൊടുവിൽ അവൾക്ക് നീതി ലഭിച്ചു

തന്റെ അച്ഛന്റെ കൊലയാളികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കാന്‍ ആ മകള്‍ പോരാടിയത് നീണ്ട 16 വര്‍ഷമായിരന്നു. അവളാണ് ഷെഗുഫ്ത. മനസ്സില്‍ ആഴത്തില്‍ വേരൂന്നിയ ഉറച്ച ലക്ഷ്യത്തോടെയുള്ള ആ പതിനാറ് വര്‍ഷങ്ങള്‍ അവള്‍ക്കും കുടുംബത്തിനും ഒട്ടും എളുപ്പമായിരുന്നില്ല.

... read more

മണര്‍കാട് ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ച സംഭവം;സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും അര്‍ച്ചനയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്ന്‌ ബന്ധുക്കള്‍

മണര്‍കാട് ഭര്‍തൃഗൃഹത്തില്‍ അര്‍ച്ചന രാജ് എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സ്ത്രീധന പീഡനം കാരണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അര്‍ച്ചനയുടെ മാതാപിതാക്കളും സഹോദരിമാരും. കോട്ടയം ജില്ലയിലെ മണര്‍കാട് മാലം ചിറയില്‍ വീട്ടില്‍ ബിനുവിന്റെ

... read more

അന്ന് അടുക്കളയിൽ വെറും നിലത്താണ് അവൾ കിടന്ന് ഉറങ്ങിയിരുന്നത്, എനിക്ക് കിട്ടിയ പോലത്തെ ഭക്ഷണമാണ് അവളും കഴിച്ചത് ; പ്രണയിനിയെ കുറിച്ച് ശ്രീശാന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചിരുന്ന മലയാളി താരവും ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കളിച്ച ആദ്യ മലയാളി താരവുമാണ്. ക്രിക്കറ്റിന് പുറമേ അഭിനയവും ഡാന്‍സും തനിക്ക് അനായാസം വഴങ്ങുമെന്ന് ശ്രീശാന്ത്

... read more

ആളിക്കത്തിയ തീയുമായി അലറിക്കരഞ്ഞ് വരുന്ന കുഞ്ഞിനെയാണ് ഞാൻ കണ്ടത്, ശരീരം മുഴുവൻ തീപിടിച്ച കുഞ്ഞിനേയും എടുത്ത് ഓടി, നിലത്തുകിടത്തി ഉരുട്ടി ; അവിചാരിതമായി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ നടുക്കവും ആഹ്ലാദവും പങ്കുവെച്ചു കുറിപ്പ്

വടക്കേക്കാട് പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ഫിറോസ് പി.എ പങ്കുവെക്കുന്ന ഒരു അനുഭവമാണ് ഇപ്പോള്‍ പ്രശംസയേറ്റ് വാങ്ങുന്നത്‌.ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ അപ്രതീക്ഷിതമായി രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ നടുക്കവും ആത്മസന്തോഷവും നിഴലിക്കുന്ന കുറിപ്പാണ് അദ്ദഹം പങ്കുവെച്ചിട്ടുള്ളത്.

... read more

”അമ്മയുടെ പുതിയ ബന്ധം അച്ഛാച്ചന് ഇഷ്ടമല്ലായിരുന്നു, അമ്മ ജീവിച്ചിരിപ്പുണ്ട്, അച്ഛൻ്റെ മുഖം പോലും ഓർമ്മയിയില്ല”;നൊമ്പരമായി അമൃതയുടെ വാക്കുകള്‍

ഉറ്റവര്‍ കൂടെയുണ്ടായിട്ടും അനാഥത്വത്തിന്റെ കയ്പ്പും പേറി നടക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊരു പെണ്‍കുട്ടിയാണ് കണ്ണൂര്‍ സ്വദേശിയായ അമൃത വി .ഭര്‍ത്താവ് ഷിനോജും ഷിനോജിന്റെ അമ്മയും തനിക്ക് ലഭിക്കാതെ പോയ സ്‌നേഹം അവള്‍ക്ക് നേരെ വാരി

... read more

സ്ത്രീധനത്തിനെതിരെ 22പേരുടെ വിവാഹം നടത്തി ദമ്പതികള്‍;സമൂഹ വിവാഹം നടത്തിയത് നടി റീബാ മോണിക്കയുടെ വിവാഹ സല്‍ക്കാരത്തിനിടെ

വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ചാണ് നടക്കുക എന്നാണ് പൊതുവേ പറയാറ്. അതുപോലെ മാനന്തവാടി സെന്‍പാട്രിക് സ്‌കൂളും പരിസരവും സ്വര്‍ഗമായി തീര്‍ന്നു.മക്കളുടെ വിവാഹ സല്‍ക്കാരത്തില്‍ 22 പേരുടെ വിവാഹം നടത്തി മാതൃകയായിരിക്കുകയാണ് വയനാട് മാനന്തവാടി വടക്കേടത്ത് വീട്ടില്‍

... read more

ബസ്‌ യാത്രയ്ക്കിടെ സമീപത്തിരുന്ന വൃദ്ധന്റെ ചുക്കിച്ചുളിഞ്ഞ കയ്യിലിരുന്ന ഒരു കഷണം പേപ്പറില്‍ എഴുതിയ വാക്കുകളാണ് എന്റെ ഹൃദയത്തില്‍ തൊട്ടത്

ചില ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പിന്റെ ആവശ്യം വേണ്ടി വരില്ല. വാക്കുകൾ ഇല്ലാതെ തന്നെ വാചാലമാകുന്നവ. അത്തരമൊരു ചിത്രമാണ് പൊന്നാനി നരിപ്പറമ്പ് സ്വദേശിയും സിനിമാ പ്രവർത്തകനുമായ ഷഫീഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ആ ചിത്രം ഒരുപാട്

... read more
x