Viral News

അലിഫിൻറെ കാലും കരുത്തുമായ കൂട്ടുകാരികൾ ഇതാ ഇവിടെയുണ്ട് ; അവർക്ക് ചിലത് പറയാനുണ്ട്

” യഥാര്‍ത്ഥ ചങ്ങാതിമാര്‍ക്കൊപ്പം ഒരുമിച്ച് വെള്ളം കുടിക്കുന്നത് പോലും മധുരമാണ്” -അലിഫ് മുഹമ്മദ് കുറിച്ച വാക്കുകളാണിത്. ഇരു കാലുകള്‍ക്കും സ്വാധീനമില്ലാത്ത തന്നെ രണ്ട് പെണ്‍ സുഹൃത്തുക്കള്‍ തേളിലേറ്റി കോളേജിലൂടെ കൊണ്ടുപോകുന്ന മനോഹരമായ വീഡിയോ പങ്കുവെച്ച്

... read more

ഇടക്ക് ബോധം വന്നപ്പോൾ ഡോക്ടർമാർ ഉറങ്ങരുതെന്ന് പറയുന്ന കേട്ടു , എന്നാൽ എന്റെ കണ്ണുകൾ അടയാൻ തുടങ്ങി ; മരണത്തെ മുഖാമുഖം കണ്ട യുവതിയുടെ കുറിപ്പ്

മരണം മുന്നില്‍ കണ്ട് പിന്നീട് ജീവിതത്തിലേക്ക് തിരികെ ചേക്കേറിയ പലരുടേയും അനുഭവ കഥകള്‍ നാം കേട്ടിട്ടുണ്ട്.ഗര്‍ഭിണിയായിരിക്കെ പെട്ടന്ന് വയറുവേദന വന്നതും പിന്നീട് ആശുപത്രിയിലെ നീണ്ട നാളുകളും വിവരിച്ച് കൊണ്ട് ആതിരാ രാജ് എഴുതിയ കുറിപ്പാണ്

... read more

ഇരുട്ടിലായ അച്ഛനും അമ്മയ്ക്ക് ഇന്ന് വഴികാട്ടി ഈ പൊന്നോമനയാണ് ; ഇരുളടഞ്ഞ കണ്ണുകളിലെ പ്രകാശവും ഇവള്‍ തന്നെ

ഇന്ന് ഈ പൊന്നോമന ഒരു വെളിച്ചമാണ്… കണ്ണ് കാണാത്ത അവളുടെ അച്ഛനും അമ്മയ്ക്കും അവരുടെ ഇരുളടഞ്ഞ കണ്ണുകളിലെ പ്രകാശം അവളാണ്.അവളുടെ കളിയ്ക്കും ചിരിയ്ക്കും കുറുമ്പിനും കൊഞ്ചലിനുമെല്ലാം ഈ അച്ഛനമ്മമ്മാരുടെ കണ്ണിലെ നിറം ഇരുട്ടാണ്. എങ്കിലും

... read more

സ്‌കൂള്‍ കാലത്ത് തുടങ്ങിയ പ്രണയം, ഒടുവില്‍ വിവാഹം ; യാത്രകളെ പ്രണയിച്ച യുവമിഥുനങ്ങളെ ആദ്യ യാത്രയിൽ തന്നെ പുഴ ചതിച്ചു

കോഴിക്കോട് കുറ്റ്യാടി ജാനകിപ്പുഴയില്‍ നവവരന്‍ മുങ്ങി മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. വിവാഹം കഴിഞ്ഞ് 21-ാം നാള്‍ റജില്‍ ഭാര്യമായ കനികയെ തനിച്ചാക്കി മടക്കമില്ലാത്ത ആ യാത്ര പോയി. ഒരുമിച്ചുള്ള ജീവിതം സ്വപ്‌നംകണ്ട്

... read more

”സുരേഷ് സാര്‍ ടിക്കറ്റ് വില്‍പ്പന നിര്‍ത്തരുതെന്ന് പറഞ്ഞിട്ടുണ്ട്, ലോട്ടറി വില്‍പ്പനയ്ക്കായി തട്ട് ഇട്ട് തരാമെന്നും പറഞ്ഞിട്ടുണ്ട്”;കുടുംബം നോക്കാന്‍ ലോട്ടറി വില്‍പ്പന നടത്തുന്ന അമ്മൂമ്മയെ വീണ്ടും കണ്ടപ്പോള്‍…

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കുടംബത്തെ നോക്കാനും കടം വീട്ടാനുമായി 74-ാം വയസ്സിലും ലോട്ടറി വില്‍ക്കുന്ന ഒരു അമ്മൂമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ ആണ് അന്ന് ആ വീഡിയോ സമൂഹ

... read more

അന്ന് കിട്ടിയ 40 ലക്ഷവും തീർന്നു, വീട്ടുജോലി ചെയ്താണ് ഇപ്പോൾ ജീവിക്കുന്നത് ; ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ

2016 ഏപ്രില്‍ 28ന് ആണ് പെരുമ്പാവൂരില്‍ ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് ആദ്യ ദിവസങ്ങളില്‍ മാധ്യമ ശ്രദ്ധ വേണ്ട രീതിയില്‍ കിട്ടിയില്ലെങ്കിലും പിന്നീട് നവമാധ്യമങ്ങളില്‍ ജിഷയുടെ നീതിക്കായുള്ള

... read more

മാതാപിതാക്കള്‍ ആശുപത്രിയില്‍, കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത് ബാങ്ക് ; പൂട്ട് പൊളിച്ച് എംഎല്‍എ’യുടെ മരണ മാസ്സ് എൻട്രി

മൂവാറ്റുപുഴയിലെ പായിപ്രയില്‍ മാതാപിതാക്കള്‍ വീട്ടിലില്ലാത്തപ്പോള്‍ നാല് കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് കേരളാ ബാങ്ക്. കുട്ടികളുടെ അവകാശങ്ങള്‍ ചര്‍ച്ചയാക്കുന്ന കേരളത്തിലാണ് ഈ ക്രൂരത നടന്നിരിക്കുന്നത്. ഈ ജപ്തി നടപടിയില്‍ പ്രതിഷേധിച്ച് മാത്യു കുഴല്‍നാടന്‍

... read more

ഭർത്താവ് അറിയപ്പെടുന്ന നടനായിട്ടും പൊതുവേദികളിൽ രമ പ്രത്യക്ഷപ്പെടാറില്ലായിരുന്നു; എന്നാൽ ഫോറന്‍സിക് രംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യമായി രമ മാറുകയായിരുന്നു

ഫോറൻസിക് രംഗത്തേക്ക് ഇറങ്ങാൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്തായിരുന്നു ഡോ രമയുടെ വരവ്. 1984 ബാച്ചില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം ഡി ഫോറന്‍സിക് മെഡിസിന്‍ പഠിച്ചിറങ്ങിയ ഡോ. പി രമ ഉറച്ച കാലടികളോടെ

... read more

ഒന്നര വയസ്സില്‍ ഉപേക്ഷിച്ചു പോയ അമ്മയെ കുപ്പി പെറുക്കി വിറ്റ് ജീവിച്ച് കണ്ടെത്തിയ മകന്‍ ; ബിഗ് ബോസ് സീസണ്‍ 4 മത്സരാര്‍ത്ഥി അശ്വിന്റെ ജീവിതം ഇങ്ങനെ

17 മത്സരാര്‍ത്ഥികളുമായി ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചിരിക്കുകയാണ്. ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ മാജിക്കുകള്‍ ചെയ്ത് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ അശ്വിന്‍ വിജയും

... read more

പ്രമുഖ നടൻ രാത്രി കാലങ്ങളിൽ പഴം തൊലി ഉരിഞ്ഞു നിൽക്കുന്ന ഇമോജി അയച്ചിട്ട് ഇന്നും ബ്ലോക്കാപ്പീസിൽ തുടരുന്നുണ്ട്; കാലം കുറെ മുന്നോട്ട് പോയി, പെണ്ണുങ്ങൾ ഒന്നും പഴയ പെണ്ണുങ്ങൾ അല്ലെന്നേ,വിനായകന്മാർ ജാഗ്രതൈ തുറന്നടിച്ച് സിൻസി അനിൽ

മീ ടു എന്നാല്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തനിക്ക് അറിയില്ല എന്നും ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ താന്‍ അക്കാര്യം ആ സ്ത്രീയോട് തന്നെ പറയുമെന്നും അതിനെയാണ് മീ ടു എന്ന്

... read more
x