ഫിറ്റ്നസ് ഡ്രസ്സിൽ ഹോട്ടായി അനുശ്രീ! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, താരത്തിന്റെ ചിത്രങ്ങൾ കാണാം..

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലൈസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീട് ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.

ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ അത്തരത്തിൽ അനുശ്രീ പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇത്തവണ വ്യത്യസ്തതയാർന്ന മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ഒരു അത്ലറ്റിന്റെ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്.


താരത്തിന് വേണ്ടി ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ശ്യാം ബാബുവാണ്. താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് ഒരു ആരോഗ്യ പ്രസിദ്ധീകരണത്തിന് വേണ്ടിയാണ്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. അതേസമയം കള്ളനും ഭഗവതിയുമാണ് താരത്തിന് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിൽ നായകനായി എത്തിയത് വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു.

Articles You May Like

x