Entertainment

എത്ര സ്നേഹമാണെന്ന് പറഞ്ഞാലും എനിക്കെൻ്റെ ഭർത്താവിനെ മറ്റൊരാൾക്ക്‌ വിട്ടുകൊടുക്കാൻ കഴിയില്ല, ആദ്യമൊക്കെ മഷൂറ കരയുമായിരുന്നു; മനസുതുറന്ന് സുഹാനയും ബഷീറും

മലയാളികളുടെ പ്രിയപ്പെട്ട കുടുംബമാണ് ബഷീർ ബഷിയുടേത്. സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ തന്നെ ഇവർക്ക് ഫോള്ളോവെർസ് ഉണ്ട്. ബിഗ് ബോസ് ഒന്നാം സീസൺ മുതൽ പ്രേക്ഷകർ നെഞ്ചേറ്റിയതാണ് ബഷീർ ബഷിയെയും കുടുംബത്തെയും. അന്ന് മുതൽ ഇന്ന് വരെ തന്റെ വിശേഷങ്ങൾ ഒക്കെയും ബഷീർ ആരാധകരുമായി പങ്കിടാറുണ്ട്. തനിക്ക് രണ്ടു ഭാര്യമാർ ഉള്ള കാര്യവും ആദ്യ ഭാര്യയുടെ സമ്മതവും വാങ്ങി രണ്ടാം വിവാഹം ചെയ്തതിനെകുറിച്ചുമെല്ലാം പലകുറി ബഷീർ പങ്കിട്ടിട്ടുണ്ട്. അടുത്തിടെ കുടുംബസമേതം നൽകിയ അഭിമുഖവും വൈറലായിരുന്നു.

പ്രശ്നങ്ങൾ ഉണ്ടായാൽ അത് സോൾവ് ആക്കുന്നത് ഉറപ്പായും ബഷീർ ബഷി ആണെന്ന് പറയുകയാണ് സുഹാനയും മഷൂറയും. ജിഞ്ചർ മീഡിയക്ക് അഭിമുഖത്തിൽ ആണ് മൂന്നുപേരും മനസ്സ് തുറക്കുന്നത്. എനിക്കും, സുഹാനയ്ക്കും ഇടയിൽ ഇതുവരെ വിഷയങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ, എനിക്കും ബേബിക്കും ഇടയിലും, സോനുവിനും ബേബിയ്ക്കും ഇടയിലും ഇടക്ക് ചെറിയ പിണക്കങ്ങൾ ഉണ്ടാകുമെന്നാണ് മഷൂറ പറയുന്നത്.

വിവാഹം കഴിഞ്ഞിട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർ തമ്മിൽ പരസ്പരം യാതൊരു വിഷയങ്ങളും ഉണ്ടായിട്ടില്ല. എനിയ്ക്ക് അത്ഭുതം ആണ്. ഏതൊരു കുടുംബത്തിലും സഹോദരങ്ങൾ തമ്മിൽ വരെ അടികൂടാറുണ്ട്. ഇവരുടെ കാര്യത്തിൽ എനിക്ക് അത്ഭുതം ആണ്. കാരണം ഞാനും എന്റെ സഹോദരങ്ങളും തമ്മിൽ ആഴ്ചയിൽ മിനിമം ഒരെണ്ണം എങ്കിലും ഉണ്ടാകാറുണ്ട്. ഇവരുടെ ബന്ധം അങ്ങനെ അല്ല. ബഷീർ പറഞ്ഞു.

നമ്മൾ രണ്ടുപേരുടെയും വൈബ് വ്യത്യസ്തം ആണ്. നല്ല വ്യത്യാസം ഉണ്ട്. ഫുഡിന്റെ കാര്യത്തിൽ ഒരുപോലെയാണ്. മറ്റൊരാളുടെ അടുത്ത് ഇല്ലാത്ത ഫ്രീഡം, ഒക്കെ മഷൂറയുടെ അടുത്ത് സുഹാന കാണിക്കാറുണ്ട്. ഇങ്ങനെ ഒരു സുഹാന ഉണ്ട് എന്ന് മറ്റൊരാൾക്കും അറിയില്ല. ആ പാർട്ട് മഷൂറയുടെ അടുത്ത് മാത്രം ആണ് സുഹാന കാണിച്ചിട്ടുള്ളത് എന്നും ബഷീർ പറയുന്നുണ്ട്.

പ്രസവത്തിനു പോലും പോകില്ല, ഇവൾക്ക് പൊക്കൂടെ ആ സുഹാനയെ ബഷീറിനൊപ്പം നില്ക്കാൻ അനുവദിച്ചുകൂടെ എന്നൊക്കെ ആയിരുന്നു കമന്റുകൾ. എന്നാൽ ഞങ്ങൾ വിടാഞ്ഞതാണ്. അവളെ അത്രയും ദിവസം നമ്മൾക്ക് കാണാതെ ഇരിക്കാൻ ആകില്ലായിരുന്നു എന്ന് പറയുന്നത് സുഹാനയാണ്. കമന്റ്സ് കേട്ടിട്ട് ആദ്യമൊക്കെ മഷൂറ കരയുമായിരുന്നു. ഞങ്ങൾ ആദ്യമൊക്കെ റിയാക്ഷൻ ചെയ്യാറുണ്ടായിരുന്നു. പക്ഷെ അതിന്റെ ആവശ്യം ഇല്ലെന്നു നമ്മൾക്ക് മനസിലായി- മൂന്നുപേരും ഒരേ സ്വരത്തിൽ പറയുന്നു.

സുഹാന ഇതൊക്കെ എങ്ങനെ സഹിക്കുന്നു, എങ്ങനെ കഴിയുന്നു എന്നൊക്കെയാണ് ആളുകൾ ചോദിക്കുന്നത്. കല്യാണം കഴിഞ്ഞു ഒരു കൊച്ചുമായി ഞാൻ എന്ത് പറയാൻ ആണ് ഇതിനൊക്കെ. ഞങ്ങൾ ഹാപ്പി ആയി ജീവിക്കുന്നു എന്നും സുഹാന പറയുന്നുണ്ട്. എന്നാൽ എത്ര സ്നേഹമാണെന്ന് പറഞ്ഞാലും എനിക്കെന്റെ ഭർത്താവിനെ മറ്റൊരാൾക്ക്‌ വിട്ടുകൊടുക്കാൻ കഴിയില്ല എന്നാണ് മിക്ക ആളുകളും വൈറൽ ഇന്റർവ്യൂ വീഡിയോയിൽ കമന്റുകൾ പങ്കിടുന്നത്.,

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago