5 മിനിട്ടിന് പതിനയ്യായിരം! ജീവിക്കാൻ സ്വയം വില്പനച്ചരക്കായി മോഹൻലാലിൻറെ നായിക ; ജീവിക്കാൻ മറ്റൊരു മാർഗവും മുന്നിലെന്ന് നടി

ഒരുകാലത്ത് തെന്നിന്ത്യയിൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കിരൺ റാതോട്. അഭിനയത്തിലെന്ന പോലെ സൗന്ദര്യത്തിൻ്റെ കാര്യത്തിലും അവർ ഒരു പടി മുൻപന്തിയിലായിരുന്നു.നിരവധി ആരാധകർ താരത്തിന് സ്വന്തമായി സിനിമയിൽ സജീവമായ കാലത്ത് ഉണ്ടായിരുന്നു. മലയാളത്തിൽ ഉൾപ്പെടെ മികച്ചതും വ്യത്യസ്തവുമായ നിരവധി കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. അവയെല്ലാം ഇന്നും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് എന്നാൽ ഇന്ന് സിനിമയിൽ നിന്നും പാടെ അവസരം കുറഞ്ഞ സാഹചര്യത്തിലാണ് കിരൺ.

ജമിനി എന്ന സിനിമയിലാണ് കിരൺ ആദ്യം അഭിനയിച്ചത്. ഷാജി കൈലാസംവിധാനം ചെയ്ത താണ്ഡവം എന്ന ചിത്രത്തിലൂടെ മോഹൻലാലിൻ്റെ നായികയായി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ കിരൺ റാതോടിന് സാധിച്ചു. 2016 – ൽ പുറത്തിറങ്ങിയ ഇളമായി ഊഞ്ഞാൽ എന്ന ചിത്രത്തിലാണ് കിരൺ റാത്തോഡ് അവസാനമായി അഭിനയിച്ചത്. അതിനുശേഷം സിനിമകളിൽ ഒന്നും അവസരം താരത്തിന് ലഭിച്ചിരുന്നില്ല. സിനിമയിൽ അവസരങ്ങളിൽ ലഭിക്കാതെ വന്ന സാഹചര്യത്തിൽ ജീവിതം വഴിമുട്ടി നിൽക്കുകയാണെന്നും വരുമാനം ഒട്ടും ഇല്ലാത്ത സ്ഥിതിയിയാണെന്നും കിരൺ തന്നെ തുറന്നു പറഞ്ഞിരുന്നു.

എല്ലാകാലവും സിനിമയിൽ അവസരങ്ങൾ ലഭിക്കില്ലെന്നും ഈ മേഖലയിൽ തുടരാൻ കഴിയില്ലെന്നും മനസ്സിലാക്കിയതോടെ പുതിയൊരു ജോലി കണ്ടെത്തിയിരിക്കുകയാണ് കിരൺ റാതോട്. പുതിയ ജോലിയുടെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യത്തിലും വിമർശിക്കുന്നവർക്ക് വിമർശിച്ചു പോയാൽ മതിയെന്നും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യുന്നതെ ന്നുമണ് താരത്തിൻ്റെ പ്രതികരണം.

സ്വന്തമായി ഒരു വെബ്സൈറ്റ് ആരംഭിച്ചിരിക്കുകയാണ് കിരൺ റാതോട്. ഈ വെബ്സൈറ്റിൽ താരത്തിൻ്റെ നിരവധി ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം വില്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും, പണം നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് ഇത് വാങ്ങാൻ കഴിയും എന്നാണ് താരം പറയുന്നത്. അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ അർധനഗ്നചിത്രങ്ങളാണ്. ഈ വെബ്സൈറ്റ് മുഖാന്തരം നടിയിൽ നിന്നും ആവശ്യക്കാർക്ക് പ്രൈവറ്റ് കോളുകളും ലഭിക്കും.

നടിയുമായി ഒരു മിനിറ്റ് ഓഡിയോ കോളിൽ സംസാരിക്കണമെങ്കിൽ ആയിരം രൂപയാണ് ആളുകളിൽ നിന്നും ഈടാക്കുന്നത്. ഓഡിയോ കോളിന് പകരം വീഡിയോ കോളാണ് ആവശ്യമെങ്കിൽ 5 മിനിറ്റിന് 15000 രൂപ എന്ന നിലയിലാണ് പണം വാങ്ങിക്കുന്നത്. ജീവിക്കാൻ മറ്റു വഴിയൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ താരം കണ്ടെത്തിയ ഇങ്ങനെയൊരു ജോലിയിൽ നിന്നും ഒരു മാസം ലക്ഷക്കണക്കിന് രൂപയാണ് സമ്പാദിക്കുന്നതെന്ന് കിരൺ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതൊരു ക്രിയാത്മക ജോലി ആണെന്നും, ഇതിലൂടെ ഉന്മേഷവും ആഹ്ളാദവും അവർക്ക് ലഭിക്കുന്നുണ്ടെന്നുമാണ് വിമർശകർ അവരെ ട്രോളുന്നത്. അതേസമയം ഒരുകാലത്ത് സിനിമകളിൽ സജീവമായിരുന്ന തങ്ങളുടെ പ്രിയ താരം ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിനിൽക്കുന്നതിൽ ഏറെ ദുഃഖം തോന്നുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Articles You May Like

x