13 ആം വയസുമുതൽ പലപ്പോഴും ര,ക്തം വരുന്നത് പോലെ വരെ ക്രൂ,ര,മായി പീ, ഡി,പ്പിക്കപ്പെട്ടു, അന്ന് സംഭവിച്ചതിനെക്കുറിച്ച് ലച്ചുവിന്റെ തുറന്നു പറച്ചിൽ ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസൺ 5 തുടങ്ങിയപ്പോൾ മുതൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയാൽ ഗ്ലാമർ സുന്ദരിയാണ് ലച്ചു തിങ്കളാഴ്ച നിശ്ചയത്തിലെ ക്ലൈമാക്സ് രംഗം പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല ക്ലൈമാക്സിലെ മനീഷ എന്ന കഥാപാത്രത്തിലൂടെ ഏവരെയും പൊട്ടി ചിരിപ്പിച്ച താരം ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പേജുകളിലും ഒക്കെ സജീവസാന്നിധ്യം തന്നെയാണ് നിരവധി ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഐശ്വര്യ സുരേഷ് എന്ന ലച്ചു ആളുകളുടെ മരം കവർന്നിട്ടുള്ളത് ബീച്ചിൽ നിന്നും മറ്റും ബിക്കിനിയിലുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ട് വളരെ പെട്ടെന്ന് ആരാധകരെ പിടിച്ചുപറ്റി ബിഗ് ബോസിൽ എത്തിയപ്പോഴും കാര്യങ്ങൾക്ക് മാറ്റമൊന്നും ഉണ്ടായില്ല വളരെ ആക്ടീവായ താരം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത് എൻറെ കഥ സെഗ്മെന്റിൽ ലച്ചു തന്നെ ജീവിതകഥ തുറന്നു പറഞ്ഞത് ബിഗ്ബോസിലെ ഓരോരുത്തരെയും ആകർഷിച്ചിരുന്നു സൗത്ത് ആഫ്രിക്കയിലാണ് താൻ വളർന്നതൊക്കെ..സൗത്ത് ആഫ്രിക്കയിൽ ജനിച്ചതും വളർന്നതും , 13 വയസുമുതൽ ആറു വർഷത്തോളം തുടർച്ചയായി ലൈം, ഗി, കമായി പീ, ഡി, പ്പിക്കപ്പെട്ടു . പലപ്പോഴും ര, ക്തം വരുന്നത് പോലെ വരെ ക്രൂ, ര, മായി പീ, ഡി, പ്പിക്കപ്പെട്ടു എന്നാണ് ലച്ചു തുറന്നു പറഞ്ഞത് .. ഇപ്പോൾ മുംബൈയിൽ സെറ്റിൽ 18 വയസ് ആയപ്പോൾ തന്നെ ഞാൻ നാട്ടിലേക്ക് വന്നു പലപല വീടുകളിൽ പലപല ജോലികൾ ചെയ്ത് ഞാൻ സർവൈവ് ചെയ്തു പിന്നീട് മൂവി ഓഫർ വന്നുതുടങ്ങി.

ആ സമയത്ത് എനിക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആറുമാസം മാത്രമായിരുന്നു ആ ബന്ധത്തിന് ജീവൻ ഉണ്ടായിരുന്നത് രണ്ടുമാസം അടിപൊളിയായിരുന്നു അത് കഴിഞ്ഞ് ആയാലും എന്നെ ഉപദ്രവിക്കാൻ തുടങ്ങി. മദ്യപിച്ചിട്ട് വന്നാലും എന്നെ അയാൾ ഉപദ്രവിക്കുന്നത് ഞാൻ എന്ന് തീരെ ചെറിയ കുട്ടി ആയതുകൊണ്ട് തന്നെ വലിയ ചിന്താശക്തി ഒന്നും ഉണ്ടായിരുന്നില്ല എന്റെ മനസ്സിൽ അയാളെ മാറ്റിയെടുക്കാം എന്ന ചിന്തയായിരുന്നു ആ ബന്ധത്തിൽ നിന്ന് പുറത്തു വരാൻ തുടങ്ങിയപ്പോൾ ഒക്കെ അയാൾ എന്നെ ഭീഷണിപ്പെടുത്തി കുറെ ഉപദ്രവിച്ചു ഇതൊക്കെ കഴിഞ്ഞ് ഡ്രഗ്സ് ഒക്കെ അടിച്ച് എന്നെ വണ്ടിയിൽ കൊണ്ടുപോയി വഴിക്ക് വെച്ച് ഇറങ്ങാൻ തുടങ്ങിയ എന്നെ അയാൾ കണ്ണിൽ നഖം വച്ച് കുത്തിപ്പിടിച്ച് കണ്ണിലും ദേഹം മുഴുവൻ മുറിവുകളായി ഇതൊക്കെ കഴിഞ്ഞ് ബ്രേക്ക് അപ്പ് ആയി വീട്ടിൽ എന്റെ താമസം തുടങ്ങിയപ്പോൾ ഒരു ദിവസം രാത്രി രണ്ടുപേർ വീട്ടിൽ അതിക്രമിച്ചു കയറുകയും ലാപ്ടോപ്പ് ഉപയോഗിച്ച് എന്നെ കെട്ടിയിട്ട് തല്ലുകയും ചെയ്തു.

എനിക്ക് രണ്ടുമാസം എടുത്ത് അതിൽ നിന്ന് റിക്കവർ ആയി വരാൻ കേസ് കൊടുത്തിരുന്നു പക്ഷേ അവർക്ക് പവർ ഉള്ളതുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ല ഈ സംഭവത്തിന് കാരണം മറ്റൊന്നുമായിരുന്നില്ല ക്രിസ്തുമസിന് ഇട്ട ഫെയറി ടൈൽ ആയിരുന്നു ഞാൻ ദേശീയ വൃത്തി ചെയ്യുന്നു എന്ന് പറഞ്ഞു കൊണ്ടാണ് അവർ എന്നെ ഉപദ്രവിച്ചത് ഇനിയിപ്പോ ഞാൻ അത് ചെയ്യുകയാണെങ്കിൽ തന്നെ ആർക്കും എന്നെ അവിടെ നിന്ന് ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ല മോഡലിംഗ് ഒക്കെ ചെയ്യുന്നു എന്ന് പറഞ്ഞ് എന്നെ വേശ എന്നൊക്കെയാണ് വിളിക്കുന്നത് അന്നെനിക്ക് പ്രായം 21 വയസ്സ് ഒരു പെൺകുട്ടിക്ക് ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോൾ ഇവർക്ക് സഹിക്കാൻ ആവില്ല ഇതിൻറെ പേരിൽ ഒരു വർഷം കേസിന്റെ പുറകെ കയറിയിറങ്ങി നടന്നുപോലും നടന്നില്ല ഒരു നീതിയും എനിക്ക് ഇതുവരെ കിട്ടിയില്ല

Articles You May Like

x