സന്തോഷ വാര്‍ത്ത പങ്കുവെച്ച് അപ്‌സരയും ആല്‍ബിയും; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് സാന്ത്വനം. നിവധി ആരാധകരാണ് സീരിയലിനുള്ളത്. സീരിയലിലെ ഓരോ കഥാപാത്രങ്ങളുടേയും അഭിനയം പ്രേക്ഷകര്‍ക്ക് വളരെ പ്രിയ്യപ്പെട്ടതാണ്.സീരിയലില്‍ ജയന്തി എന്ന കഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് അപ്‌സര രത്‌നാകരന്‍ ആണ്.ഒരു നെഗറ്റീവ് കഥാപാത്രമാണ് ജയന്തി എങ്കിലും പ്രേക്ഷകർ ഇരുകൈയും നീട്ടി ആണ് ഈ കഥാപാത്രത്തെ സ്വീകരിച്ചത്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ ആയിരുന്നു താരം വിവാഹിതയായത്. എന്തുകൊണ്ടാണ് വിവാഹം ഇത്രയും വൈകിയത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ സത്യം പറഞ്ഞാൽ വിവാഹം അത്ര വൈകിയിട്ട് ഒന്നും ഇല്ല എന്നതാണ് സത്യം. താരത്തിന് വലിയ പ്രായമൊന്നുമില്ല. പക്ഷേ കണ്ടാൽ നല്ല പക്വത തോന്നിക്കുന്നു എന്ന് മാത്രം. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന സംവിധായകൻ ആയിട്ടുള്ള ആൽബി ഫ്രാൻസിസ് ആയിരുന്നു വരൻ. ഏറെനാളായി ഇവർ തമ്മിൽ പ്രണയത്തിലാണ് എങ്കിലും ഇരു വീട്ടുകാരേയും പറഞ്ഞു സമ്മതിപ്പിക്കാൻ കുറെ സമയം എടുത്തിരുന്നു. രണ്ടുപേരും ഇത് മതങ്ങളിൽ വിശ്വസിക്കുന്നവർ ആയതുകൊണ്ടാണ് വീട്ടുകാരെ പറഞ്ഞു സമ്മതിക്കുവാൻ കുറച്ച് അധികം സമയം വേണ്ടി വന്നത്. എങ്കിലും വീട്ടുകാരുടെ എല്ലാം സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്.

ഇപ്പോൾ ഇരുവരും ഒരു സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് എത്തുകയാണ്. ഇരുവരും ഒരേ സമയം ഇൻസ്റ്റഗ്രാമിൽ ഈ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. സാമ്പിൾ എന്ന പരമ്പരയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന വ്യക്തിയാണ് യതി കുമാർ. അഞ്ജലി എന്ന കഥാപാത്രത്തിൻറെ അച്ഛൻ ആയിട്ടാണ് ഇദ്ദേഹം വേഷമിടുന്നത്. വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് ഇത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ മകൻറെ വിവാഹം ആണ് കഴിഞ്ഞിരിക്കുന്നത്.

വിവാഹറിസപ്ഷനിൽ ആണ് ഇരുവരും ഒരുമിച്ച് എത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് നവ വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. സീരിയൽ മേഖലയിലെ മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Articles You May Like

x