Real Stories

അമ്മയുടെ വയറ്റിൽ നിന്ന് രണ്ട് കാലുകളും ഇല്ലാത്ത എന്നെ ഡോക്ടർ പുറത്തെടുത്തപ്പോൾ ഈ സാധനത്തിനെ വേണ്ട എന്ന് അച്ഛൻ പറഞ്ഞു; ഒടുവിൽ അതേ ഡോക്ടർ തന്നെ എടുത്തു വളർത്തി; തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് മുൻപിൽ വിജയങ്ങൾ കൊയ്ത ജെന്നിഫർ

അമേരിക്കയിലെ പ്രശസ്ത ടിവി അവതാരികയും മോട്ടിവേഷണൽ സ്പീക്കറുമായ ജെന്നിഫർ ജീവിതത്തിൽ കൈവരിച്ച നേട്ടങ്ങൾ ഒരുപാട് പ്രതിസന്ധിയിലൂടെയും പ്രയാസങ്ങളിലൂടെയും അതിജീവിച്ച് നേടിയെടുത്തതാണ്. വ്യക്തിജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളെയൊക്കെ കാറ്റിൽ പറത്തി കൊണ്ടാണ് ജെന്നിഫർ ഇന്നു കാണുന്ന നിലയിലേക്ക് വളർന്നത്. 2012 ഓഫ് ബാലൻസ് എന്ന പുസ്തകത്തിലൂടെ തന്റെ ജീവിതത്തെപ്പറ്റി ജെന്നിഫർ തുറന്നു പറഞ്ഞിരുന്നു. 1987 ഒക്ടോബർ ഒന്നിന് ഭാര്യ മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയത് കണ്ട് എൻറെ പിതാവ് ആദ്യം തളർന്നുപോയി എന്നാണ് തൻറെ ജനനത്തെപ്പറ്റി ജനനീഫർ പറയുന്നത്. ജെന്നിഫറിന്റെ വാക്കുകൾ ഇങ്ങനെ… ഭാര്യ മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയെന്നും രണ്ടു കാലുകൾ ഇല്ലാത്ത കുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ തന്നെ അതിനെ എനിക്ക് വേണ്ട എന്ന് അയാൾ ഡോക്ടറോട് പറഞ്ഞു. എൻറെ അതിനെ കാണരുതെന്നും അയാൾ വാശി പിടിച്ചിരുന്നു. എന്നാൽ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഓമനത്തമുള്ള കുഞ്ഞിനെ പുറത്തെടുത്തപ്പോൾ അതിനെ ഉപേക്ഷിക്കുവാൻ ഡോക്ടർക്ക് സാധിച്ചില്ല. ആദ്യം അവളെ ഒരു അനാഥാലയത്തിൽ ഏൽപ്പിക്കാം എന്ന് തീരുമാനിച്ചെങ്കിലും പിന്നീട് ഡോക്ടറുടെ മനസ്സ് അതിന് തയ്യാറായില്ല. അതുകൊണ്ടുതന്നെ ഡോക്ടർ അദ്ദേഹത്തിൻറെ സുഹൃത്തിനെ വിളിച്ച് പെൺകുഞ്ഞിന്റെ കാര്യം പറഞ്ഞു

ആ സുഹൃത്തിന് മൂന്ന് ആൺമക്കൾ ആയിരുന്നു. അതുകൊണ്ടാണ് ഒരു പെൺകുഞ്ഞിനെ അയാൾക്ക് നൽകാമെന്ന് ഡോക്ടർ തീരുമാനിച്ചത്. മാത്രവുമല്ല തനിക്കൊരു പെൺകുഞ്ഞ് വേണമെന്ന് അയാൾ പലപ്പോഴും ഡോക്ടറോട് പറയുകയും ചെയ്തിരുന്നു. ആദ്യം ഇവർക്ക് ഈ കുഞ്ഞിനെ നൽകാൻ തീരുമാനിച്ചെങ്കിലും പിന്നീട് തൻറെ തീരുമാനം ഡോക്ടർ മാറ്റി കാലുകളില്ലാത്ത കുടുംബത്തിന് അവൾ ഭാവിയിൽ ഒരു ഭാരമായി എന്ന് ഡോക്ടർ ഭയന്നു. അതുകൊണ്ട് തന്റെ മൂന്ന് ആൺകുട്ടികൾക്കൊപ്പം ഡോക്ടർ അവളെ വളർത്താൻ തീരുമാനിച്ചു. അങ്ങനെ അവർക്ക് ജന്നിഫർ എന്ന പേരുമിട്ടു. ഒന്നും സാധ്യമല്ല എന്ന് ഒരിക്കലും പറയരുതെന്ന് പറഞ്ഞു പഠിപ്പിച്ചാണ് അവളെ അച്ഛൻ മൂന്ന് സഹോദരന്മാർക്കും ഒപ്പം വളർത്തിയത്. അച്ഛൻറെ വാക്കുകൾ എന്നും അവൾ അനുസരിച്ചും പോന്നു. പഠനത്തിൽ മിടുക്കിയായിരുന്ന ജെന്നിഫറിന് ജിംനാസ്റ്റിക് കാണൽ ആയിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട വിനോദം. അവൾ അത് ടിവിയിൽ കൂടുതൽ സമയം കണ്ടു. തങ്ങളുടെ ശരീരം കൊണ്ട് അനായാസം പ്രകടമാക്കിയ വിദ്യകളെ അവൾ അത്ഭുതപ്പെടുത്തി. ജിംനാസ്റ്റിക് പഠിക്കണമെന്ന് തന്റെ ആഗ്രഹം അച്ഛനോട് അവൾ തുറന്നു പറഞ്ഞപ്പോൾ പൂർണ്ണപിന്തുണയുമായി അച്ഛൻ ഒപ്പം നിന്നു.

അങ്ങനെയാണ് ജനിഫർ ജിംനാസ്റ്റിക് പഠിക്കുവാനും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുവാനും തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് തന്റെ യഥാർത്ഥ അച്ഛനും അമ്മയും വേറെയാണെന്ന് ജെന്നിഫർ അറിയുന്നതും തൻറെ സ്വന്തം അച്ഛനെയും അമ്മയെയും കാണാൻ അവൾ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തത്. അങ്ങനെ അച്ഛൻ ആശുപത്രിയിൽ നിന്നും നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ താൻ ആരാധിച്ചിരുന്ന ഡോമിനിക് എന്ന യുഎസ് ദേശീയ ടീമിലെ ജിംനാസ്റ്റിക് കാരൻ തന്റെ സ്വന്തം സഹോദരൻ ആണെന്ന് അവൾ മനസ്സിലാക്കി. എന്നാൽ തന്നെ ഉപേക്ഷിച്ച കുടുംബത്തോട് അവൾക്ക് എന്നും വെറുപ്പായിരുന്നു. ഒരിക്കൽ ജെന്നിഫർ സമ്മാനം നൽകുന്ന ചടങ്ങിൽ ഡൊമനിക്ക് ജെനിഫെർ തന്റെ സഹോദരി ആണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ തന്റെ സഹോദരിയെ അയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തൻറെ യഥാർത്ഥ പിതാവ് ക്യാൻസർ വന്ന് ഒരുപാട് വിഷമിച്ചാണ് മരിച്ചതെന്നും മനസ്സിലാക്കുകയും അവളുടെ മാതാവ് അവളോട് മാപ്പ് പറയുകയും ചെയ്തു.

Anu

Share
Published by
Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago