bhagya suresh

ഭാഗ്യയെയും ശ്രേയസിനെയും ആശീർവദിക്കാനെത്തി ​ഗവർണർ, സദ്യയൊരുക്കി സ്വീകരിച്ച് സുരേഷ് ഗോപിയും രാധികയും

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരേഷ് ​ഗോപിക്കും കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ​ഗവർണർ കഴിഞ്ഞയാഴ്ച വിവാഹിതരായ മകൾ ഭാ​ഗ്യയെയും ഭർത്താവ് ശ്രേയസിനെയും ആശംസകളറിയിച്ചു. ​​ഗവർണർക്കൊപ്പമുള്ള ചിത്രങ്ങൾ

... read more

തനി കുടുംബിനിയായി ഭാഗ്യ സുരേഷ്; ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള ചിത്രവുമായി താരപുത്രി

വിവാഹശേഷം ഭർത്താവ് ശ്രേയസ് മോഹനൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. ഭർത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കുടുംബിനിയായി മാറിയെ ഭാഗ്യയെ ചിത്രങ്ങളിൽ കാണാൻ കഴിയും. മാവേലിക്കര

... read more

മനസ്സുവെച്ചിരുന്നെങ്കിൽ ഉത്സവം പോലെ നടത്താമായിരുന്ന വിവാഹനിശ്ചയം, സാധാരണക്കാരിൽ സാധാരണക്കാരിയെ പോലെ ഭാഗ്യ സുരേഷും, മകളുടെ ജീവിതത്തിലെ വലിയ സന്തോഷം എന്തുകൊണ്ട് സുരേഷ് ഗോപി ഒരു ചടങ്ങ് മാത്രമാക്കി ഒതുക്കി?

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വിവാഹനിശ്ചയത്തിന്റെ വിശേഷം ഭാഗ്യ തന്നെയാണ് തൻറെ സോഷ്യൽ മീഡിയ പേജിലൂടെ ആളുകളിലേക്ക് എത്തിച്ചത്.

... read more

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു, തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത്

സുരേഷ് ഗോപി എന്ന നടനെ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. എന്നും ആളുകൾ ഇഷ്ടപ്പെടുന്ന ഒരു പിടി മികച്ച കഥാപാത്രങ്ങൾ ഇദ്ദേഹത്തിൻറെ അഭിനയ മികവിൽ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയിൽ സജീവമാകുമ്പോഴും അല്ലാത്തപ്പോഴും ഒക്കെ സുരേഷ്

... read more

എൻ്റെ നീളവും വീതിയും നിങ്ങൾ അളക്കേണ്ട, ഞാൻ എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ധരിക്കും, നിങ്ങൾ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കൂ; ബോഡി ഷെയിമിങ് കമെൻ്റ്സിന് ചുട്ട മറുപടി നൽകി സുരേഷ് ഗോപിയുടെ മകൾ

യുബിസിയിൽ നിന്ന് ബിരുദം നേടിയതിന്റെ സന്തോഷം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സ്വന്തം ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ഈ സന്തോഷം ഭാഗ്യ അറിയിച്ചത്. പിന്നാലെ നിരവധി പേരായിരുന്നു താരപുത്രിയുടെ നേട്ടത്തിനെ

... read more
x