director sidhiq

ഈ കുട്ടി ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രശ്നമാകും… ഒരുപാട് പേർ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാമെന്ന് പറഞ്ഞിരുന്നു, പക്ഷേ ഞാൻ സമ്മതിച്ചില്ല…; മകളെ കുറിച്ച് സിദ്ദീഖ് പറഞ്ഞത്

കഴിഞ്ഞ ദിവസമാണ് സംവിധായകൻ സിദ്ദിഖ് മരണപ്പെട്ടത്. ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. തന്റെ ഇളട മകളുടെ അസുഖം അദ്ദേഹത്തെ ഏറെ ദുഖിപ്പിച്ചിരുന്നു. സിദ്ദീഖിന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത ഒരു അധ്യായമാണ് മകളുടെ രോഗാവസ്ഥ.

... read more

ഒരു നടനെന്ന നിലയിൽ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതിൽ അദ്ദേഹത്തോട് തീർത്താല്‍ തീരാത്ത കടപ്പാടുണ്ട്; സംവിധായകൻ സിദ്ദീഖിന്റെ വീട്ടിലെത്തി ദുഃഖത്തിൽ പങ്കുചേർന്ന് സൂര്യ

അന്തരിച്ച സംവിധായകൻ സിദ്ദീഖിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേർന്ന് തമിഴ് താരം സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദീഖിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ഏറെ നേരെ സിദ്ദീഖിന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം

... read more

ഒരുപാട് ദുരന്തങ്ങളിലൂടെ കടന്ന് പോയ കുട്ടിയായിരുന്നു കനക, ഗോഡ് ഫാദറിന്റെ സെറ്റില്‍ കനകയ്ക്ക് ചോറ് വാരി കൊടുക്കുന്നത് പോലും അമ്മയായിരുന്നു, അമ്മ പോയതോടെ കനക വല്ലാതെ ഒറ്റപ്പെട്ട പോലെ എനിക്ക് അനുഭവപെട്ടിരുന്നു; കനകയെ പറ്റി സിദ്ദിഖ് പറഞ്ഞത്

മലയാള സിനിമയ്ക്കു വലിയ നഷ്ടം സമ്മാനിച്ചാണ് സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങിയത്. നിരവധി സിനിമ കള്‍ ലാലിനൊപ്പവും സ്വതന്ത്രനായും ചെയ്ത് മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇടം നേടിയ വ്യക്തി. ഹൃദയാഘാതമായിരുന്നു അദ്ദേഹത്തിന്റെ മരണ കാരണം.

... read more

ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു, ഇത് വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രമെന്ന് ഹരീഷ് പേരടി

സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച്‌ നടൻ ഹരീഷ് പേരടി. ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു എന്നാണ് ഹരീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ

... read more

എന്റെ ഇളയമകള്‍ വികലാംഗയാണ്, അതെന്നും എന്റെ ദുഖമാണ്, എന്റെ വീക്‌നെസ് ആണ് കുടുംബം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് എനിക്കിഷ്ടം ; നോവായി സിദ്ദീഖിൻ്റെ വാക്കുകൾ

എന്റെ ഇളയമകള്‍ അതെന്നും എന്റെ ദുഖമാണ്, അവളുടെ അവസ്ഥയില്‍ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്; സംവിധായകന്‍ സിദ്ദിഖ് മകളെ പറ്റി പറഞ്ഞത് ഏറെ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച് ബോളിവുഡ് വരെ

... read more

ഒരു പുഞ്ചിരിയോടെ എല്ലാ കാലത്തും ഓര്‍മിക്കപ്പെടും,നിങ്ങളെ വല്ലാതെ മിസ് ചെയ്യും; സിദ്ദിഖിനെ അനുസ്മരിച്ച് നടി കരീന കപൂർ

വിടവാങ്ങിയ സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് നടി കരീന കപൂർ. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് സിദ്ദിഖിന്റെ ചിത്രം പോസ്റ്റ് ചെയ്ത് അദ്ദേഹത്തിന്റെ വിയോ​ഗത്തിലുള്ള ദുഃഖം അവർ രേഖപ്പെടുത്തിയത്. കരീന കപൂർ ആയിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ

... read more

അവസാന ശ്വാസം പോകുന്നതിന് മുൻപ് ചെറിയ വിറയൽ, ഭാര്യയുടെ കൈ മുറുകെ പിടിച്ചു; സജിതയ്ക്ക് കണ്ടു നിൽക്കാനായില്ലെങ്കിലും അവസാന യാത്രയിലും താൻ കൂടെയുണ്ടന്നും ഒപ്പം നിൽക്കുമെന്നും തെളിയിച്ചിരിക്കുകയാണ് ആ കൈ പിടിയിൽ ഒതുക്കിയ സ്നേഹം

സംവിധായകൻ സിദ്ധിഖിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദനയിലാണ് സിനിമ ലോകം. താരത്തെ അവസാനമായി ഒരു നോക്കു കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അവസാന നിമിഷം വരെ

... read more

ഫാസിലിനെ കണ്ട് പൊട്ടിക്കരഞ്ഞ് ലാൽ, ചേർത്തുപിടിച്ച് ഫഹദ്; സിദിഖിനെ അവസാനമായി കാണാനെത്തി നിരവധി താരങ്ങൾ, വിഡിയോ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖിനെ അവസാനമായി കാണാൻ സഹപ്രവർത്തകർ. സിദ്ദിഖിന്റെ (68) ഭൗതികദേഹം അവസാനമായി കാണാൻ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേ‍ഡിയത്തിലേക്ക് രാവിലെ മുതലെത്തുന്നത് നിരവധിപേരാണ്. ഉറ്റസുഹൃത്ത് ലാൽ അവസാനനിമിഷങ്ങളിലും സിദ്ദിഖിനൊപ്പം ഉണ്ടായിരുന്നു.

... read more

എൻ്റെ പ്രിയപ്പെട്ട സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല, ആരോടും ശത്രുത കാണിക്കാതെ ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സാധാരണ മനുഷ്യനായി ജീവിച്ചു; സിദ്ദീഖിന് വേദനയോടെ ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ

വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തിയ, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി ജീവിച്ചിരുന്നയാളാണ് സംവിധായകൻ സിദ്ദിഖ് എന്ന് നടൻ മോഹൻലാൽ അനുസ്മരിച്ചു. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം

... read more

സിദ്ധിഖ് -ലാൽ കൂട്ടുകെട്ട് എന്ന് കേട്ടാൽ അകമ്പടിയായിട്ട് ഉണ്ടാവുക പൊട്ടിച്ചിരികളുടെ മാലപ്പടക്കങ്ങൾ ആയിരുന്നു, വീണ്ടും ആരോഗ്യവാനായി തട്ടകത്തിലേയ്ക്ക് മടങ്ങി വരൂ പ്രിയപ്പെട്ട സാർ, കടലോളം പ്രാർത്ഥനകൾ; അഞ്ജു പാർവതി പ്രബീഷ്

സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. നിലവിൽ എഗ്മോ സപ്പോർട്ടിലാണുളളത്. സിദ്ധിഖിനെക്കുറിച്ച് മാധ്യമ പ്രവർത്തക അഞ്ജു പങ്കിട്ട കുറിപ്പ ശ്രദ്ധേയമാകുന്നു. കുറിപ്പ് ഇങ്ങനെ, എത്രയും പെട്ടെന്ന്

... read more
x