pearly maaney

വളക്കാപ്പ് ചടങ്ങ് കളർഫുളാക്കി പേളിയും ശ്രിനീഷും, പച്ചയും ചുവപ്പും കലര്‍ന്ന സാരിയില്‍ അതീവ സുന്ദരിയായി പേളി; കുട്ടിക്കുറുമ്പുമായി ചടങ്ങിൽ താരമായി കുഞ്ഞു നിലയും

അവതാരികയും നടിയും വ്‌ളോഗറുമൊക്കെയാണ് പേളി മാണി. തന്റെയും മകള്‍ നിലുവിന്റയും ഭര്‍ത്താവ് ശ്രീനിഷിന്റെയു മൊക്കെ വിശേഷങ്ങള്‍ താരം പങ്കിടാറുണ്ട്. ഏറെ നാളായി രണ്ടാമത്തെ കുട്ടിക്കായി കാത്തി രിപ്പിലാണ് പേളിയും ശ്രിനീഷും കുഞ്ഞു നിലയും. നിലയെയും

... read more

എൻ്റെ രണ്ട് ​ഗർഭ ധാരണവും പ്രാർത്ഥിച്ചും പ്ലാൻ ചെയ്തുമുള്ളത്, എനിക്കറിയാം ആദ്യത്തേക്കാൾ ഇത്തവണ എൻ്റെ വയർ വലുതാണെന്ന്; ഇരട്ടകുട്ടികളാണോ എന്ന ചോദ്യത്തിന് മറുപടി നൽകി പേളി മാണി

പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പേർളി മാണി. താരത്തെ പോലെ തന്നെ ഇവരുടെ കുടുംബത്തേയും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാകുന്നത്. പീന്നീട് ആ

... read more

‘അപ്പോ… നാൻ പൊട്ടനാ…? അപ്രതീക്ഷിതമായി നില ബേബിയും ബാലയും കണ്ടുമുട്ടിയപ്പോൾ, ബാലയെ പൂർണ ആരോ​ഗ്യവാനായി വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പേളി

സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള രണ്ടുപേരാണ് പേളി മാണിയും നടൻ ബാലയും. ഇപ്പോഴിതാ ബാലയ്ക്കൊപ്പം ആദ്യമായി വീഡിയോയിൽ പേളിയും ഭർത്താവ് ശ്രീനിഷും ഏക മകൾ നിലയും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായാണ് ബാലയെ പേളിയും കുടുംബവും

... read more

ചര്‍ച്ചയ്ക്കിടയില്‍ ഞാന്‍ ശ്രീനിഷിനെ നോക്കി. അന്നേരം എനിക്കൊരു ഇക്കിളിയായത് പോലെയും വയറ്റില്‍ ബട്ടര്‍ഫ്‌ളൈ പറന്നത് പോലെയും തോന്നി ;ശ്രീനിയോട് പ്രണയം തോന്നിയ ആ ഒരു നിമിഷത്തെ കുറിച്ച് തുറന്ന് പറഞ്ഞ്‌ പേളി

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായി നടിയും അവതാരകയുമാണ് പേളി മാണി. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് പേളിയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റുപിടിച്ചത്. ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയായിരുന്ന സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദുമായി

... read more
x