SUBI SURESH

ഇവിടുത്തെ നേഴ്സുമാർ ശരിയല്ല; ഫുഡും പ്രശ്നമാണ്; അമ്മ എന്നെ രണ്ടു ദിവസത്തിനകം ഇവിടെ നിന്ന് കൊണ്ടുപോകണം; മകളുടെ അവസാന വാക്കുകൾ ഓർത്തെടുത്ത് സുബിയുടെ അമ്മ

മലയാളികൾക്ക് ഇന്നും വിശ്വസിക്കാൻ കഴിയാത്ത വേർപാടാണ് ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ച് എല്ലാവരുടെയും ഇടനെഞ്ചിൽ കയറിപ്പറ്റിയ പെണ്ണ് സുബിയുടെ വേർപാട്. മിമിക്രി വേദികളിലൂടെ തിളങ്ങി സിനിമയിലും സീരിയലിലും സജീവമായ സുബി മിനിസ്ക്രീനിലെ സജീവസാന്നിധ്യം തന്നെയായിരുന്നു. പല

... read more

സുബി സുരേഷിനെ വീട്ടിലെത്തിച്ചപ്പോൾ സങ്കടം താങ്ങാനാവാതെ തളർന്ന്‌ വീണ് സുബിയുടെ ‘അമ്മ , ഒരു നിമിഷം ഏവരുടെയും കണ്ണ് നിറഞ്ഞുപോകും #Subisuresh #Actress #Subhisuresh

വളരെ വേദനയോടെയാണ് സുബി സുരേഷിന്റെ മരണവാർത്ത പുറംലോകം ഇന്ന് കേൾക്കുന്നത്. സുബി സുരേഷ് എല്ലാവരെയും ചിരിപ്പിച്ചു. അവസാനനിമിഷം ചെറിയൊരു പുഞ്ചിരിയോട് തന്നെയാണ് ഈ ലോകത്തിൽ നിന്നും അവർ വിട പറയുന്നതും. സ്റ്റേജ് ഷോകൾ എന്നും

... read more

സുരേഷ് ഗോപി അടക്കമുള്ളവരെ സമീപിച്ച് 8 ദിവസം വേണ്ടിയിരുന്ന കരൾ മാറ്റിവെക്കാനുള്ള നടപടികൾ 4 ദിവസം കൊണ്ട് പൂർത്തിയാക്കിയിരുന്നു ,നടി സുബിക്ക് സംഭവിച്ചത്

നടി സുബി സുരേഷിന്റെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് ഇപ്പോൾ മലയാള സിനിമ ലോകം ഒന്നാകെ എന്നു പറയണം. സുബിയുടെ മരണത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കരൾ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ്

... read more

നടി സുബി സുരേഷ് അന്തരിച്ചു , ഞെട്ടലോടെ ആരാധകരും സിനിമാലോകവും

ഹാസ്യരംഗത്തേക്ക് സ്ത്രീകൾ അങ്ങനെ കടന്നുവരുന്നത് പതിവില്ല എന്നതാണ് സത്യം. എന്നാൽ ഹാസ്യരംഗത്ത് തന്റേതായ തുടക്കം കുറിക്കാൻ സാധിച്ച ഒരു കലാകാരിയായിരുന്നു സുബി സുരേഷ്. ഏഷ്യാനെറ്റ് പരിപാടികളിലൂടെയാണ് പലപ്പോഴും പുരുഷന്മാരെ പോലും വെല്ലുന്ന തരത്തിൽ മികച്ച

... read more

വിവാഹം വരെ എത്തിയ പ്രണയം തകര്‍ന്നു, എന്റേത് മൂശേട്ട സ്വഭാവം; വിവാഹം കഴിക്കാത്തതിന് കാരണം തുറന്ന് പറഞ്ഞ് നടി സുബി സുരേഷ്‌

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത താരമാണ് സുബി സുരേഷ്. കുട്ടിപ്പട്ടാളം എന്ന ഷോയിലൂടെയാണ് സുബി സുരേഷ് കൂടുതല്‍ ശ്രദ്ധേയമായത്. ഹാസ്യം കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്. പിന്നീട് സിനിമകളിലും സീരിയലുകളിലും

... read more

വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ല; പ്രണയിച്ച് കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം തൻറെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞു നടി സുബി സുരേഷ്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് സുബി സുരേഷ്. ഹാസ്യ പരിപാടികളിലും സജീവമാണ് താരം. ഇടയ്ക്ക് അവതാരകയായും സുബി എത്തിയിരുന്നു. വേറിട്ട അവതരണ ശൈലിയുമായാണ് സുബി എത്താറുള്ളത്. കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും കൗണ്ടറുകളുമായെത്തുന്ന താരത്തിന്

... read more
x