tovino thomas

പോയിരുന്ന് പഠിക്ക് മോനെ, ടൊവിനോയുടെ കമന്റ് ചോദിച്ച യുവാവിന് കിടിലൻ മറുപടി

സോഷ്യൽ മീഡിയ ലോകത്ത് പല തരം ട്രെൻഡുകളുടെ കാലമാണിത്. സിനിമാതാരങ്ങളുടെ കമന്റ് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും റീലുകളുമാണ് പുതിയ ട്രെൻഡ്. അങ്ങനെ ഒരു വീഡിയോയിൽ കമന്റുമായി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. താഹ ഹസൂൻ എന്നയാളുടെ

... read more

സിനിമയിലും കരിയറിലും തനിക്ക് എത്ര തന്നെ ഉയരങ്ങളിലെത്താൻ കഴിഞ്ഞാലും, തന്റെ എല്ലാ സന്തോഷത്തിന്റെയും അടിവേര് കുടുംബത്തിൽ നിന്ന്, രണ്ടിൽ നിന്ന് നാലായി, കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് വന്ന മാറ്റം: വിവാഹ വാർഷിക ദിനത്തിൽ ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ടോവിനോ

മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് ടൊവിനോ തോമസ്. വില്ലൻ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച താരം ഇപ്പോൾ യുവനായകന നിരയിൽ മുന്നിലാണ്. മലയാളത്തിന് പുറമെ തമിഴിലും നടൻ തിളങ്ങി. കുടുംബത്തിനും പ്രാധാന്യം നൽകുന്ന വ്യക്തികളിൽ ഒരാളാണ് ടൊവിനോ.

... read more

മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം സ്വന്തമാക്കി ടോവിനോ; നല്ല ആണത്തമുള്ള ശിൽപം, പോസ്റ്റിനു കമന്റുമായി പിഷാരടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സംസ്ഥാന ചലച്ചിത്ര വേദിയിലെ അലൻസിയറുടെ പെൺപ്രതിമാ പരാമർശം ഈയിടെ വളരെ വിവാദമായ ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു. കേരളം സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പെൺ പ്രതിമ നൽകി പ്രചരിപ്പിക്കരുതെന്നായിരുന്നു അലൻസിയറുടെ പരാമർശം.

... read more

അയ്യപ്പനാണ് മിന്നല്‍ മുരളിയേക്കാള്‍ സൂപ്പര്‍ ഹീറോ, എനിക്ക് അല്ലാതെ വേറെ ആര്‍ക്കും ആ വേഷം ചെയ്യാന്‍ കഴിയില്ല; ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകുന്ദന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം തകര്‍പ്പന്‍ അഭിപ്രായവും വിജയവുമാണ് നേടിയത്. ചിത്രം തിയ്യേറ്ററില്‍ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ

... read more

എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ; ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി ടൊവിനോ തോമസ്

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടൻ ടൊവിനോ തോമസ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ടൊവിനോ തൻറെ നിലപാട്

... read more

തെറ്റായ വിവരങ്ങൾ നൽകുന്നത് വളരെ മോശമാണ്, മുപ്പത്തിയഞ്ച് ദശലക്ഷത്തിൽ മൂന്ന് സംഭവങ്ങൾ സാമാന്യവൽക്കരിക്കാൻ കഴിയില്ല; ‘കേരള സ്‌റ്റോറി’യിൽ ടൊവിനോ

‘ദി കേരള സ്റ്റോറി’ താൻ കണ്ടില്ലെന്ന് നടൻ ടൊവിനോ തോമസ്. ചിത്രത്തിൻ്റെ ട്രെയിലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നുവെന്നും പിന്നീട് നിർമാതാക്കൾ തന്നെ അത് മൂന്ന് ആക്കിമാറ്റിയെന്നും എന്താണ് അതുകൊണ്ട് അർത്ഥമാകുന്നതെന്നും നടൻ പറഞ്ഞു.

... read more

മലയാള സിനിമ കാണാന്‍ തിയേറ്ററില്‍ ആളില്ലെന്ന പരാതിയൊക്കെ മാറിയില്ലേ, ഇത് ജൂഡ് ഏട്ടൻ്റെ അധ്വാനത്തിൻ്റെ ഫലം; ‘2018 ‘ൻ്റെ വിജയത്തിൽ പ്രതികരിച്ച് ടോവിനോ

കേരളത്തിലെ വെള്ളപ്പൊക്കത്തിനെ ആസ്പദമാക്കിയുള്ള ജൂഡ് ആൻ്റണി ചിത്രം ‘2018’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് ഗംഭീര അഭിപ്രയങ്ങളും പ്രതികരണങ്ങളുമാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ഈ സിനിമ

... read more

പിയാനോ ബ്ലാക്ക് നിറത്തിലുള്ള ആഡംബര കാരവാൻ സ്വന്തമാക്കി ടോവിനോ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ടോവിനോ തോമസ്. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ

... read more
x