Latest News

സഹോദരനെ അനിയന്‍ കുഴിച്ചുമൂടിയത് ജീവനോടെ ; ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി അമ്മയും കുഴിച്ചിടാൻ സഹായിച്ചു എന്ന് പ്രതി

തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് മുത്തുള്ളിയാലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ജേഷ്ഠനെ അനുജന്‍ കൊലപ്പെടുത്തി. 27 കാരനായ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ 25 കാരനായ അനുജന്‍ സാബുവിനെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ അമ്മ

... read more

ബൈക്കില്‍ തട്ടി മറിഞ്ഞ് സൈക്കിള്‍, പിന്നാലെ പാഞ്ഞെത്തി കെഎസ്ആര്‍ടിസി ബസ്; ഒരു പോറല്‍ പോലുമേല്‍ക്കാതെ എട്ട് വയസ്സുകാരന്റെ അത്ഭുത രക്ഷപ്പെടല്‍

ദിനംപ്രതി നിരവധി വാഹനാപകടങ്ങളാണ് ഇന്ന് നടന്ന് കൊണ്ടിരിക്കുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ചത് കൊണ്ടും എതിരെ വരുന്ന വാഹനത്തിന്റെ അശ്രദ്ധ മൂലവും തുടങ്ങി നിരവധി കാരണങ്ങള്‍ ഓരോ അപകടങ്ങള്‍ക്ക് പിന്നിലുമുണ്ട്. ചിലര്‍ തലനാരിഴയ്ക്ക് വലിയ അപകടത്തില്‍

... read more

25 ലക്ഷമടിച്ച ലോട്ടറി ടിക്കറ്റ് കൈപ്പറ്റാന്‍ ഉടമ പറന്നെത്തി ; ബംപര്‍ ടിക്കറ്റ് കൈമാറി സ്മിജ വീണ്ടും മാതൃകയായി

സമ്മര്‍ ബംപറിന്റെ രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ലോട്ടറി അടിച്ച ടിക്കറ്റ് വാങ്ങാന്‍ അതിന്റെ ഉടമ എത്തി. ചെന്നൈ ത്യാഗരാജന്‍ 22/14 ഭഗവന്തനം സ്ട്രീറ്റില്‍ പി പത്മ സുബ്ബറാവു ആണ് ടിക്കറ്റ് കൈപ്പറ്റാന്‍

... read more

സുരേഷ്‌ഗോപിയുടെ പേര് പറഞ്ഞ് പരിചയപ്പെട്ടു, ഒടുവിൽ ലക്ഷങ്ങൾ പറ്റിച്ചു; സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിക്കെതിരെ വഞ്ചാനാക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി പ്രതിയായ വഞ്ചനാക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സുനില്‍ ഗോപി, സുരേഷ് ഗോപിയുടെ പേര് പറഞ്ഞാണ് പരിചയപ്പെട്ടതെന്നും തട്ടിപ്പ് ബോധ്യമായതോടെ പൊലീസില്‍ പരാതി നല്‍കിയെന്നും

... read more

ഭാര്യയേയും മക്കളേയും കെട്ടിപ്പിടിച്ച് ശുചിമുറിയില്‍ ഫൈസല്‍; കഞ്ഞിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ട് നടുങ്ങി നാട്ടുകാര്‍

നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊലയില്‍ നിന്നും മുക്തരായിട്ടില്ല ഇടുക്കി ചീനിക്കുഴിയിലുള്ളവര്‍. തന്റെ സ്വന്തം മകനേയും മകന്റെ ഭാര്യയേയും ഇവരുടെ രണ്ട് മക്കളേയുമാണ് ഹമീദ് എന്ന 79കാരന്‍ ചുട്ടുകൊന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ

... read more

മകനേയും കുടുംബത്തേയും ചുട്ടുകൊന്ന് അച്ഛന്റെ കണ്ണില്ലാത്ത ക്രൂരത ; കൊച്ചുമക്കളെ പോലും വെറുതെ വിട്ടില്ല

നാലംഗ കുടുംബത്തിന്റെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇടുക്കി ചീനിക്കുഴിയിലുള്ളവര്‍. സ്വന്തം മകനേയും മകന്റെ ഭാര്യയേയും ഇവരുടെ രണ്ട് മക്കളേയുമാണ് ഹമീദ് എന്ന 79കാരന്‍ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അസ്‌ന

... read more

റിൻസിയെ റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു; റിയാസിനെ ജോലിയിൽ നിന്നും പുറത്താക്കിയതിൽ പക തിരികെ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ റിൻസി നിഷേധിച്ചു കൊലപാതകം വ്യക്തിവൈരാഗ്യം

കൊടുങ്ങല്ലൂരില്‍  യുവാവിന്‍റെ വെട്ടേറ്റ വനിതാ തുണിക്കട ഉടമ മരിച്ചു. വിളങ്ങരപ്പറമ്പില്‍ നാസറിന്‍റെ ഭാര്യ 30 വയസ്സുകാരി റിന്‍സിയാണ് മരിച്ചത്. മുപ്പതില്‍ അധികം വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുള്ളത്. യുവതിയെ വെട്ടിയ പ്രതി റിയാസ് ഒളിവിലാണ്. വ്യാഴാഴ്ച

... read more

ഇടക്കിടക്ക് ശരീരം ഏലി കരണ്ടും , അപ്പോഴും വേദന അറിയില്ല ; ശരീരം തളർന്ന മകനെ കൈക്കുഞ്ഞിനെ പോലെ നോക്കുന്ന ഒരമ്മ

തന്റെ കാലം കഴിഞ്ഞാല്‍ മകനെ ആര് നോക്കും എന്ന ആധിയാണ് ഈ അമ്മയുടെ മനസ്സ് മുഴുവനും. നിലമ്പൂര്‍ അമരമ്പലം തൊണ്ടിവളവ് സ്വദേശിയാണ് കുഞ്ഞമ്മ. പ്രായം 83 ആയി. 48 വയസ്സുള്ള മകന്‍ റെജി കൂടെയുണ്ട്.

... read more

”മാഡം ഞാൻ ഇത് ഇപ്പോൾ തന്നെ കഴുകി വൃത്തിയാക്കി തരാം, വീടിനുള്ളിലെ പൈപ്പിൽ നിന്നും കുറച്ച് ഡിറ്റര്‍ജന്റ്‌ കൊണ്ട് ഒരു വിധത്തിൽ കഴുകി വൃത്തിയാക്കി കാണാൻ ഭംഗി ഉള്ള സാരി ആക്കി മാറ്റിയെടുത്തു”; വൈറലായി കുറിപ്പ്‌

” എവിടെ ഭക്ഷണം കഴിക്കാന്‍ പോയാലും അത് വിളമ്പുന്നവോട് ഒരു ചെറുപുഞ്ചിരിയോടെ പെരുമാറും. അവരും ചിരിക്കും. ആ ചിരിയില്‍ എനിക്ക് എന്റെ എന്റെ പഴയ ആ നിരാശയും ദു:ഖവും കലര്‍ന്ന ചിരി ഇപ്പോഴും കാണാന്‍

... read more

വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാര്‍ ആ വീടിൻറെ അവസ്ഥകണ്ട് ജപ്തി ചെയ്‌തില്ല ; പകരം അവർക്ക് വേണ്ടി ചെയ്‌ത് കൊടുത്തത് കണ്ടോ ഇത് മനുഷ്യത്വത്തിന്റെ ഉത്തമ മാതൃക

ജപ്തി ചെയ്യാനെത്തിയ വീട്ടിലെ നിസ്സഹായാവസ്ഥ കണ്ട് സ്വന്തം പണമെടുത്ത് വീട് പണിയിച്ച് ബാങ്ക് ജീവനക്കാര്‍ തന്നെ നല്‍കിയാലോ? കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. പക്ഷേ, സംഭവം സത്യമാണ്. കോഴിക്കോട് ജില്ല.ിലെ കൊയിലാണ്ടിയിലാണ് സംഭവം നടന്നത്. നന്മ

... read more
x