കുഞ്ഞിൻറെ പേര് സിയാൽ എന്നാണ്, അവർ ഈ ഭൂഖണ്ഡത്തിലെ ഇല്ല; ഒടുവിൽ ആരും അറിയാത്ത രഹസ്യം വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. സഹ സംവിധായകനായി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ കമലിന്റെ കൂടെ പ്രവർത്തിച്ച താരം ഗദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.

താരത്തിന്റെ സിനിമകൾ പോലെ തന്നെ അഭിമുഖങ്ങളും വൈറലാണ്. താരം പറയുന്ന ചില കാര്യങ്ങളെല്ലാം നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുക. ഇപ്പോഴിതാ അത്തരത്തിൽ താരം പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൻറെ വിവാഹത്തെക്കുറിച്ചാണ് അഭിമുഖത്തിൽ താരം സംസാരിക്കുന്നത്. അടിയുടെ ടീസർ കണ്ടു എന്ന് അവതാരക പറഞ്ഞു, അപ്പോഴാണ് എങ്ങനെ ഉണ്ടായിരുന്നു എന്ന് ഷൈൻ ചോദിച്ചത്, ഒരു പെൺകുട്ടിയോട് എനിക്ക് അറിയില്ല എന്ന് മനസ്സിലായില്ലേ എന്നും താലികെട്ടാൻ പഠിപ്പിച്ച അഹാന കെട്ടിപ്പിടിപ്പിക്കാൻ മാത്രം പഠിപ്പിച്ചില്ല എന്നും പറഞ്ഞു. കല്യാണം കഴിഞ്ഞ് ഒരു കൊച്ചു ഉണ്ടാക്കി പിന്നീട് അത് മറന്നുപോയെന്നും ഇനി ആദ്യം മുതൽ പഠിക്കണം എന്നും പറഞ്ഞപ്പോൾ അവതാരകയായ പാർവതി കൊച്ചിന്റെ കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ എന്ന് ചോദിക്കുന്നു.

അപ്പോഴാണ് കൊച്ചിന്റെ കാര്യം എന്തിനാണ് പറയുന്നത് എന്ന് ഷൈൻ തിരിച്ചു ചോദിച്ചത്. മകളുടെ പേര് സിയാൽ എന്നാണ് അവർ സന്തോഷത്തോടെ ഇരിക്കുന്നു, ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയിക്കഴിഞ്ഞാൽ ഏതെങ്കിലും ഒരു സൈഡിൽ നിന്നും കുട്ടികൾ വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ 10 ദിവസം അവിടെ നിന്നത് ഇവിടത്തെ കുറ്റം അവിടെയും അവിടത്തെ കുറ്റം ഇവിടെയും കേട്ട് വളരെയേറെ വരും. അത് കേട്ട് കുട്ടി കൺഫ്യൂസ്ഡ് ആകില്ലേ. പിന്നെയും നല്ലത് ഒരു കുറ്റം മാത്രം കേട്ട് വളരുന്നതാണ്. എനിക്ക് ഒരു കാര്യത്തിലും വിഷമമില്ല കേട്ടോ. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ. നമ്മൾ അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്.”-ഷൈൻ ടോം ചാക്കോ പറഞ്ഞു.

Articles You May Like

x