ആ സിനിമയിൽ അഭിനയിച്ചതിനു ശേഷം എന്നും തെറി സന്ദേശങ്ങളും ഭീഷണികളും വന്നു, ഞാൻ ഡിപ്രഷനിലായി; ഇതുവരെ ആരും അറിയാത്ത കഥ വെളിപ്പെടുത്തി നിഖില വിമൽ, പ്രമുഖ നടൻറെ കൂടെ അഭിനയിച്ചതിനു ശേഷം ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞു താരം! നടന്റെ പേര് കേട്ട് ഞെട്ടി മലയാളികൾ

മലയാളികളുടെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് നിഖില വിമൽ. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളാണ് താരം മലയാളികൾക്ക് ഓർത്തിരിക്കുവാൻ സമ്മാനിച്ചിട്ടുള്ളത്. വളരെ ചെറിയ കഥാപാത്രങ്ങളിൽ നിന്നുമായിരുന്നു താരം തൻ്റെ കരിയർ ആരംഭിച്ചത്. പിന്നീടാണ് താരം വലിയ വലിയ റോളുകളിലേക്ക് കയറിവന്നത്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.”ഫഹദ് ഫാസിലിന് ഒപ്പം അഭിനയിക്കണം എന്നത് എൻറെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഞാൻ പ്രകാശൻ എന്ന സിനിമയുടെ ഓഫർ വന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ആയതുകൊണ്ട് അധികം ആലോചിക്കേണ്ടി വന്നില്ല.”-താരം പറഞ്ഞു. എന്നാൽ ഈ സിനിമയിൽ അഭിനയിച്ചതിനുശേഷം താൻ നേരിട്ട ദുരഅനുഭവങ്ങളും താരം തുറന്നുപറഞ്ഞു.

“ഓരോ ആളുകൾ എന്നും രാവിലെ വിളിക്കും. എന്തിനാ നീ പ്രകാശനെ തേച്ചത് എന്നൊക്കെ അവർ ചോദിക്കും. അവസാനം അത് വലിയ രീതിയിലുള്ള ഡിപ്രഷൻ ആയി വീട്ടിൽ ഇരിക്കേണ്ടി വന്നു. എന്നും ഇതുപോലെയുള്ള തെറി കോളുകൾ ആയിരുന്നു വന്നത്. ഇപ്പോഴും ലുലു മാളിൽ പോകുമ്പോൾ ആളുകൾ വന്ന് മൂന്ന് ലക്ഷം ഒക്കെ എടുക്കാൻ ഉണ്ടോ എന്ന് ചോദിക്കും. ഒരു ജർമ്മൻ കാരനെ സിനിമയിൽ ഞാൻ കെട്ടി പോയതല്ലേ അപ്പോൾ കയ്യിൽ ഒരുപാട് കാശുണ്ടാകുമല്ലോ എന്നൊക്കെയാണ് അവർ ചോദിക്കുന്നത്.”-നിഖില പറഞ്ഞു. ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു ഇക്കാര്യങ്ങൾ നിഖില വെളിപ്പെടുത്തിയത്. എന്നാൽ തമാശ കലർന്ന സ്വരത്തിൽ ആയിരുന്നു താരം ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്.

Articles You May Like

x