അവധിക്കാലം ആഘോഷിക്കുവാൻ നീണ്ട യാത്രയിൽ മീനാക്ഷി ദിലീപ്! താരം പോയിരിക്കുന്ന സ്ഥലം ഏതാണെന്ന് അറിയാമോ? താരത്തിന്റെ കൂടെയുള്ള ആളെ കണ്ട് ഞെട്ടി ആരാധകർ!

മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ നടനാണ് ദിലീപ്. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാനുള്ളത്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ദിലീപിനെ പോലെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട ആളാണ് ദിലീപിൻറെ മകളായ മീനാക്ഷി ദിലീപ്.

ഇതുവരെയും സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകരാണ് താരപുത്രിക്ക് ഉള്ളത്. ഒരു സിനിമ നടിക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്വീകാര്യത ഇതുവരെ ഒരൊറ്റ സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലാത്ത മീനാക്ഷിക്ക് ലഭിക്കാറുണ്ട്. പൊതുപരിപാടികളിൽ മീനാക്ഷി പങ്കെടുക്കുമ്പോൾ അന്ന് സോഷ്യൽ മീഡിയ നിറയെ താരപുത്രിയുടെ ചിത്രങ്ങളും വീഡിയോസുകളും ആയിരിക്കും. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ചിത്രങ്ങളും വീഡിയോസുകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിലവിൽ ഡോക്ടർ ആകുവാൻ ചെന്നൈയിലെ ഒരു മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി.

ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് മീനാക്ഷിയുടെ ചിത്രങ്ങളാണ്. ചിത്രങ്ങളിൽ നിന്നും മനസ്സിലാകുന്നത് താരപുത്രി ഇപ്പോൾ ഒരു നീണ്ട യാത്രയിൽ ആണെന്നാണ്. ചിത്രത്തിൽ നിന്നും മനസ്സിലാകുന്നത് താരം അവധിക്കാലം ആഘോഷിക്കുവാൻ വേണ്ടി ഫ്രാൻസിലേക്ക് പോയിരിക്കുകയാണ് എന്നാണ്. ഫ്രാൻസിൽ നിന്നുമുള്ള മനോഹരമായ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് താരപുത്രയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. എപ്പോഴാണ് താരപുത്രയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം എന്നാണ് ആരാധകർ മീനാക്ഷിയോട് ചോദിക്കുന്നത്.എന്തുതന്നെയായാലും എത്രയും പെട്ടെന്ന് തന്നെ താരം സിനിമയിലേക്ക് അരങ്ങേറും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Articles You May Like

x