അന്ന് അമ്മ ഉർവശിക്കൊപ്പം പോവണ്ട എന്ന് തീരുമാനിച്ചതും മകൾ കുഞ്ഞാറ്റ തന്നെയായിരുന്നു , അത് കുടുംബകോടതിയിൽ എഴുതി നൽകുകയും ചെയ്തു

മലയാള സിനിമയിൽ നിരവധി താരങ്ങളാണ് പ്രണയിച്ച് വിവാഹം കഴിച്ചിട്ടുള്ളത്. അത്തരം താരങ്ങളിൽ മുൻപിൽ നിൽക്കുന്നവർ ആയിരുന്നു മനോജ് കെ ജയനും ഉർവശിയും. എന്നാൽ ഇവരുടെ കുടുംബജീവിതം ഒരുപാട് കാലം നിലനിന്നിരുന്നില്ല. പരസ്പരം ഉണ്ടായിരുന്ന ചില ആസ്വാരസ്യങ്ങളെ തുടർന്ന് ഇരുവരും വളരെ പെട്ടെന്ന് തന്നെ ഇവർ വേർപിരിയുകയായിരുന്നു ചെയ്തത്. എന്നാൽ മലയാള സിനിമ വളരെയധികം ആഘോഷമാക്കിയ ഒരു വിവാഹം തന്നെയായിരുന്നു ഇവരുടേത് എന്നതാണ് സത്യം. ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ടായിരത്തിലാണ് മനോജ് കെ ജയനും ഉർവശിയും തമ്മിൽ വിവാഹിതരായത്. 2008 ഇവർ വേർപിരിയുകയും ചെയ്തിരുന്നു. ശേഷം നാടകമായ പലരംഗങ്ങൾക്കും കോടതിമുറി വരെ സാക്ഷ്യം വഹിക്കേണ്ടതായി വന്നിരുന്നു. മനോജിന്റെ യും മുർവശിയുടെയും മകളാണ് കുഞ്ഞാറ്റ മകളുടെ അവകാശത്തിനു വേണ്ടിയായിരുന്നു ഇരുവരും കോടതിമുറിക്കുള്ളിൽ പരസ്പരം പോരാടിയത്.


ഇവരുടെ ഈ പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങൾ വാർത്തകൾക്ക് ഇടം നൽകുകയായിരുന്നു ചെയ്തത് അച്ഛൻ മനോജ് കെ ജയനോടൊപ്പം നിൽക്കുവാനാണ് തനിക്ക് താല്പര്യം എന്ന മകൾ കുഞ്ഞാറ്റ പറയുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും അച്ഛൻ തന്നെ മടിയിൽ കിടത്തിയിരിക്കും. ഒരു ദിവസം പത്തര മുതൽ നാലു വരെ മകളെ ഉർവശിയുടെ കൂടെ വിടണം എന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. മനോജ് കെ ജയൻ കോടതിവിധി അംഗീകരിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. മകളെയും കൊണ്ട് കൊച്ചിയിലെ കുടുംബകോടതിയിൽ മനോജ് കെ ജയൻ എത്തി..മകളെ വിടാൻ തന്നെയാണ് മനോജ് തീരുമാനിച്ചിരുന്നത്. ഉർവശി മദ്യപിച്ച് അബോധാവസ്ഥയിലും അങ്ങനെയൊരു അവസ്ഥയിൽ മകളെ ഉർവശിക്കൊപ്പം വിടാൻ സമ്മതിക്കില്ലന്നായിരുന്നു മനോജ് കെ ജയന്റെ മറുപടി. അച്ഛനുവേണ്ടി ഞാൻ കരഞ്ഞിട്ടുണ്ട് എന്നും കുടുംബകോടതിയിൽ അമ്മയ്ക്കൊപ്പം പോകാൻ താല്പര്യമില്ലെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ഒക്കെ കുഞ്ഞാറ്റ എഴുതി നൽകുകയും ചെയ്തു. കോടതിയിൽ എത്തി ഉർവശി പിന്നീട് തിരികെ പോവുകയായിരുന്നു.

ഇപ്പോൾ മനോജിന്റെ മകൾ കുഞ്ഞാറ്റ തന്റെ അച്ഛനെ ഇത്രത്തോളം സ്നേഹിക്കുന്നതിനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തുന്നതാണ് വൈറലായി മാറുന്നത്. അച്ഛൻ എല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ മുൻപ് സംരക്ഷണം ചെയ്ത കഥ ഇതുവരെ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴായിരുന്നു അച്ഛനെ കുറിച്ച് കുഞ്ഞാറ്റ സംസാരിച്ചിരുന്നത്. അച്ഛനാണ് എന്നെ കുളിപ്പിക്കുന്നതും പല്ല് തേപ്പിക്കുന്നതും ഒക്കെ. വണ്ടിയോടിക്കാൻ അച്ഛന് നല്ല എക്സ്പീരിയൻസ് ആണ്. അതുകൊണ്ട് എപ്പോഴും അച്ഛൻ എന്നെ ഒരു കൈയും കൊണ്ട് പിടിച്ചു മടിയിൽ ഇരുത്തിയിരിക്കും. എന്നിട്ടാണ് മറ്റെല്ലാ കാര്യങ്ങളും ചെയ്യുന്നത്. കഴിക്കുമ്പോഴും എന്നെ മടിയിൽ കിടത്തിയിരിക്കും. അച്ഛനെ മിസ്സ് ചെയ്യുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല. അച്ഛനും കഴിക്കും. എനിക്കും തരും. കുറച്ചുനാളുകളായി വേറെ പ്ലേറ്റിൽ കഴിച്ച് തുടങ്ങിയിട്ട് അതിനു മുൻപ് അച്ഛൻ വാരി തരുകയായിരുന്നു. ഡെലിവറി കഴിഞ്ഞ് ന്യൂബോൺ ബേബീസ് കയ്യിൽ ഹോസ്പിറ്റലിൽ നിന്ന് കിട്ടുന്ന എന്റെ ബാഡ്ജ് ഇത്ര വർഷമായിട്ടും അച്ഛൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. ഞാൻ പഠിക്കാൻ തുടങ്ങിയപ്പോൾ മുതലുള്ള ഐഡന്റിറ്റി കാർഡ് യൂണിഫോം എക്സാം പേപ്പേഴ്സ് എല്ലാം അച്ഛന്റെ കയ്യിൽ ഇപ്പോഴും ഭദ്രമായി ഉണ്ട്. അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. അച്ഛനെ മിസ്സ് ചെയ്യുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല അച്ഛൻ ഷൂട്ടിങ്ങിനായി വിദേശത്ത് പോകുമ്പോൾ എനിക്ക് അച്ഛനെ വല്ലാതെ മിസ്സ് ചെയ്യും. ഒന്ന് രണ്ട് മാസത്തേക്ക് ഒക്കെ ആയിരിക്കും അച്ഛന്റെ യാത്രകൾ. അതുകൊണ്ടു തന്നെ ഞാൻ ഒരുപാട് കരഞ്ഞിട്ടുമുണ്ട്. അച്ഛൻ അങ്ങനെ പോകുന്നതിൽ. എന്നാൽ ഇപ്പോൾ അതൊക്കെ പ്രാക്ടീസ് ആയി. അച്ഛന് യാത്രകൾ ആവശ്യമാണെന്ന് മനസ്സിലാക്കി. ഞാൻ അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങി.

Articles You May Like

x