Real Stories

അയാളുടെ മൃതദേഹം ഞങ്ങൾക്ക് വേണ്ട എന്ന് ഭാര്യയും മക്കളും , കണ്ണ് നിറയ്ക്കുന്ന കുറിപ്പ്

“ഞങ്ങടെ ബാലേട്ടനാണ് നിങ്ങൾ ഇപ്പോൾ വായിച്ച വാർത്തയിലെ നായകൻ ..ഓർക്കുമ്പോൾ ഹൃദയം വിങ്ങുന്നു.പ്രവാസത്തിൽ ഉണ്ടാക്കിയതെല്ല്ലാം ഭാര്യക്കും മക്കൾക്കും കൊടുത്തു. മകനെ പഠിപ്പിച്ചു.. ഇപ്പോൾ ദുബായ് മെട്രോയിൽ ആണ്.മകളെ നഴ്സിംഗ് പഠിപ്പിച്ചു.. മോൾക്ക് ജോബ് കിട്ടിയപ്പോൾ ഓടി വന്നേനോട് സന്തോഷം പങ്കുവെച്ചു… മകളുടെ വിവാഹത്തിന് ഗോൾഡ് വാങ്ങാനായി കുറി കിട്ടിയിരുന്നു. ഏതോ ജ്വല്ലറിയിലും ക്യാഷ് അടച്ചിട്ടുണ്ടായിരുന്നു.എന്റെ ഷോപ്പിന്റെ തൊട്ടടുത്ത മെൻസ് സലൂണി ലെ സ്റ്റാഫ്‌ ആണ് ബാലേട്ടൻ..രണ്ടു ദിവസ്സം മുന്നേ പെട്ടന്നാണ് ബാലേട്ടൻ ഞങ്ങളെ വിട്ടുപോയത് .. ഷോപ്പിൽ ജോലി ചെയ്തു കൊണ്ട് നിന്നപ്പോൾ ആണ് കാലിൽ ഒരു നീരുപോലെ വന്നത്.. പെട്ടന് ദേഹത്തെല്ലാം ബബിൾസ് പോലെ വന്നു… ഹോസ്പിറ്റലിൽ കൊണ്ട് ചെന്നപ്പോൾ ദേഹം മുഴുവൻ ഇൻഫെക്ഷൻ ആയി.കിഡ്‌നി വർക്കിംഗ്‌ അല്ല എന്ന് പറഞ്ഞു.നല്ലൊരു ഭക്ഷണം കൂടി കഴിക്കാതെ ഉള്ളതെല്ലാം മക്കൾക്കു വേണ്ടി കരുതി വച്ച മനുഷ്യൻ..വെന്റിലേറ്ററിൽ ആണെന്ന് ഭാര്യയോട് പറഞ്ഞപ്പോൾ അവയുടെ മറുപടി കേട്ടു നിന്ന ഞങ്ങളെയെല്ലാം ചൊടിപ്പിച്ചു.
ഷാർജയിൽ കയ്യെത്തും ദൂരത്തുള്ള മകന്റെ നമ്പർ ചോദിച്ചപ്പോൾ എന്തോ പറഞ്ഞു കട്ട്‌ ആക്കി.മകളുടെ ഫോണിലേക്കു നൂറുവട്ടം വിളിച്ചു ..പിന്നേ അദ്ദേഹത്തിന്റെ സഹോദരങ്ങളെ കോൺടാക്ട് ചെയ്തു. അതും കണ്ണൂരിലെ അദ്ദേഹം പറഞ്ഞ ഓർമവച്ചു അവിടുത്തെ മറ്റൊരു സ്റ്റാഫ്‌ നാട്ടിലെ പരിചയക്കാരെ വച്ചു അറിയിച്ചു..95 വയസുള്ള അച്ഛൻ ഉണ്ട്..ആർക്കു വേണ്ടെങ്കിലും അവർക്കു വേണമെന്ന് പറഞ്ഞു..ദൂരെ എവിടെയോ ജോലി ചെയ്ത പെങ്ങളുടെ മകൻ ഷാർജയിൽ വന്നു. പ്രോസിജിയർ എല്ലാം പുള്ളിക്കാരൻ ചെയ്തു….ഇന്നലെ രാത്രി 11 മണിക്ക് നാട്ടിലേക്കു കൊണ്ടുപോയി… പോലീസ് സ്റ്റേഷൻ വഴിയും പഞ്ചായത്ത്‌ വഴിയും ഭാര്യയെയും മക്കളെയും കോൺടാക്ട് ചെയ്തു.. ബോഡി അവർക്കു വേണ്ടാന്ന് പറഞ്ഞു. ഒരു പുഞ്ചിരിയോടെ എപ്പോഴും നടക്കുന്ന ബാലേട്ടൻ .
രണ്ടു ദിവസമായി ഞങ്ങൾ അടുത്ത ഷോപ്പുകാരെല്ലാം അനുഭവിക്കുന്ന സങ്കടം.
തൊട്ടടുത്ത എന്റെ ഹസ്ബന്റിന്റെ ഷോപ്പിൽ നിന്നും വാങ്ങുന്ന ഒരു ബാനനയാണ് അദ്ദേഹം രാത്രിൽ കഴിക്കുന്നത്.. ഇത് കാണുമ്പോൾ ഞാൻ ഇടകിടക് കളിയാക്കുമായിരുന്നു. എന്തിനാ ബാലേട്ടാ പിശുക്കുന്നതെന്നു.. കഴിഞ്ഞ ആഴ്ചയും ഞാൻ അവിടെ ചെന്നപ്പോൾ പഴം എടുക്കുന്ന കണ്ടു കളിയാക്കി.. അപ്പോഴാണ് പറഞ്ഞത് മോൾടെ കല്യാണത്തിന് ഗോൾഡ് വാങ്ങാനാ പിശുക്കുന്നതെന്നു.
ഇതിൽ നിന്നും നമ്മൾ പഠിക്കേണ്ട പാഠം ആണ് നമ്മൾ നമുക്ക് വേണ്ടി കൂടി ജീവിക്കണം.. നമുക്ക് വേണ്ടി ഭക്ഷണം കഴിക്കണം..നമ്മൾ നമ്മുടെ സന്തോഷം കണ്ടെത്തണം .ഞങ്ങടെ ബാലേട്ടന് ആദരാജ്ഞലികൾ
Akshay

Share
Published by
Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago