Real Stories

കെട്ടിടത്തിനു മുകളിൽ നിന്നും വീണ് രണ്ടുവർഷത്തോളം അരയ്ക്കു താഴേക്ക് തളർന്ന് കിടന്നെങ്കിലും തോറ്റ് കൊടുത്തില്ല; നൂല് ഉപയോഗിച്ച് ഉമ്മൻചാണ്ടിയുടെ ചിത്രം നിർമിച്ച് ടുട്ടുമോൻ, കയ്യടിച്ച് സോഷ്യൽ മീഡിയ

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം നൂൽ ഉപയോഗിച്ച് വരച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് തൂക്കുപാലം സ്വദേശിയായ ടുട്ടുമോൻ. പെയിന്റിങ് ജോലി ചെയ്തുവന്ന ടുട്ടുമോൻ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് രണ്ടുവർഷത്തോളമായി അരയ്ക്കു താഴേക്ക് തളർന്ന് കിടന്നിരുന്നു. എന്നാൽ വിധിയോട് തോറ്റ് കൊടുക്കാൻ തയ്യാറാകാതെ ടുട്ടുമോൻ തന്റെ ഇഷ്ട വിനോദമായ കരവിരുതുകൾ ചെയ്ത് ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു.

ക്യാൻവാസിൽ മുൻകൂട്ടി രൂപരേഖ തയ്യാറാകാതെ ആണ് കൃത്യമായ അളവിൽ ആണി തറച്ച ശേഷം അവയിൽ നൂൽ കൊണ്ട് ബന്ധിച്ച് ചിത്രം ഒരുക്കിയത്. 8000 മീറ്റർ നൂലാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. 244 ആണിയും 4500ലധികം ചുറ്റുകൾ തമ്മിൽ ബന്ധിപ്പിച്ചു മാണ് ചിത്രം തയ്യാറാക്കിയത്. ചിത്ര രചനയിലൂടെയാണ് ഇപ്പോൾ ടുട്ടുമോൻ മുന്നോട്ട് പോകുന്നത്.

സുഹൃത്തുക്കളുടെയും, മാതാപിതാക്കളുടെയും സഹായത്തോടെ ആറു ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ഒട്ടേറെ ആളുകളാണ് ചിത്രം കാണാനായി എത്തുന്നത്. വൈവിധ്യമാർന്ന ചിത്രാരചന രീതികളിലൂടെ ഇതിനു മുൻപും ശ്രദ്ധ നേടിയിട്ടുണ്ട് ടുട്ടുമോൻ. നിരവധി ആളുകളാണ് ഇപ്പോൾ ടുട്ടുമോനെ അഭിനന്ദനം അറിയിച്ചെത്തുന്നത്. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് നൂൽ കൊണ്ട് നിർമ്മിച്ച ഈ ചിത്രം സമ്മാനിക്കണം എന്ന ആഗ്രഹത്തിലാണ് ടുട്ടു മോൻ.

asif

Share
Published by
asif
Tags: Real story

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago