നടൻ ആന്റണി വർഗീസ് ഇന്ന് വിവാഹിതനായി അങ്കമാലി സ്വദേശി അനീഷ പൗലോസിന്റെ കഴുത്തിലാണ് താരം മിന്ന് ചാർത്തിയത്, മിന്ന് ചാർത്തുന്ന ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുമാകയാണ്, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും മനസമ്മതം നടന്നത്,
Actor Antony Varghese
തൻറെ ആദ്യ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കേറി പറ്റിയ താരമാണ് നടൻ ആന്റണി വർഗീസ്, താരത്തിനെ ഒരുപക്ഷെ പെപ്പെ എന്ന് പറഞ്ഞാൽ ആയിരിക്കും കൂടുതലായും പ്രേക്ഷകർക്ക് മനസിലാകുന്നത്, പുതുമുഖങ്ങളെ വെച്ച് സംവിധായകൻ ലിജോ