Actor Mohanlal

രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെ വിലമതിക്കാം, നമ്മുടെ വീരന്മാരുടെ ത്യാഗങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് ഐക്യവും പുരോഗതിയും ഒന്നിക്കുന്ന ഒരു ഭാവിക്കായി കാത്തിരിക്കാം: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മോഹൻലാൽ

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. നമ്മുടെ വീരന്മാരുടെ ത്യാ​ഗങ്ങളെ ഓർക്കണമെന്നാണ് മോഹൻലാൽ ആശംസകൾ അറിയിച്ചുകൊണ്ട് പറഞ്ഞത്. ഐക്യവും പുരോഗതിയും ഒരുമിക്കുന്ന നല്ലൊരു ഭാവിക്കുവേണ്ടി കാത്തിരിക്കാമെന്നും നടൻ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ആശംസ

... read more

ലാലേട്ടൻ പെട്ട്, മോദിയുടെ രാമക്ഷേത്ര കലാപരിപാടിയ്ക്ക് പോയാൽ മലയാളികൾ വാരിവലിച്ച് ഭിത്തിയിൽ തേക്കും, പോയില്ലെങ്കിൽ ED വീട്ടിൽ വരും: വൈറലായി കുറിപ്പ്

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് നടൻ‌ മോഹൻലാൽ ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. അക്ഷതം സ്വീകരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നടൻ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് പോയാൻ ഭവിഷത്ത് ഉണ്ടാകും എന്ന് പരസ്യമായി

... read more

ഭാഗ്യ സുരേഷിന് വിവാഹാശംസകളുമായി മമ്മൂട്ടിയും മോഹൻലാലും, കൂടെ സുൽഫത്തും സിച്ചിത്രയും

സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് വിവാഹാംശസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും. സുൽഫത്തിനും സുചിത്രയ്ക്കുമൊപ്പമാണ് മമ്മൂട്ടിയും മോഹൻലാലുമെത്തിയത്. ഗുരുവായൂർ വച്ചാണ് ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി

... read more

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് ആർഎസ്എസ് പ്രവർത്തകർ: അക്ഷതവും ക്ഷണപത്രവും നൽകി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് ആർഎസ്എസ് പ്രവർത്തകർ. ആർഎസ് എസ് പ്രാന്ത പ്രചാരക് എസ് സുദർശൻ, ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖ് ജയകുമാർ, ബിജെപി ഇൻഡസ്ട്രിയൽ സെൽ കൺവീനർ

... read more

ആരാധനമൂത്ത് പലരും ലാലിനെ ബ്ലേഡ് കൊണ്ട് വരഞ്ഞിട്ടുണ്ട്, ലാൽ കൈവലിക്കുന്നതെല്ലാം ഞാൻ കണ്ടിട്ടുണ്ട്, കുരുക്ഷേത്രയുടെ ഷൂട്ട് കഴിഞ്ഞ് കാർഗിലിൽ നിന്നും വരുന്ന വഴി ചായ കുടിക്കാനിറങ്ങി: മേജർ രവി പറയുന്നു

മോഹൻലാലിനോടുള്ള ആരാധനമൂത്ത് പലരും അദ്ദേഹത്തെ ബ്ലേഡ് വച്ച് വരഞ്ഞിട്ടുണ്ടെന്ന് മേജർ രവി. ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ ബ്ലേഡ് വച്ച് വരയും. അതുകൊണ്ടാണ് പല അഭിനേതാക്കളും ആരാധകരിൽ നിന്നും കൈവലിക്കുന്നത് എന്നാണ് മേജർ രവി ഇപ്പോൾ

... read more

ലാലേട്ടന് ​ഗാന്ധി ഭവനിൽ പോയി ടിപി മാധവനെ ഒന്ന് കണ്ടുകൂടെ, മരിച്ച് കഴിഞ്ഞിട്ട് പോസ്റ്റ് ഇട്ട് വിഷമം അറിയിച്ചിട്ട് ഒരു കാര്യവുമില്ല, ജീവിച്ചിരിക്കുമ്പോഴാണ് സ്നേഹവും പരിഗണനയും നൽകേണ്ടത്, സിനിമ സംഘടനകൾ കാണിക്കുന്നത് കടുത്ത അവഗണന: വിമർശനം

ഗാന്ധിഭവനിൽ കഴിയുന്ന ടിപി മാധവനെ സന്ദർശിക്കാൻ മന്ത്രി ​ഗണേഷ് കുമാർ കഴിഞ്ഞ ദിനസം എത്തിയിരുന്നു. നടൻ മോഹൻലാലിനോടും ഗാന്ധി ഭവനിൽ എത്തി ടി.പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് പറഞ്ഞു. മോഹൻലാൽ ഇപ്പോൾ കേരളത്തിൽ

... read more

ഇത്രവേഗം പോകുമെന്ന് കരുതിയില്ല, അഗാധമായ ദു:ഖമുണ്ട്: പ്രശസ്ത നാടകകൃത്ത് പ്രശാന്ത് നാരായണൻ്റെ വിയോഗത്തിൽ മോഹന്‍ലാല്‍

തിരുവനന്തപുരം: നാടക മേഖലയെപ്പറ്റി ആഴത്തിലുള്ള അറിവും വലിയ കാര്യങ്ങള്‍ ആലോചിക്കാനുള്ള ശേഷിയും പ്രശാന്തിനുണ്ടായിരുന്നു. ഈയടുത്ത ദിവസം എം.ടി. വാസുദേവന്‍ നായരെ ആദരിക്കുന്ന വേദിയില്‍ പ്രശാന്തിനെ കണ്ടിരുന്നു. ഇത്രവേഗം പോകുമെന്ന് കരുതിയില്ല അഗാധമായ ദു:ഖമുണ്ട് .

... read more

ലാലേട്ടന്റെ കട്ട ഫാനാണ്, അഭിനയം സൂപ്പറാണ്, മോഹൻലാലിനെ നേരിൽ തൊട്ടറിഞ്ഞ സന്തോഷത്തിൽ വിഷ്ണു

‘ലാലേട്ടന്റെ കട്ട ഫാനാണ്, അഭിനയം സൂപ്പറാണ്’, കൊല്ലം സ്വദേശി വിഷ്ണു ഇത് പറയുമ്പോൾ തന്റെ പ്രിയ നടനെ തൊട്ടറിയാൻ കഴിഞ്ഞതിന്റെ തികഞ്ഞ സന്തോഷത്തിലായിരുന്നു. കാഴ്ച്ച പരിമിതിയുള്ള കൊല്ലം സ്വദേശി വിഷ്ണു കടുത്ത മോഹൻലാൻ ആരാധകനാണ്.

... read more

അത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മാനസികമായി വളരെയധികം സങ്കടം തോന്നും, ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, എന്‍റെ മകള്‍ക്കും അങ്ങനെ തന്നെയായിരിക്കും: മോഹൻലാല്‍

താൻ വിവാഹം കഴിച്ചത് സ്ത്രീധനം വാങ്ങിയിട്ടല്ലെന്നും തന്‍റെ മകള്‍ വിവാഹം കഴിക്കുമ്പോള്‍ സ്ത്രിധനമായി ഒന്നും നല്‍കില്ലെന്നും നടൻ മോഹൻലാല്‍. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം നേരിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്ത്രീധനം

... read more
x