actor mukesh

നമ്മുടെ മോൾ, കുട്ടി ഇപ്പോൾ സന്തോഷവതിയാണ്, എന്റെ കയ്യിൽ വന്നു, എന്നെ അറിയാമെന്ന് പറഞ്ഞു, എന്റെ മണ്ഡലത്തിലുള്ള മൈതാനമാണ് ആശ്രാമം മൈതാനം: അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ മുകേഷ്

കേരളം ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചു തേടിയ കുഞ്ഞുമകൾ അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. നമ്മുടെ മോൾ എന്ന തലക്കെട്ടോടെയാണ് മുകേഷ് ചിത്രം പങ്കുവച്ചത്. ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം

... read more

എന്റെ ഒരു സിനിമ രണ്ട് ദിവസം നന്നായി ഓടിയാൽ എനിക്ക് പനി പിടിക്കും,പണ്ട് മുതൽ ഇത് സംഭവിക്കാറുണ്ട്, ഒരു നല്ലകാര്യം സംഭവിച്ച് കഴിയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറ്: മുകേഷ്

മലയാളികളുടെ എല്ലാക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് നടനും എം എൽ എയുമായ മുകേഷ്. സിനിമയിൽ മാത്രമല്ല, ഉരുളക്കുപ്പേരി പോലെയുള്ള മറുപടികളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മുകേഷിനെ നമ്മൾ ഒരുപാട് ഇടങ്ങളിൽ മുന്നേയും കണ്ടിട്ടുണ്ട്. രസകരമായ രീതിയിൽ കഥ

... read more

കുട്ടികള്‍ക്കായി കലയെ ത്യാഗം ചെയ്തു, മോന്‍ ശരിയല്ലെന്ന് എനിക്കറിയാം, ഇത് മീഡിയയിലൊന്നും വരരുത്, മോള്‍ സഹിക്കണം എന്ന് അച്ഛന്‍ പറഞ്ഞിരുന്നു, വിവാഹബന്ധം നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചതാണ്, പക്ഷെ നമ്മുടെ തലയിലെഴുത്ത് പോലെയെ നടക്കൂ; ചർ‌ച്ചയായി സരിതയുടെ വാക്കുകൾ

മലയാളത്തിലെ താരജോഡികളായിരുന്നു മുകേഷും സരിതയും. എന്നാൽ ഇവരുടെ വേർപിരിയൽ വളരെ ഞെട്ടലോടെയായരുന്നു ആരാധകർ കേട്ടത്. മുകേഷ് രണ്ടാമത് മേതിൽ ദേവികയെ വിവാഹം കഴിച്ചെങ്കിലും സരിത രണ്ടാമത് വിവാഹിതയായില്ല. മുകേഷ് രണ്ടാമത് വിവാഹം കഴിച്ചതിനെ സരിത

... read more

പ്രായം അമ്പത് പിന്നിട്ടെങ്കിലും എല്ലാത്തിലും കുസൃതി നിറച്ചാണ് കൈകാര്യം ചെയ്യുക, പുറത്ത് പരിപാടികൾ‌ക്ക് പോകുമ്പോൾ വിദേശികളിൽ‌ നിന്നും ശോഭനയെ രക്ഷിച്ച് കൊണ്ടുപോകുന്നത് ഞങ്ങളാണ്; ശോഭനയെകുറിച്ച് വാചാലനായി മുകേഷ്

മലയാളത്തിന്റേത് എന്നല്ല ഇന്ത്യൻ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയിൽ ആണെങ്കിലും ഏത് കഥാപാത്രത്തിന് വേണ്ടിയും വെള്ളം പോലെ മാറാൻ കഴിയുന്ന അഭിനേത്രിയാണ് ശോഭന. നടപ്പിലും എടുപ്പിലും നൃത്തത്തിലും അഭിനയത്തിലും

... read more

ക്രോണിക്ക് ബാച്ചിലർ സമയത്ത് സ്‌കൂളിൽ പഠിക്കുന്ന കുട്ടിയായിരുന്നു ഭാവന, ഇത്രയും ചെറിയൊരു പെൺകുട്ടി എൻ്റെ നായികയായാൽ ശരിയാവുമോ എന്ന സംസാരമുണ്ടായിരുന്നു,എന്നാൽ….; മനസ് തുറന്ന് മുകേഷ്

മമ്മൂട്ടിക്കൊപ്പം മുകേഷ് അഭിനയിച്ചതിൽ‌ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് ക്രോണിക്ക് ബാച്ചിലർ. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമ വലിയ വിജയമായിരുന്നു. ഇന്നും ചിത്രത്തിലെ ​ഗാനങ്ങൾക്ക് ആരാധകരുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ സ്വയംവര ചന്ദ്രികേ എന്ന ​ഗാനത്തിൽ

... read more

മുകേഷിന്റെ നിലപാട് വ്യക്തമല്ല ഡിവോഴ്‌സ് നോട്ടീസ് നൽകിയത് താൻ; സത്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞു മുകേഷിന്റെ രണ്ടാം ഭാര്യ മേതിൽ ദേവിക

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ വാർത്തയായിരുന്നു നടൻ മുകേഷും രണ്ടാം ഭാര്യ മേതിൽ ദേവികയും വേർ പിരിയുന്നു എന്നത്, എന്നാൽ ഇതിനെതിരെ നടനും എംഎൽഎയും ആയ മുകേഷ് ഇതുവരേക്കും പ്രതികരിച്ചില്ല, ഇപ്പോൾ

... read more

മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താനുള്ള കാരണം ഇതാണ് , ഭാര്യാ മേതിൽ ദേവികയുടെ പ്രതികരണം ഇങ്ങനെ

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടന്മാരിലൊരാളായ മുകേഷ് വീണ്ടും വിവാഹമോചിതനാകുന്നു എന്ന വാർത്തയാണ് സിനിമാലോകത്തും ആരാധകർക്കിടയിലും ഇപ്പോൾ ചർച്ച വിഷയമായിക്കൊണ്ടിരിക്കുന്നത്. നീണ്ട എട്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇപ്പോൾ മുകേഷും ഭാര്യാ മേതിൽ ദേവികയും

... read more
x