Entertainment

കണ്ണൂര്‍ സക്വാഡ്, അങ്കമാലി ഡയറീസ് സംഘട്ടന രംഗങ്ങളിലൂടെ ശ്രദ്ധേയനായ സ്റ്റണ്ട് മാസ്റ്റര്‍ ജോളി ബാസ്റ്റിൻ അന്തരിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ സംഘട്ടന സംവിധായകനായ ജോളി ബാസ്റ്റിൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 53 വയസായിരുന്നു. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ കണ്ണൂര്‍ സക്വാഡ് സംഘട്ടന രംഗങ്ങളിലൂടെ ശ്രദ്ധേയമായ അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകളില്‍

... read more

ഉറക്കം രണ്ടര മണിക്കൂറായി ചുരുക്കി, സ്ഥിരവരുമാനമുള്ള സർക്കാർ ജോലി സ്വപ്നം കണ്ട് എച്ച്എസ്ടി പരീക്ഷയിൽ റാങ്ക് നേടി ശ്രീഷ്മ

നന്നായി ചിത്രം വരയ്ക്കുമായിരുന്ന അച്ഛനു സർക്കാർ സ്കൂളിൽ ചിത്രകലാ അധ്യാപകൻ ആകാനായിരുന്നു ആഗ്രഹം. അതു സാധിക്കാതെ പോയതിൽ അച്ഛനു വലിയ സങ്കടമുണ്ടായിരുന്നു. ഒടുവിൽ പെയിന്റിങ് ജോലിക്കുപോയി കുടുംബം പുലർത്തിയ ആ അച്ഛന്റെ ആഗ്രഹത്തിന്റെ കടംവീട്ടലായാണു

... read more

മമ്മൂട്ടിയെ പോലൊരാളെ കണ്ടപ്പോള്‍ മീര എന്നെ ഇട്ടിട്ട് പോയി, അത്രയും എടുപ്പമുള്ള മനുഷ്യനെ കണ്ടപ്പോള്‍ ഞാന്‍ എന്തിനാണ് എന്ന് തോന്നിക്കാണും: നരേൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. തന്റെ പ്രകടനങ്ങള്‍ കൊണ്ട് മീര ജാസ്മിന്‍ കയ്യടി നേടിയ സിനിമകള്‍ നിരവധിയാണ്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരങ്ങളും മീര ജാസ്മിനെ തേടിയെത്തിയിട്ടുണ്ട്. മീര ജാസ്മിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടവരില്‍ പ്രേക്ഷകരുടെ

... read more

മുത്തശ്ശിക്കൊപ്പം ഉയിരിന്റെയും ഉലഗിന്റെയും ക്രിസ്മസ് ആഘോഷം; ചിത്രങ്ങളുമായി നയൻതാര

ക്രിസ്മസ് മുത്തശ്ശിക്കൊപ്പം കൊച്ചിയിൽ ആഘോഷിച്ച് നയൻതാരയുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലഗും. നയൻതാരയുടെ അമ്മയായ ഓമന കുര്യനൊപ്പം കൊച്ചിയിലെ വീട്ടിലായിരുന്നു വിഘ്നേശ് ശിവന്റെയും കുടുംബത്തിന്റെയും ക്രിസ്മസ് ആഘോഷം. സാന്റാ വേഷത്തിലാണ് അമ്മയും അച്ഛനും മക്കൾ രണ്ടുപേരും.

... read more

ലാലേട്ടന്റെ കട്ട ഫാനാണ്, അഭിനയം സൂപ്പറാണ്, മോഹൻലാലിനെ നേരിൽ തൊട്ടറിഞ്ഞ സന്തോഷത്തിൽ വിഷ്ണു

‘ലാലേട്ടന്റെ കട്ട ഫാനാണ്, അഭിനയം സൂപ്പറാണ്’, കൊല്ലം സ്വദേശി വിഷ്ണു ഇത് പറയുമ്പോൾ തന്റെ പ്രിയ നടനെ തൊട്ടറിയാൻ കഴിഞ്ഞതിന്റെ തികഞ്ഞ സന്തോഷത്തിലായിരുന്നു. കാഴ്ച്ച പരിമിതിയുള്ള കൊല്ലം സ്വദേശി വിഷ്ണു കടുത്ത മോഹൻലാൻ ആരാധകനാണ്.

... read more

ദേഷ്യം വന്നാൽ ബാലയ്ക്ക് ഭ്രാന്താണ്, എന്നെ പട്ടിയെപ്പോലെ തല്ലി, എനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാമായിരുന്നു: ആറാട്ടണ്ണൻ

സിനിമാ റിവ്യൂകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നേരത്തെ നടൻ ബാലയുമായുള്ള സന്തോഷ് വർക്കിയുടെ പ്രശ്നങ്ങളും പ്രശ്ന പരിഹാരങ്ങളും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ നടൻ ബാലയെക്കുറിച്ച്‌ സന്തോഷ്

... read more

ഭർത്താവ് മരിച്ച ശേഷമാണ് ഞാൻ ജീവിതം ആസ്വദിച്ച് തുടങ്ങിയത്, ഇപ്പോൾ ഒരു ആറ് വർഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്, സുഖമാ ജീവിതം, ആരും കോപ്പിയടിക്കാൻ നിക്കണ്ട: താര കല്യാണിന്റെ വാക്കുകൾ ചർച്ചയാകുന്നു

മലയാളികൾക്ക് സുപരിചിതയാണ് നടി താര കല്യാണിന്റെ കുടുംബം. താരത്തിന്റെ അമ്മ സുബ്ബലക്ഷ്മി അടുത്തിടെയാണ് മരണപ്പെട്ടത്. മകൾ സൗഭാഗ്യയും ഭർത്താവ് അർജുനനും കുഞ്ഞും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. ഇപ്പോഴിതാ അരീക്കൽ ആയുർവേദിക് പഞ്ചകർമ്മ ഹോസ്പിറ്റലിലെ ഒരു പരിപാടി

... read more

ഏട്ടന്‍ ഹീറോയിന്റെ കൂടെ ക്ലോസ് ആയിട്ട് അഭിനയിക്കുമ്പോൾ വിഷമം വരും, എത്രയൊക്കെ ആയാലും എന്റെ ഭർത്താവ് അല്ലേ: തുറന്ന് പറഞ്ഞ് മൃദുല

മലയാളികൾ ഏറ്റെടുത്ത രണ്ട് താരങ്ങളാണ് യുവയും മൃദുലയും. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. മൃദ്‌വ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരാണ് ഇരുവരുടെയും

... read more

സഹോദരിയും ഭര്‍ത്താവും കൂടി സ്വന്തം വീട്ടില്‍ നിന്നും ഇറക്കിവിട്ടു, ചേച്ചി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു, ഇനിയുള്ള ജീവിതം ഇവിടെ സമാധാനമായി കഴിയാം, നടി ബീന കുമ്പളങ്ങിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റി സീമ ജി. നായർ

ചേച്ചി വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് നടി ബീന കുമ്പളങ്ങിയുടെ പ്രശ്‌നത്തില്‍ ഇടപെട്ടത് എന്ന് സീമ ജീ നയർ. കുറച്ച് ദിവസങ്ങളായി ചേച്ചി ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഇത്തരം വിഷയങ്ങളില്‍ നമുക്ക്

... read more

കലാകാരന്മാര്‍ ഉത്തരവാദിത്വം കാണിക്കണം, ഇനിയുള്ളൊരു തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരിൽ നാണം കെടാതെ ജീവിക്കണം എന്ന് ചിന്തിക്കുന്ന കലാകാരിയാണ് ഞാൻ; ബിനു അടിമാലിയെ തിരുത്തി മഞ്ജു പത്രോസ്

കൊച്ചി: മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ താരമായ മഞ്ജു പിന്നീട് സിനിമ സീരിയലുകളിലൂടെയും ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി. സോഷ്യല്‍

... read more
x