Entertainment

ബസിൽ വെച്ച് അങ്കിളിന്റെ പ്രായമുള്ളയാൾ തുടയിൽ പിടിച്ചു, ഞാൻ തുറിച്ച് നോക്കി, ശരീരത്തിൽ ആരെങ്കിലും സ്പർശിച്ചാൽ സ്റ്റക്കാകും: മീനാക്ഷി രവീന്ദ്രൻ

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ

... read more

എല്ലാ അർത്ഥത്തിലും 2023 എനിക്ക് നല്ല വർഷം, 2024 എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല വർഷമായിരിക്കട്ടെ: പുതുവത്സരാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ

ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ആശംസകൾ അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്. ‘2023 എല്ലാ പ്രിയപ്പെട്ടവർക്കും സന്തോഷം നിറഞ്ഞ വർഷമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയല്ലെങ്കിൽ 2024 എല്ലാവരുടെയും

... read more

വാണിയെ വിവാഹം കഴിക്കുന്നതിനു മുൻപ് ബാബുരാജ് മറ്റൊരു വിവാഹം കഴിച്ചിരുന്നു, അതേ കുറിച്ച്‌ അധികം ആർക്കും അറിയില്ല: ബാബുരാജിൻ്റെ ജീവിതം ഇങ്ങനെ

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബാബു രാജും വാണി വിശ്വനാഥും. ആക്ഷൻ നായികയായിരുന്നു വാണിയും വില്ലനായി തിളങ്ങിയിരുന്ന ബാബു രാജും തമ്മിലുള്ള വിവാഹം ആരാധകരെ പോലും അമ്പരപ്പിച്ചിരുന്നു. 2002ലാണ് ഇരുവരും വിവാഹിതർ ആയത്.

... read more

ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ചക്രവാളം നിങ്ങള്‍ക്കുണ്ടാവട്ടെ, പുതുവത്സരാശംസകള്‍: മകൾ മഹാലക്ഷ്മിക്കൊപ്പം മോഡേൺ ലുക്കിൽ കാവ്യ മാധവൻ

പുതുവർഷത്തെ ഉലകം ചുറ്റി വരവേറ്റ് കാവ്യാ മാധവനും മകൾ മഹാലക്ഷ്മിയും. മാമാട്ടിക്കുട്ടിയും അമ്മയും സ്റ്റൈലിഷ് മേക്കോവറിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ കൂടിയാണ് ഇത്. വിദേശത്തെ പുതുവർഷ യാത്രയുടെ മൂന്നു ചിത്രങ്ങളാണ് കാവ്യാ മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

... read more

രണ്ടു വർഷക്കാലം ഞങ്ങൾ പ്രണയിച്ചു, അതിനിടെ എന്റെ അമ്മ പ്രണയം കയ്യോടെ പിടിച്ചു, പിന്നീട് എല്ലാം ശടപടെ ശടപടെ എന്നായിരുന്നു: ലക്ഷ്മി

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ്

... read more

എന്നെ സംബന്ധിച്ച്‌ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായൊരു വർഷമാണ് 2023, നീ നശിച്ച്‌ പോകുമെന്നു പലരും പറഞ്ഞു, ഞാൻ സുഖിച്ച്‌ ഉറങ്ങിയിരുന്നത് ഈ ഷെഡ്ഡിനുള്ളിൽ: അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ വിജയിയാണ് അഖിൽ മാരാർ. ഹൗസിൽ നിന്ന് പുറത്തിറങ്ങിയ താരത്തിന് ​ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ആദ്യ ആഴ്ച മുതൽ താനൊരു ബിഗ് ബോസ് മെറ്റീരിയൽ ആണെന്ന് തെളിയിച്ച ആളാണ്

... read more

അമ്മ സംഘടനയിൽ നിന്നും ശമ്പളമില്ല, ഉച്ചയൂണ് മുതൽ എല്ലാം എന്റെ പോക്കറ്റിൽ നിന്ന് പൈസയെടുത്ത്: ഇടവേള ബാബു

മലയാള സിനിമയിലെ ഒരു അഭിവാജ്യഘടകമാണ് ഇടവേള ബാബു. 1963 ഓഗസ്റ്റ് 11ന് തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ രാമന്റെയും ശാന്തയുടെയും മകനായി ജനിച്ചു. അമ്മാനത്ത് ബാബു ചന്ദ്രൻ എന്നതാണു ഇടവേള ബാബുവിന്റെ യഥാർത്ഥ നാമം. 1982ൽ

... read more

മമ്മൂക്ക മരിക്കണം എന്ന് പറഞ്ഞത് മദ്യത്തിന്റെ ലഹരിയിൽ, മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു: സനോജ് റഷീദ്

2024ൽ കേരളത്തിൽ വരേണ്ട മാറ്റങ്ങൾ എന്ന വിഷയത്തിൽ എടുത്ത യൂട്യൂബ് ചാനലിന്റെ വീഡിയോയിലാണ് മമ്മൂട്ടി മരിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് മട്ടാഞ്ചേരിക്കാരനായ സനോജ് റഷീദ് പറഞ്ഞത്. സനോജ് റഷീദിന്റെ മാപ്പ് പറയുന്ന വീഡിയോയാണ് ഇപ്പോള്‍

... read more

നിങ്ങളുടെ ഉദ്ദേശം എന്താണ്? ലോകം നന്നാക്കുന്നതോ, മറ്റൊരാളെ അപമാനിക്കുന്നതോ, ഇത്രയും തരംതാണ രീതിയിലേക്ക് പോകരുതായിരുന്നു: കുടുംബത്തെ അപമാനിച്ച പ്രാപ്തി എലിസബത്തിനെതിരെ അഹാന

മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. നടി ആഹാനയുടെയും സഹോദരിമാരുടെ വീഡിയോകൾക്കും ആരാധകർ ഏറെയാണ്. വീട്ടിലെ എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയയിൽ താരങ്ങളാണ് എന്നതും ഇവരുടെ പ്രത്യേകയാണ്. ഇപ്പോഴിതാ തനിക്കും കുടുംബത്തിനുമെതിരായ

... read more

മക്കളെ ലിമിറ്റ് ചെയുന്ന രീതി അനുസരിച്ച് ആയിരിക്കും അവർ പേരന്റ്സിൽ നിന്നും അകലുക, മാതാപിതാക്കൾ മക്കളുടെ മേൽ അധികാരം കാണിക്കാൻ തുടങ്ങുന്നതോടെയാണ് ഇതെല്ലാം മാറി തുടങ്ങുന്നത്: സാന്ദ്ര തോമസ്

മലയാളത്തിലെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും

... read more
x