Latest News

ഇവറ്റകൾ ഒരു കിറ്റ് കാട്ടി എന്തോരം പേരെയാണ് പറ്റിക്കുന്നത്, സത്യത്തിൽ ഇവറ്റോൾ ഇവിടുത്തെ നെല്ല് കർഷകരുടെ നെഞ്ചത്ത് ട്രാക്ടർ ഉരുട്ടി കയറ്റുകയായിരുന്നു; ജയസൂര്യ കാരണം പൊതുജനങ്ങൾക്ക് പല ഉഡായിപ്പുകളും മനസ്സിലായെന്ന് അഞ്ജു പാർവതി പ്രഭീഷ്

കേരളത്തിലെ നെൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ നടൻ ജയസൂര്യ കഴിഞ്ഞ ദിവസം കൃത്യമായി തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നിരവധി ആളുകൾ പിന്തുണച്ചെത്തിയെങ്കിലും ജയസൂര്യക്കെതിരെ പല സൈബർ ആക്രമണങ്ങളും സിപിഎം പ്രവർത്തകർ നടത്തി. ജയസൂര്യ

... read more

ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുത്തു, രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു, നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ രാജ്യം മുഴുവൻ ഉണ്ട്; ചെസ്സ് പ്രതിഭ പ്രഗ്നാനന്ദയെ നേരിൽ കണ്ട് ചേർത്ത് പിടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

ലോകത്തിന്റെ ഉച്ചകോടിയിലെത്തിയെ ഇന്ത്യൻ ടീൻ യുവത്വത്തിന്റെ പടക്കുതിര ആർ പ്രഗ്നാനന്ദയെയും കുടുംബത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടു. സ്വവസതിയിൽ ചേർത്ത് നിർത്തി പ്രഗ്നാനന്ദയെ ആശ്ളേഷിച്ചും തോളിൽ കൈയ്യിട്ടും ഔപചാരികതകൾ ഒന്നും ഇല്ലാതെ നരേന്ദ്ര മോദിയുടെ

... read more

30 ലക്ഷവും പ്രശസ്തി പത്രവും; പ്രഗ്യാനന്ദക്ക് തമിഴ്നാട് സർക്കാരിൻ്റെ ആദരം, രാജ്യത്തിന് വലിയ നേട്ടമാണ് പ്രഗ്യാനന്ദ കൊണ്ടുവന്നതെന്ന് എം.കെ സ്റ്റാലിൻ

ചെന്നൈ: ചെസ് ലോകകപ്പിൽ രാജ്യത്തിൻറെ അഭിമാനമായി മാറിയ ആർ പ്രഗ്യാനന്ദയെ ആദരിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സംസ്ഥാന സർക്കാരിഇൻ്റെ ആദരമായി 30 ലക്ഷം രൂപയും പ്രശസ്തി പത്രവും താരത്തി സമ്മാനിച്ചു.

... read more

യുപിയിൽ അധ്യാപികയുടെ നിര്‍ദേശ പ്രകാരം സഹപാഠികള്‍ മുഖത്തടിച്ച ഏഴുവയസുകാരനെയും കുടുംബത്തെയും സന്ദര്‍ശിച്ച് ഓണസമ്മാനം നല്‍കി ജോണ്‍ ബ്രിട്ടാസ്

ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം സഹപാഠികള്‍ മുഖത്തടിച്ച ഏഴുവയസുകാരനെയും കുടുംബത്തെയും സന്ദര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കൊപ്പമായിരുന്നു സന്ദര്‍ശനം. വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീര്‍ക്കുമെന്നതിന്റെ തെളിവാണ്

... read more

അർപ്പണബോധത്തിന്റെയും സർഗാത്മകതയുടെയും തെളിവാണ് അച്ചുവിന്‍റെ നേട്ടങ്ങളെല്ലാം, അവൾ നേരിടുന്ന എല്ലാ ആരോപണങ്ങളും നീതിരഹിതവും അസത്യവുമാണ്, അഭിമാനത്തോടും ആദരവോടും ഞാൻ കൂടെയുണ്ട്’; അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവിന്‍റെ കുറിപ്പ്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ ആക്രമണം നടക്കുകയാണ്.  തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് അച്ചു ഉമ്മൻ‌.

... read more

ഥാർ സമ്മാനിക്കാൻ പലരും ആവശ്യപ്പെട്ടെങ്കിലും പ്രജ്ഞാനന്ദയുടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നത്; പ്രജ്ഞാനന്ദയുടെ കുടുംബത്തിന് ഇലക്ട്രിക് എക്‌സ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

തോൽവിയെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി കൊണ്ട് തല ഉയർത്തി പിടിച്ചാണ് പ്രജ്ഞാനന്ദ അന്താരാഷ്‌ട്ര ചെസ് ലോകകപ്പ് മത്സത്തിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നത്. ഇപ്പോഴിതാ പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് ഇലക്ട്രിക് എക്‌സ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് (എക്‌സ്) അദ്ദേഹം

... read more

ഇന്ത്യ ചന്ദ്രനിൽ കാല് കുത്തി എന്ന് പറയുന്നത് കള്ളം, ഇന്ത്യ പുറത്തുവിട്ട വീഡിയോ മുംബൈ ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്തതാണ്; ആരോപണവുമായി പാക് ചിന്തകൻ

കറാച്ചി : ഇന്ത്യയുടെ ചന്ദ്രദൗത്യം ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന വാദവുമായി പാക് ചിന്തകൻ സെയ്ദ് ഹമീദ്. ഇന്ത്യ പുറത്തുവിട്ട വീഡിയോ മുംബൈ ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്തതാനെന്നും അയാൾ ആരോപിച്ചു. ഒരു പാക്

... read more

ലഹരിയിൽ മുങ്ങിത്തപ്പുകയാണ് പ്രബുദ്ധ കേരളം, എത്ര നാൾ ഇതിനെ പുരോഗമനം കൊണ്ട് മൂടി വെയ്ക്കും, ട്രാപ്പ് ആണെന്ന് അറിഞ്ഞാലും കള്ളും കഞ്ചാവും ലഹരിയും അടിച്ചു നടക്കുന്ന കൂതറകളെ കാണുമ്പോൾ  കാന്താരികൾ ചാടിപ്പോകുന്നു; 19കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ അഞ്ജു പാർവതി പ്രഭീഷ്

19കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കുണ്ടുതോട് സ്വദേശി യു കെ ജുനൈദിനെ അറസ്റ്റ് ചെയ്തിരുന്നു. ലഹരിക്കടിമയായ യുവാക്കൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ ദിനം പ്രതി വർധിക്കുകയാണ്. ഒറ്റപ്പെട്ട

... read more

എന്റെ എക്കാലത്തെയും പിന്തുണയും സന്തോഷവും അമ്മ, ലോകകപ്പിൽ വെള്ളി മെഡൽ നേടാനായതിൽ ഏറെ സന്തോഷം; എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് പ്ര​ഗ്നാനന്ദ

ചെസ് ലോകകപ്പിലെ വെള്ളി മെഡൽ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യയുടെ ആർ പ്ര​ഗ്നാനന്ദ. ലോകകപ്പിൽ പിന്തുണച്ച എല്ലാവർക്കും താരം നന്ദി പ്രകടിപ്പിച്ചു. ലോകകപ്പിൽ വെള്ളി മെഡൽ നേടാനായതിൽ ഏറെ സന്തോഷമെന്നാണ് പ്ര​ഗ്നാനന്ദയുടെ വാക്കുകൾ. ലോകകപ്പിലൂടെ

... read more

ഇതാണ് ഇന്ത്യ! അധ്യാപിക പറഞ്ഞതിൻ്റെ പേരിൽ കൂട്ടുകാരൻ്റെ മുഖത്തടിക്കാൻ നിർബന്ധിതരായ കുട്ടികൾ ക്ഷമ ചോദിച്ച് പരസപരം കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിടുന്ന മനോഹരമായ കാഴ്ച, നേതൃത്വം നൽകിയത് കര്‍ഷക നേതാക്കള്‍, വീഡിയോ

ന്യൂഡല്‍ഹി: അറിവ് പകരേണ്ട അധ്യാപിക തന്നെ വിദ്യാര്‍ഥികളില്‍ വിദ്വേഷം ജനിപ്പിച്ച ഞെട്ടിപ്പിച്ച സംഭവമാണ് യുപിയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്നത്. പുഴുവരിച്ച മനസ്സുള്ള ഒരു അധ്യാപികയുടെ വാക്ക് കേട്ട് സഹപാഠിയുടെ മുഖത്തടിച്ച വിദ്യാര്‍ഥികളുടെ ദൃശ്യം

... read more
x