Latest News

ഉമ്മൻചാണ്ടിയുടെ മകളായതുകൊണ്ട് അവർ വീട്ടിലിരിക്കണോ? മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്നുണ്ടോ ? നല്ല അപ്പന് മക്കൾ ജനിച്ചാൽ മക്കളെ അപ്പൻ നന്നായി വളർത്തും പിന്നെ സൗന്ദര്യം അപ്പനും അമ്മയ്ക്കും ഉണ്ടേൽ അത് മക്കൾക്കും കിട്ടും; അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സ്നേഹ

ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കെ.എസ്.യു മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് സ്നേഹ ആർ.വി ഹരിപ്പാട്. നല്ല അപ്പന് മക്കൾ ജനിച്ചാൽ മക്കളെ അപ്പൻ നന്നായി വളർത്തും അവർക്ക് വേണ്ട

... read more

മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞതിന് കേന്ദ്ര സർക്കാരിന് അഭിനങ്ങൾ; സാധാരണ കുടുംബങ്ങളിൽ നിന്നും വന്ന ആയിരകണക്കിന് ശാസ്ത്രജ്ഞരും എൻജിനിയർമാരും ഈ വിജയത്തിന് പിന്നിലുണ്ടെന്ന് ഹരീഷ് പേരടി

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിജയിച്ചതിന്റെ സന്തോഷം പങ്കിട്ട് നടൻ ഹരീഷ് പേരടി. ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്‌ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്ര ഭരണകൂടം അഭിനന്ദനം അർഹിക്കുന്നുവെന്നും മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട്

... read more

ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ മുത്തമിട്ട ആദ്യത്തെ രാജ്യം, അഭിമാനം വാനോളം ഉയർത്തി ഇന്ത്യ

ഇന്ത്യയുടെ നേട്ടം അങ്ങ് ചന്ദ്രനോളം എത്തിയിട്ട് മിനിറ്റുകൾ മാത്രമാണ് പിന്നിടുന്നത്. ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ചന്ദ്രൻ ത്രിവർണം അണിഞ്ഞു. ഇന്ത്യയ്ക്ക് അഭിമാനമായി ചന്ദ്രയാൻ മൂന്ന് ലാൻഡ്

... read more

നിന്നെ ഞാൻ എൻറെ നാലാമത്തെ മകനെപ്പോലെ നോക്കും, അർജുന് വീടും ഒപ്പം ഒരു ലോഡ് സർപ്രൈസും ഒരുക്കി ഗണേഷ് കുമാർ എംഎൽഎ

പത്തനാപുരം സ്വദേശിയായ കൊച്ചു മിടുക്കൻ അർജുന് സ്വന്തമായ ഒരു വീട് വെച്ച് നൽകുമെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ മുൻപേ പറഞ്ഞിരുന്നു. ഇപ്പോൾ താൻ നൽകിയ വാക്കുപാലിച്ചിരിക്കുന്ന എംഎൽഎയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയ്ക്ക്

... read more

മകന് കാവലായ് അമ്മ…; ചെസ് ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ വിസ്മയം പ്രഗ്നാനന്ദയുടെ നേട്ടത്തിൽ അഭിമാനത്തോടെ നോക്കി നില്ക്കുന്ന അമ്മ നാഗലക്ഷ്മി, ഹൃദയം തൊടും ചിത്രം

അസര്‍ബൈജാന്‍: ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം രമേശ് ബാബു പ്രഗ്‌നാനന്ദ ഫൈനലില്‍. സെമി ഫൈനലില്‍ യുഎസ് താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രഗ്‌നാനന്ദ ഫൈനലിലെത്തിയത്. ഇനി ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വിസ്മയം ആര്‍.പ്രഗ്നാനന്ദ

... read more

ചന്ദ്രയാൻ പുറത്ത് വിടുന്ന ആദ്യ ചിത്രം ചായ അടിക്കുന്ന ഒരു മലയാളി ചേട്ടൻ്റെ ആയിരിക്കും; ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പ്രകാശ് രാജ്, ഇത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് വിമർശനം

ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. “പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്” എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മൂന്നാം

... read more

ഉണ്ണിയപ്പം വിറ്റ് കുടുംബത്തിന് തണലായിരുന്ന വിഷ്ണുപ്രിയയുടെ ആത്മഹത്യക്ക് പിന്നിൽ ബന്ധുവിന്റെ ശാരീരിക മാനസിക പീഡനം, ജീവന് തുല്യം സ്നേഹിക്കുന്ന മാതാപിതാക്കൾ തനിക്ക് പറ്റിയ പിഴവ് അറിഞ്ഞാൽ ചങ്ക് പൊട്ടുമെന്ന് ഓർത്തിട്ടാവും അവൾ പറയാതിരുന്നത്, അവനെ പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടണം; അ‍്ജു പാർവതി പ്രഭീഷ് പറയുന്നു

ഭിന്നശേഷിക്കാരായ അച്ഛനും അമ്മയുമുള്ള കുടുംബത്തിന് താങ്ങാകാൻ സഹോദരനൊപ്പം ഉണ്ണിയപ്പം വിറ്റ് വൈറലായ 17കാരി വിഷണുപ്രിയ ആത്മഹത്യ ചെയ്തെന്ന വാർത്ത വേദനയോടെയാണ് മലയാളി സ്വീകരിച്ചത്. നാട്ടുകാർ നോക്കി നിൽക്കയായിരുന്നു കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തിൽ കുട്ടി

... read more

മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല, അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതി, ആ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം: ഹരീഷ് പേരടി

കാഴ്‌ച്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രതിഷേദം ശക്തമാകുന്നു. വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി . മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല. അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതിയെന്നും ഹരീഷ് പേരടി

... read more

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ “എങ്ങിനെ ഒരു നല്ല സംഘിയാകാം” എന്ന തിരക്കഥ തന്നെ വീണ്ടും ആവർത്തിക്കുന്നു, പ്രൊഡക്ഷൻ ഹൗസിന്റെ പേരാണ് കോമഡി,”ഇടതുപക്ഷം”…; ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെ മാനസിക രോഗത്തിന് ചികിൽസിക്കണമെന്ന് ഹരീഷ് പേരടി

പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിച്ചിരിക്കുകയാണ്. കോൺ​ഗ്രസും സിപിഎമ്മും പ്രചരണ രം​ഗത്ത് സജീവമായി. എൻഎസ്എസിനെ പുകഴ്ത്തി പുതുപ്പളളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇപ്പോളിതാ സിപിഎമ്മിന്റെ നിലപാടിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ഹരീഷ്

... read more

നീറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് അച്ഛനും മകനും ജീവനൊടുക്കി

തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കി. ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജ​ഗദീശ്വരനും  അച്ഛൻ സെൽവശേഖറുമാണ് ആത്മഹത്യ ചെയ്തത്. നീറ്റിൽ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകൻ നിരാശയിൽ ആയിരുന്നെന്നും, നീറ്റ്

... read more
x