പോർച്ചുഗീസിൽ നിന്ന് തൃശ്ശൂർകാരിക്ക് മംഗല്യം; വധുവിന് വേണ്ടി മീശ വച്ച് മലയാളം പഠിചു പോർച്ചുഗീസുകാരൻ

റിച്ചി ഇന്ത്യൻ പൗരത്വമില്ലാത്ത പോർച്ചുഗീസുകാരനാണ്. ഇപ്പോൾ കേരളത്തിലുണ്ട് . ഒരു കല്യാണം കഴിക്കാൻ വേണ്ടിയാണു റിച്ചി കേരളത്തിൽ എത്തിയത്. റിച്ചിയുടെ വധു തൃശ്ശൂർകാരിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവനും ഇവരുടെ വിവാഹമാണ് ട്രെൻഡിങ്.

സോഷ്യൽ മീഡിയയിൽ ഈ വിവാഹ വാർത്തക്ക് താഴെ വന്ന ചില കമെന്റുകൾ

പോര്ടുഗീസുകാരൊക്കെ പണ്ടേ കേര ളം വിട്ട അല്ലെ പിൻഎം വാണോ എന്നൊക്കെയാണ് ഓരോ കമെന്റുകൾ.

ഇനി ബിവറേജിൽ ക്യൂ നീക്കാനും പൊറോട്ട അടിക്കാനും കൂടെ പഠിച്ച എല്ലാം തികഞ്ഞു

കുഞ്ഞാലിയെ പിടികൂടി ക്രൂരമായി വധിച്ചതിനു കാരണക്കാരായ പോർച്ചുഗീസുകാരുടെ പിന്മുറക്കാരനായ ഒരാളെ മലയാളികൾക്കിവിടെ ഒറ്റക്ക്‌ കിട്ടിയിരിക്കുന്നു! വെട്ടിയിട്ട ബായത്തണ്ട്‌ പോലെ ഇരിക്കണ ഇരിപ്പ്‌ കണ്ടോ എളാപ്പാ🤣

കേരളത്തിൽ സ്ഥിരതാമസം ആക്കി ഇവിടെ bussiness തുടങ്ങനാ plan എങ്കിൽ
“നീ ബേട്ടിയിട്ട ബയതാണ്ട് പോലെ കിടക്കേണ്ടി വരും

ഇത് മലയാളി മങ്കമാർകുള്ള ഒരു പ്രത്യേക കഴിവ് ആണ് കല്യാണം കഴിഞ്ഞാൽ ചെക്കനെ സ്വന്തം വീട്ടിൽ നിന്നും ചാടിച്ച് സ്വന്തം വീട്ടിലേക്കോ അല്ലെങ്കിൽ നാട്ടിലേക്കോ കൊണ്ടുവന്നിരിക്കും 

😁

വച്ച മീശയും പഠിച്ച മലയാളവും വേണ്ടിയിരുന്നില്ല എന്ന് ഒരു വർഷത്തിനുള്ളിൽ തോന്നും എന്റെ വെള്ളക്കാരൻ കുട്ടാ

ഓരോ ആളുകളും ഈ വിവാഹ വാർത്തക്ക് താഴെ ഇട്ട ട്ടാ രസകരമായ കമ്മെന്റുകളാണ് ഇതെല്ലാം

റിച്ചിയെ കുറിച്ച് പറയാണെങ്കിൽ ,ഇദ്ദേഹം ജനിച്ചത് ജനിച്ചത് പോര്‍ച്ചുഗലില്‍. അമ്മയും സഹോദരിയും ഉണ്ട് എല്ലാര്ക്കും പോർച്ചുഗൽ പൗരത്വമാണ്. റിച്ചിക്ക് ബ്രോഡകാസ്റ് കമ്പനിയിൽ ആണ് ജോലി ആര് വ്യത്യസ്ത ഭാഷകൾ അറിയാം.സഹപ്രവര്‍ത്തകന്റെ ബന്ധുവാണ് അനീറ്റ. അങ്ങനെയാണ് വിവാഹ ആലോചന വന്നത്. ടൂറിസ്റ്റ് വീസയില്‍ ഇടയ്ക്കിടെകേരളത്തില്‍ വരാറുണ്ട്. കേരളം വല്ലാതെ ഇഷ്ടപ്പെട്ടു. മലയാളി പെണ്‍കുട്ടിയുടെ വിവാഹ ആലോചന വന്നപ്പോള്‍ അതുകൊണ്ടു തന്നെ ഉറപ്പിച്ചു.

കേരളത്തിൽ വന്ന ശേഷം റിച്ചി, മലയാളം പഠിച്ചു. മുണ്ടു ഉടുക്കാനും . വേണ്ടി വന്നാൽ മലയാളത്തിൽ അത്യാവശ്യം തെറി പറയാനും അറിയാം . മലയാളം പറയാൻ അറിയാം മലയാളത്തിലെ ലളിതമായ വാക്കുക്കൾ പറഞ്ഞ പെട്ടെന്ന് മനസിലാക്കാനും പറ്റും.

കേരളത്തിൽ വന്ന സമയത്തെല്ലാം റിച്ചി കൂടുതൽ ശ്രെദ്ധിച്ചിട്ടുള്ളത് മലയാളികളുടെ മീശയാണ്. എല്ലാ മലയാളികൾക്കും നല്ല കട്ടിയുള്ള മീശയുണ്ട്. അതുകൊണ്ട് തന്നെ റിച്ചിയും ക്ലീൻ ഷേവ് മാറ്റി മീശ വച്ചു. പക്ഷെ മലയാളികൾ മീശ പിരിക്കുന്നെ പോലെ പിരിക്കാൻ അറിയില്ല. ഇനി മീശ പിരിക്കാൻ പഠിക്കണം . റിച്ചി പറയുന്നു. കേരളത്തിൽ റിച്ചിക്ക് പൂരങ്ങളുടെ നാടായ ത്രിശൂർ ആണ് കൂടുതൽ ഇഷ്ട്ടം . കേരളത്തിലെ വ്യത്യസ്തമായ ഭക്ഷണ ശീലങ്ങളും റിച്ചിക് ഒരുപാട് ഇഷ്ടപ്പെട്ടു .

Articles You May Like

x