കമോൻഡ്ര മഹേഷെ…ഈ കഴിവ് ഒരു അപകടത്തിനും കൊണ്ട് പോകാൻ കഴിയില്ല; മൂന്ന് മാസങ്ങൾക്ക് ശേഷം തന്റെ യുട്യൂബ് ചാനലിൽ താരങ്ങളെ അനുകരിക്കുന്ന പുതിയ വീഡിയോയുമായി മഹേഷ് കുഞ്ഞുമോൻ, പഴയപോലെ കണ്ടപ്പോൾ ഒരുപാട് സന്തോഷമെന്ന് ആരാധകർ

അനുകരണ കലയിലൂടെ മലയാളികൾക്ക് സുപരിചിതനായ ആളാണ് മഹേഷ് കുഞ്ഞുമോൻ. പ്രമുഖരായ നിരവധി പേരെ അനുകരിച്ച് കയ്യടി നേടിയ മഹേഷിന് രണ്ട് മാസങ്ങൾക്ക് മുൻപ് ഒരു അപകടം സംഭവിച്ചിരുന്നു. കൊല്ലം സുധിയുടെ ജീവനെടുത്ത അപകടത്തിൽ പരിക്ക്

... read more

ഒരു മകൾ പത്തു മാസമേ ജീവിച്ചുള്ളൂ, അവളുടെ മുഖം മനസ്സിൽ നീറ്റലാണ്, ആ സങ്കടം ഇതോടെ മാറട്ടെ; ഇളയ മകളുടെ വിവാഹം ആഘോഷമാക്കി ലാലു അലക്സ്

നടൻ ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി. ടോബിയാണ് വരൻ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ക്നാനായ ചടങ്ങുകൾ പ്രകാരമായിരുന്നു വിവാഹം.ബെറ്റിയാണ് ലാലുവിന്റെ ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമാണ് അദ്ദേഹത്തിനുള്ളത്. ബെൻ,

... read more

ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷനേയ്….; കുർത്തയിൽ പായസവും പപ്പടവും പഴവും അവിയലും സാമ്പാറുമെല്ലാമായി ഓണസദ്യ വിളമ്പി സീരിയൽ താരം, അഭിനന്ദിച്ചും ട്രോളിയും നിരവധി പേർ

കേരളത്തിലെ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നലീഫ് ജിയ. തമിഴ് മോഡലായ നലീഫിന് മലയാളം ഒട്ടും അറിയില്ലെങ്കിലും കേരളത്തോടുള്ള പ്രിയം കൂടുതലാണ്. ഇത്തവണ ഓണത്തിനും ആ ഇഷ്ടത്തിൽ ഒരു കുറവും വരുത്തിയില്ല നലീഫ്. ഓണത്തിനായി

... read more

എന്റെ ഓണം ജനുവരിയിൽ, 26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്; മകളുടെ വിവാഹത്തെക്കുറിച്ച് സുരേഷ് ​ഗോപി

അടുത്ത ജനുവരിയിലാകും കുടുംബത്തിന്റെ ഓണമെന്ന് സുരേഷ് ​ഗോപി. ഈ വർഷത്തെ ഓണത്തിന്റെ പ്രത്യേകത മകളുടെ വിവാഹമാണ്, ജനുവരിയിലാണ് വിവാഹം. ഇപ്പോൾ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. തിരുവോണ ദിനത്തിൽ മാദ്ധ്യമങ്ങളോട്

... read more

ആരെയും കുറ്റം പറയാനാകില്ല…മക്കൾ സിനിമയിൽ തിരക്കുള്ള താരങ്ങളായതിനാൽ ഇതുപോലെ അപൂർവമായാണ് എല്ലാവർക്കും ആഘോഷ ദിവസങ്ങളിൽ ഒത്തുകൂടാൻ കഴിയുന്നത്; ഇത്തവണ അമ്മയോടൊപ്പം ഓണം ആഘോഷിച്ച് പ്രിഥ്വിയും ഇന്ദ്രജിത്തും ഭാര്യമാരും മക്കളും

മുഖവുര ആവശ്യമില്ലാത്ത ഒരു താരകുടുംബം, അതാണ്‌ നടൻ സുകുമാരന്റേയും മല്ലിക സുകുമാരന്റെയും ഫാമിലി. മൂന്ന് തലമുറകൾ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിനിമയിൽ സജീവം. മക്കൾ രണ്ടും അറിയപ്പെടുന്ന യുവ നായകന്മാർ. മരുമക്കളിൽ ഒരാൾ അഭിനേതാവും

... read more

വാഴയിലയിൽ വിളമ്പിയ വമ്പൻ ഓണസദ്യ; കൂടെ മലയാളികൾക്ക് ഓണാശംസകളും നേർന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ, പോസ്റ്റ് ഏറ്റെടുത്ത് മലയാളികൾ

ദുബായ്: ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് ആശംസകൾ നേർന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാഴയിലയിൽ വിളമ്പിയ ഓണസദ്യയുടെ ഫോട്ടോയോടൊപ്പമാണ് ഹാപ്പി ഓണം

... read more

അർപ്പണബോധത്തിന്റെയും സർഗാത്മകതയുടെയും തെളിവാണ് അച്ചുവിന്‍റെ നേട്ടങ്ങളെല്ലാം, അവൾ നേരിടുന്ന എല്ലാ ആരോപണങ്ങളും നീതിരഹിതവും അസത്യവുമാണ്, അഭിമാനത്തോടും ആദരവോടും ഞാൻ കൂടെയുണ്ട്’; അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവിന്‍റെ കുറിപ്പ്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ ആക്രമണം നടക്കുകയാണ്.  തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് അച്ചു ഉമ്മൻ‌.

... read more

തിരുവോണ ദിനത്തിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ക്ഷേത്രത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുത് ഉണ്ണി മുകുന്ദൻ

തിരുവോണ ദിനത്തിൽ ഗുരുവായൂരപ്പനെ തൊഴുത് ഉണ്ണി മുകുന്ദൻ. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് നടൻ ക്ഷേത്രത്തിൽ എത്തിയത്. സംവിധായകനും സുഹൃത്തുമായ വിഷ്ണു മോഹനും ഉണ്ണിയുടെ കൂടെയുണ്ടായിരുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ജയ്

... read more

കല്യാണം ഉറിപ്പിച്ച് അഞ്ചാം ദിവസം അച്ഛൻ മരിച്ചു, ഭർത്താവ് ജോലി ഉപേക്ഷിച്ച് എന്റെ ഒപ്പം കൂടി,ഒരുപാട് പേരോട് നോ പറയാൻ മടി വരുമ്പോൾ അത് എങ്ങനെ പറയുമെന്ന് പേടി തോന്നുമ്പോൾ വിജയൻ ചേട്ടനെ പോലെ ഒരാൾ തന്നെ വേണം എനിക്കു വേണ്ടി ചീത്തയാവാൻ; മനസ്സ് തുറന്ന് ചിത്ര

മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെഎസ് ചിത്ര. എന്നാൽ ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുമ്പേ കൊഴിഞ്ഞ പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കരുന്നിനെ എട്ടാം വയസിൽ വിധി

... read more

വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ, സത്യത്തിൽ വിവാഹം കഴിക്കാൻ പേടിയാണ്, ഒരു വിവാഹം കഴിച്ചിട്ട് ഇത്രയും കാലമായി സഫർ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് ചേച്ചി ; വിവാഹത്തെ കുറിച്ച് അഭിരാമി സുരേഷ്

ഗായിക അമൃത സുരേഷിന്റെ അനുജത്തിണ് അഭിരാമി. ഇരുവരും ചേർന്ന് നടത്തുന്ന സം​ഗീത പരിപാടികൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികളായി എത്തിയും ഇരുവരും തിളങ്ങി. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും

... read more
x