Actor suresh gopi

ഭാഗ്യയെയും ശ്രേയസിനെയും ആശീർവദിക്കാനെത്തി ​ഗവർണർ, സദ്യയൊരുക്കി സ്വീകരിച്ച് സുരേഷ് ഗോപിയും രാധികയും

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരേഷ് ​ഗോപിക്കും കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ​ഗവർണർ കഴിഞ്ഞയാഴ്ച വിവാഹിതരായ മകൾ ഭാ​ഗ്യയെയും ഭർത്താവ് ശ്രേയസിനെയും ആശംസകളറിയിച്ചു. ​​ഗവർണർക്കൊപ്പമുള്ള ചിത്രങ്ങൾ

... read more

സുരേഷേട്ടന്റെ കയ്യിൽ നിന്നും അധികം പൈസ വാങ്ങിയിട്ടില്ല, ഒരു അഭ്യർത്ഥനയുണ്ട്, ഞങ്ങൾക്ക് മുല്ലപ്പൂവിന്റെ കച്ചവടം തുടർന്ന് പോകാൻ തന്നെയാണ് താത്പര്യം:ധന്യ

ഗുരുവയൂർ ക്ഷേത്രനടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യയ്‌ക്ക് സഹായ ഹസ്തവുമായി സുരേഷ് ഗോപി എത്തിയിരുന്നു. ധന്യയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുല്ലപ്പൂവ് എത്തിച്ചത്. ധന്യ കുട്ടിയുമായി മുല്ലപ്പൂവ് വിൽക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ട സുരേഷ്

... read more

ആ ആത്മബന്ധം ആയിരിക്കാം അവശതയിലും വിവാഹസൽക്കാരത്തിന് എത്താൻ ജ​​ഗതിയെ പ്രേരിപ്പിച്ചത്: ഭാ​ഗ്യയുടെ വിവാഹസൽക്കാരത്തിന് വീൽചെയറിലെത്തി ജ​ഗതി ശ്രീകുമാർ

മകളുടെ വിവാഹത്തിനു പിന്നാലെ തിരുവനന്തപുരത്തും കൊച്ചിയിലും സുരേഷ് ​ഗോപി റിസപ്ഷൻ സഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ സൽക്കാരത്തിൽ നിരവധി പേർ പങ്കെടുത്തുവെങ്കിലും കാഴ്ചക്കാരുടെ കണ്ണും മനസും നിറഞ്ഞത് നടൻ ജ​ഗതി ശ്രീകുമാർ‌ അവശതയിലും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്.

... read more

മമ്മൂട്ടിക്കൊപ്പം ദുൽഖറും സുറുമിയും; ഭാഗ്യയുടെ വിവാഹ റിസപ്ഷന് വൻതാരനിര

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയത് വന്‍ താരനിര. സൂപ്പര്‍ താരം മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ വിവാഹ സത്കാരത്തിനെത്തിയത് കുടുംബസമേതം എത്തി. ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, മകൾ സുറുമി

... read more

സുരേഷ് ഗോപി തൃശൂരിൽ ജയിക്കും, അദ്ദേഹം ചെയ്യുന്ന ഒരു പ്രവർത്തിയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് തോന്നിയിട്ടില്ല, ആക്രമിക്കാം, പ്രതിരോധിക്കാം പക്ഷെ ഒരു പരിധിയുണ്ട്: അഖിൽ മാരാർ

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി അഖിൽ മാരാർ. തൃശൂരിൽ സുരേഷ് ​ഗോപി ഉറപ്പായും ജയിക്കും. മതേതരബോധമുണ്ടെന്ന് പറഞ്ഞു നടക്കുന്ന കമ്യൂണിസ്റ്റുകാർ കണ്ണിൽക്കണ്ട മത-ജാതി സംഘടനകളുടെ തിണ്ണ നിരങ്ങുന്നത് എന്തിനാണ്.

... read more

ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ ഏതെല്ലാം രീതിയിൽ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാൻ സാധിക്കുമോ അതിന്റെ പരമാവധി ചില സൈബർ മനോരോഗികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തി, ഇപ്പോഴും നിർത്തിയിട്ടില്ല: ശ്രീയ രമേശ്

സുരേഷ് ഗോപിയുടെയും രാധികയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നുെ മകളുടെ വിവാഹമെന്ന് നടി ശ്രീയ രമേശ്. പ്രധാ നമന്ത്രിയുടെ സാന്നിധ്യം കൊണ്ട് അത്യപൂർവമായ ഒരു വിവാഹച്ചടങ്ങായി അത് മാറിയെന്നും ശ്രീയ പറയുന്നു. സന്തോഷം നിറഞ്ഞ

... read more

വ്യക്തിജീവിതത്തിൽ ദാമ്പത്യത്തിന് സ്ഥാനമില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ച മോഡിജിയുടെ അനുഗ്രഹം കിട്ടിയിട്ട് ഭാഗ്യാ സുരേഷിൻ്റെ ദാമ്പത്യജീവിതത്തിന് എന്ത് നേട്ടമുണ്ടാവാനാണ്, ഐശ്വര്യക്കേടല്ലാതെ? മോഡിജിയെ ക്ഷണിച്ചു വരുത്തിയ സുരേഷ് ഗോപിയുടെ ഉദ്ദേശലക്ഷ്യം പൂർണ്ണമായും രാഷ്ട്രീയം: അഡ്വക്കറ്റ് സം​ഗിത ലക്ഷ്മണ

സ്വന്തം മകളുടെ വിവാഹത്തിന് മോഡിജിയെ ക്ഷണിച്ചു വരുത്തിയ സുരേഷ് ഗോപിയുടെ ഉദ്ദേശലക്ഷ്യം പൂർണ്ണമായും രാഷ്ട്രീയം മാത്രമാണെന്ന് അഡ്വക്കറ്റ് സം​ഗിത ലക്ഷ്മണ. കുടുംബത്തിൽ നിലനിന്നിരുന്ന ആചാരപ്രകാരം വിവാഹം ചെയ്ത് പെൺകുഞ്ഞിനെ ജീവിതത്തിൽ കൂടെ കൂട്ടാതിരുന്ന മോഡി,

... read more

ഭാഗ്യ സുരേഷിന് വിവാഹാശംസകളുമായി മമ്മൂട്ടിയും മോഹൻലാലും, കൂടെ സുൽഫത്തും സിച്ചിത്രയും

സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് വിവാഹാംശസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും. സുൽഫത്തിനും സുചിത്രയ്ക്കുമൊപ്പമാണ് മമ്മൂട്ടിയും മോഹൻലാലുമെത്തിയത്. ഗുരുവായൂർ വച്ചാണ് ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി

... read more

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി: വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത് പ്രധാനമന്ത്രി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. ശ്രേയസ് മോഹനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മോഹൻലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങി പ്രമുഖർ പങ്കെടുത്തു. വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത

... read more

കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ച് തുടങ്ങിയതല്ല സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും മാതാവിനോടും ജീസസിനോടും ഉള്ള വിശ്വാസം: തൃശൂർ ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ്ണ കിരീടം കണ്ട് അതിലും കുത്തിത്തിരുപ്പുമായിട്ട് ഇറങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രതികരിച്ച് അഞ്ജു പാർവ്വതി പ്രബീഷ്

മകളുടെ വിവാഹ നേർച്ചയായിട്ട് തൃശൂർ ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ്ണ കിരീടം കണ്ട് അതിലും കുത്തിത്തിരുപ്പുമായിട്ട് ഇറങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രതികരിച്ച് അഞ്ജു പാർവ്വതി പ്രബീഷ്. ഈ സുരേഷ് ഗോപി എന്ന വ്യക്തി

... read more
x