Actor suresh gopi

പച്ച ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായി ഭാഗ്യ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള പാര്‍ട്ടി ചിത്രങ്ങള്‍ വൈറല്‍

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള, വിവാഹ പാര്‍ട്ടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുരേഷ് ഗോപിയുടെ മക്കള്‍ നാലുപേരില്‍ ആദ്യമായി കതിര്‍ മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് മൂത്തമകള്‍ ഭാഗ്യാ

... read more

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാൽ മതി: സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി

സാമ്പത്തിക  ബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽകർഷകന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് അയച്ച സംഭവത്തിൽ സഹായവുമായി മുംബൈ മലയാളി. ഇന്ന് അടയ്‌ക്കേണ്ട 17,600 രൂപ അദ്ദേഹം കുടുംബത്തിന് കൈമാറി. നടൻ സുരേഷ് ഗോപിയുടെ മകളുടെ

... read more

സുരേഷ് ​ഗോപി നല്ല മനുഷ്യനാണെങ്കിലും തൃശൂരിൽ ജയിക്കില്ല: സന്തോഷ് വർക്കി

രാഷ്ട്രീയ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. സുരേഷ് ​ഗോപി നല്ല മനുഷ്യനാണെങ്കിലും തൃശൂരിൽ ജയിക്കില്ല. ഒരുപാടു പേരെ ഹെൽപ്പ് ചെയ്യുന്ന നല്ല മനുഷ്യനാണ്. സെൻട്രലിൽ ബിജെപി ജയിക്കുമായിരിക്കും. തൃശൂർ ഇത്തവണയും

... read more

എന്റെ കൂടെ കതിർമണ്ഡപത്തിൽ ഉണ്ടാകണം, മക്കളെ അനുഗ്രഹിക്കണം മോദിജി വന്നാൽ കെട്ടിപിടിച്ചു ഫോട്ടോ എടുക്കാം: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പ്രധാനമന്ത്രി എത്തിയേക്കും

നഞ്ചിയമ്മയെ മകളുടെ കല്യാണത്തിന് ക്ഷണിക്കുമ്പോൾ സുരേഷ് ഗോപി ഒരു വാക്ക് നൽകിയിരുന്നു ‘എന്റെ കൂടെ കതിർമണ്ഡപത്തിൽ ഉണ്ടാകണം, മക്കളെ അനുഗ്രഹിക്കണം മോദിജി വന്നാൽ കെട്ടിപിടിച്ചു ഫോട്ടോ എടുക്കാം ആ വാക് പാലിക്കുവാൻ സുരേഷ് ഗോപിക്ക്

... read more

സഹോദരനെപ്പോലെയാണ് എനിക്ക് സുരേഷ്, സുരേഷ് ഗോപിയെ അനുകരിച്ചതൊക്കെ സമ്മതം ചോദിച്ചതിന് ശേഷം മാത്രമായിരുന്നു: സൗഹൃദത്തെക്കുറിച്ച് ജയറാം

സുരേഷ് ​ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നടൻ‌ ജയറാം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. സഹോദരൻ ആരാണെന്ന് പാര്‍വ്വതിയോട് ചോദിച്ചാല്‍ സുരേഷ് ഗോപി എന്നായിരിക്കും ഉത്തരമെന്ന് നടൻ ജയറാം. മുൻപ് സുരേഷ് ഗോപിയെ അനുകരിച്ചത് അദ്ദേഹത്തിന്റെ സമ്മതം

... read more

മക്കളായ ഭാവ്നിക്കും മാധവിനുമൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ച് സുരേഷ് ​ഗോപി

മക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടന്‍ സുരേഷ് ​ഗോപി. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിവർക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. നരേന്ദ്ര മോദി തൃശൂരെത്തിയപ്പോഴായിരുന്നു ഇത്. തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച

... read more

തൃശൂർ പൂരം പ്രതിസന്ധിയിലാക്കി ഭരണമുന്നണിയിലെ ചിലർക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ഉണ്ടാക്കുകയാണോ കൊച്ചിൻ ദേവസ്വം ബോർഡ് ചെയ്യുന്നത്,പൂരത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പൂരപ്രേമികൾക്കും ഒപ്പം നിന്ന് നേരിടും: സുരേഷ് ഗോപി

തൃശൂർ പൂരത്തിൽ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്ന് നടത്തുന്ന എക്സിബിഷന് തറവാടക ഈടാക്കുന്നത് അനീതിയാണെന്ന് മുൻ എംപിയും നടനുമായ സുരേഷ് ഗോപി. തറവാടക ഈടാക്കാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായം. വടക്കുംനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു

... read more

എസ്‌എഫ്‌ഐയിലുള്ളത് കുറേ കിഴങ്ങന്മാർ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി തൃശൂരിൽ വിജയിക്കും: ദേവൻ

പൗരബോധം നഷ്ടപ്പെട്ടവരാണ് എസ്‌എഫ്‌ഐക്കാരെന്ന് ദേവൻ. ബിജെപി ഉപാധ്യക്ഷനായി ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. ഗവർണർക്കെതിരെ എസ്‌എഫ്‌ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധത്തിലാണ് പ്രതികരണം. ബിജെപി ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സഹനശക്തി കൊണ്ടല്ല. ബിജെപി കൂടി പ്രതിഷേധിച്ചാൽ തെരുവ്

... read more

സ്ത്രീധന സമ്പ്രദായം ഒടുങ്ങണം, സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം, ഡോ ഷഹന ജീവിക്കും, കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ: ഷഹ്‍നയുടെ ആത്മഹത്യയിൽ പ്രതികരിച്ച് സുരേഷ് ​ഗോപി

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി നടൻ സുരേഷ് ​ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും ജാതിക്ക് അതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും

... read more

സുരേഷ് ഗോപി ചേട്ടൻ സർജറിക്കുള്ള എല്ലാ സഹായവും ചെയ്ത് തന്നു, എൻ്റെ രോഗം സുരേഷേട്ടൻ എങ്ങനെ അറിഞ്ഞു എന്നു പോലും എനിക്കറിയില്ല, ഒരിക്കൽ പോലും ഇക്കാര്യം അദ്ദേഹം എവിടെയും പറഞ്ഞ് നടന്നില്ല: നടൻ സുധീർ സുകുമാരൻ

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേമികൾക്ക് സുപരിചിതനാണ് നടൻ സുധീർ സുകുമാരൻ. പ്രതിനായകനായി മോളിവുഡിൽ തിളങ്ങിയ നടന് മറ്റ് ഭാഷകളിലും അഭിനയ പ്രാധാന്യമുള്ള ഒട്ടനവധി വേഷങ്ങൾ ചെയ്‌ത്‌ ഫലിപ്പിക്കാനായി. അർബുധ രോഗത്തെ അതിജീവിച്ച സുധീർ

... read more
x