hareesh peradi

ഒരു പ്രത്യേക മതത്തെ പറ്റി മാത്രമുള്ള പരാമർശം നമ്മുടെ മതേതരത്വത്തിന് പരിക്ക് ഏൽപ്പിച്ചിട്ടുണ്ട്, അത് തിരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തം; സപീക്കർ എ.എൻ ഷംസീർ വിശ്വാസി സമുഹത്തോട് തെറ്റ് ഏറ്റു പറയണമെന്ന് ഹരീഷ് പേരടി

ശാസ്ത്ര ബോധം വളർത്താനുള്ള പ്രസംഗത്തിൽ മറ്റു മതങ്ങളെയൊന്നും പരാമർശിക്കാതെ ഒരു പ്രത്യേക മതത്തെ പറ്റി മാത്രമുള്ള പരാമർശം മതേതരത്വത്തിന് ഒരു ചെറിയ പരിക്ക് ഏൽപ്പിച്ചിട്ടുണ്ട്. അത് തിരുത്തേണ്ടത് നിങ്ങളുടെ മാനവികമായ ഉത്തരവാദിത്വമാണ്. സ്പീക്കർ എ.എൻ

... read more

എന്നാലും എൻ്റെ വിദ്യേ…..ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തി ന്യായികരിക്കാൻ ഈ നീട്ടി വിളി കാണുമ്പോൾ….;പരിഹസിച്ച് ഹരീഷ് പേരടി

വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്ഐ മുൻ വനിതാ നേതാവ് കെ വിദ്യയെ വിമർശിച്ച് മുൻ മന്ത്രി പികെ ശ്രീമതി രംഗത്ത് വന്നിരുന്നു. ‘എന്നാലും എന്റെ വിദ്യേ’ എന്ന് ഒറ്റ വരിയിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടായിരുന്നു

... read more

സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ഹോസ്റ്റലിൽ പൂട്ടിയിട്ട്, ചർച്ചയെന്നും പറഞ്ഞ് കൊഞ്ഞനം കാണിച്ച്, നമ്പർ വൺ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നു, ശ്രദ്ധമോളെ മാപ്പ്…; ഹരീഷ് പേരടി

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരിക്കുന്നത് അമൽജ്യോതി എൻജിനീയറിംങ് കോളേജിലെ ശ്രദ്ധ എന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ കുറിച്ചാണ്. അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിച്ച്‌ രംഗത്തെത്തിയിരുന്നു. ലാബിൽ

... read more

നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതയായി

നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതയായി. കൊച്ചിയിൽ വച്ചായിരിക്കുന്ന വിവാഹ ചടങ്ങുകൾ. നയനയാണ് വിഷ്ണുവിൻറെ വധു. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെൻററിൽ വച്ചായിരുന്നു വിവാഹം. സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖർ വിവാഹ

... read more

കൈകൂലിക്കാർക്ക് ആകെ പ്രതീക്ഷയുള്ള നോട്ടായിരുന്നു രണ്ടായിരം, എളുപ്പത്തിൽ കോണത്തിൽ കയറ്റാവുന്നത്, അതും പോയെന്ന് ഹരീഷ് പേരടി

കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ 2000 രൂപ നോട്ട് പിൻവലിച്ചുവെന്ന വാർത്ത വന്നത്. സത്യത്തിൽ ഈ വാർത്ത കേട്ട പൊതുജനം വലിയ രീതിയിലൊന്നും ഞെട്ടിയില്ല. അട്ടിക്കണക്കിന് കെട്ടിവെച്ചിരുന്നവർ ഒന്ന് ഞെട്ടിക്കാണും. അതാണ് വാസ്തവം. കേന്ദ്രസർക്കാർ

... read more

പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കണം, അല്ലെങ്കിൽ പരീക്ഷകൾ നിരോധിക്കണമെന്ന് ഹരീഷ് പേരടി

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി. സീരിയലിലെ വേഷം ശ്രദ്ധിക്കപെട്ടതോടെ ഇരുനൂറോളം പരമ്പരകള്‍ അതിനുശേഷം ചെയ്തു. 2008ല്‍ പ്രദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന്‍ ചിത്രം ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന

... read more

ഇന്ത്യയിലെ പുരോഗമന ചിന്തയുള്ള സമൂഹമാണ് മലയാളി എന്ന് വിശ്വസിക്കുന്നത് ഭൂലോക മണ്ടത്തരം: വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിൽ ഹരീഷ് പേരടി

മലപ്പുറം തിരൂരിൽ വച്ച് വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ഇന്ത്യയിലെ ഏറ്റവും വിവരമുള്ള സമൂഹമാണ് മലയാളി എന്നാണ് നമ്മൾ വിശ്വസിക്കുന്നതെന്നും എന്നാൽ ഭൂലോക മണ്ടത്തരം

... read more
x