hareesh peradi

പട്ടാപകൽ അതിക്രമങ്ങളും സംഘർഷങ്ങളും ബലാൽസംഘങ്ങളും ഇവിടെ നടന്നിട്ടും അതിനെ നിയന്ത്രിക്കാൻ കഴിയാത്തവരാണ് ഒരു രാത്രിയിൽ അംഗീകൃത തെരുവിൽ ആനന്ദ ന്യത്തം ചെയ്യുന്നവരെ ഒരു ചെറിയ സംഘർഷത്തിന്റെ പേരിൽ വിലക്കാൻ സദാചാര നിയമങ്ങളുമായി ഇറങ്ങിയിരിക്കുന്നത്: ഹരീഷ് പേരടി

തലസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള പോലീസിന്റെ നീക്കത്തെ വിമർശിച്ച് നടൻ ഹരീഷ് പേരടി. മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമനലുകളെയും അകത്തിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാത്രികളും

... read more

മനുഷ്യർ മനുഷ്യരെ കൂട്ട കുരുതി നടത്തുന്ന എല്ലാ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇടയിൽ ഉത്തരവാദിത്വപ്പെട്ടവർ ഏതെങ്കിലും പക്ഷം പിടിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയാൽ മതി, ഏത് യുദ്ധവും ഏത് കലാപവും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരിയായി തോന്നും, എല്ലാ അരാജുകളും സ്വരാജുകാളാവും: ഹമാസിനെ പിന്തുണച്ച സ്വരാജിനെതിരെ ഹരീഷ് പേരടി

ഇസ്രായേലിൽ നുഴഞ്ഞുകയറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉൾപ്പടെ കൂട്ടക്കുരുതി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച സിപിഎം നേതാവ് എം.സ്വരാജിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഹമാസ് എന്തുതന്നെ ചെയ്താലും പാലസ്തീനെ തള്ളിപ്പറയുകയില്ലെന്ന് വ്യക്തമാക്കുന്നതാണ് സ്വരാജിന്റെ ഫേസ്ബുക്ക്

... read more

റിസർവ് ബാങ്കിന്റെ എതിർപ്പ് പ്രശനമല്ലാതെ കേരളാബാങ്ക് കരുവന്നൂരിലെ ബാങ്കിനെ സഹായിച്ചാൽ പിന്നെ സ്വന്തം വരുമാനത്തിൽ നിന്ന് നികുതിയടക്കുന്ന രാജ്യത്തെ സാധാരണ മനുഷ്യരെല്ലാം പൊട്ടൻമാരാവില്ലെ; എന്റെ രാജ്യം ചൈനയല്ല, ഭാരതമാണ്, രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരാണെന്ന് ഹരീഷ് പേരടി

കരിവന്നൂര്‍ ബാങ്ക് വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത് കേരള ബാങ്ക് അനുസരിക്കുമെന്ന് പറഞ്ഞ കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ ഗോപി കോട്ടമുറിക്കലിനെതിരെ നടൻ ഹരീഷ് പേരടി. താന്‍ റിസര്‍വ് ബാങ്കിന്റെ ജോലിക്കാരനല്ലെന്നും

... read more

കരുവന്നൂരിലെ അഴിമതിയിൽ പതിനേഴ് അഴകാണ്, ഉളുപ്പില്ലായ്മയുടെ ന്യായീകരണത്തിന് നൂറ് അഴകാണ്, പരിഹാസവുമായി ഹരീഷ് പേരടി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി നടൻ ഹരീഷ് പേരടി. പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റുകയാണ് വേണ്ടത് എന്ന് സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെ കറുപ്പിനഴക്

... read more

G-20 യുടെ ഗ്ലോബൽ കീരിടം, ഇന്ത്യയെന്ന എന്റെ ഭാരതം അണിഞ്ഞ ദിവസം, ലോകത്തെ അത്ഭുതപ്പെടുത്തുന്നു, ചായ വിൽപ്പനക്കാരൻ ബാലൻ യുദ്ധ കൊതിയനായിരുന്നില്ല; പ്രധാനമന്ത്രിയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി

ജി20 ഉച്ചകോടിയിൽ ലോക രാജ്യങ്ങൾക്കു മുന്നിൽ തിളങ്ങി നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി രം​ഗത്ത്. ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു..കറുത്ത യാദവ ബാലൻ ആകാശത്തിന്റെ നില

... read more

സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെയൊക്കെ നിങ്ങൾ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയും, കേരളത്തിലേത് ഫാസിസ്റ്റ് ഭരണകൂടം; ഫാസിസ്റ്റ് ആവാൻ സംഘിയാവണ്ട കേരളത്തിലെ മുഖ്യധാര ഇടതുപക്ഷമായാൽ മതിയെന്ന് ഹരീഷ് പേരടി

സർക്കാരിനെതിരെ പ്രതിഷേധിച്ച കർഷകനും നടനുമായ കൃഷ്ണ പ്രസാദിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി രം​ഗത്ത്. കേരളത്തിൽ ഫാസിസ്റ്റ് സർക്കാണെന്നും കൊടുത്ത ലോണിന്റെ റസീപ്റ്റും പ്രദർശിപ്പിച്ച് ആ കർഷകനെ അപമാനിക്കുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. സത്യം

... read more

രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രീയം ഉറക്കെ പറഞ്ഞതിന് ജയസൂര്യ കയ്യടി അർഹിക്കുന്നു, മറ്റ് നായകൻമാർ സിനിമ നാട്ടുകാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട, നാട്ടുക്കാർക്ക് നിങ്ങളെക്കാൾ ബുദ്ധിയും വിവരവുമുണ്ട്: ജയസൂര്യയെ പിന്തുണച്ച് ഹരീഷ് പേരടി

രണ്ട് മന്ത്രിമാരെ വേദിയിലിരുത്തി സർക്കാരിനെ വിമർശിച്ച ജയസൂര്യയ്ക്ക് പിന്തുണ ഏറുകയാണ്. കർഷകർ അടങ്ങുന്ന സാധാരണക്കാർ ഇന്ന് നേരിടുന്ന പ്രശ്നങ്ങളാണ് താരം പറഞ്ഞതെന്നും അതിൽ തെറ്റില്ലെന്നും വാദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. പ്രസംഗം വൈറലായതോടെ സർക്കാരിന്റെ

... read more

മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞതിന് കേന്ദ്ര സർക്കാരിന് അഭിനങ്ങൾ; സാധാരണ കുടുംബങ്ങളിൽ നിന്നും വന്ന ആയിരകണക്കിന് ശാസ്ത്രജ്ഞരും എൻജിനിയർമാരും ഈ വിജയത്തിന് പിന്നിലുണ്ടെന്ന് ഹരീഷ് പേരടി

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിജയിച്ചതിന്റെ സന്തോഷം പങ്കിട്ട് നടൻ ഹരീഷ് പേരടി. ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്‌ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്ര ഭരണകൂടം അഭിനന്ദനം അർഹിക്കുന്നുവെന്നും മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട്

... read more

കൈ കുലുക്കണോ, കാലിൽ തൊടണോ ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ, ജീവിതത്തിന്റെ പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യയുടെ കാലിൽ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാൻ അനുഗ്രഹം വാങ്ങിയിട്ടുണ്ട്; കാലുകളോടൊപ്പമെന്ന് ഹരീഷ് പേരടി

സൂപ്പർ സ്റ്റാർ രജനികാന്ത്ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ചതിനെ പറ്റിയതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ചില ഭാ​ഗങ്ങളിൽ നിന്ന് രജനികാന്തിന് വിമർശനവും നേരിടേണ്ടി വന്നു. കാലിൽ തൊടണമോ,

... read more

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ “എങ്ങിനെ ഒരു നല്ല സംഘിയാകാം” എന്ന തിരക്കഥ തന്നെ വീണ്ടും ആവർത്തിക്കുന്നു, പ്രൊഡക്ഷൻ ഹൗസിന്റെ പേരാണ് കോമഡി,”ഇടതുപക്ഷം”…; ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെ മാനസിക രോഗത്തിന് ചികിൽസിക്കണമെന്ന് ഹരീഷ് പേരടി

പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിച്ചിരിക്കുകയാണ്. കോൺ​ഗ്രസും സിപിഎമ്മും പ്രചരണ രം​ഗത്ത് സജീവമായി. എൻഎസ്എസിനെ പുകഴ്ത്തി പുതുപ്പളളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇപ്പോളിതാ സിപിഎമ്മിന്റെ നിലപാടിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ഹരീഷ്

... read more
x