sneha Sreekumar

സംഭവ ബഹുലമായ നാല് വർഷങ്ങൾ വിജയകരമായി കടന്നു പോയി, 2 വർഷം കഴിഞ്ഞപ്പോൾ ആണ് ഓസ്കാർ സ്നേഹദൂതനെ പോലെ നമ്മുടെ ജീവിതത്തിലേക്ക് വന്നത്, അവൻ വന്ന ശേഷം നമ്മുടെ വീട്ടിൽ കൂടുതൽ സ്നേഹം നിറഞ്ഞു: വിവാഹ വാർഷികം ആഘോഷമാക്കി സ്നേഹയും ശ്രീകുമാറും

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹക്കും ശ്രീകുമാറിനും കുഞ്ഞതിഥി ജനിച്ചത് അടുത്തിടെയാണ്. ഇപ്പോളിതാ നാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണിരുവരും. നാല് വർഷങ്ങൾ അങ്ങിനെ വിജയകരമായി മുന്നോട്ട്, രണ്ടുസാഹചര്യങ്ങളിൽ രണ്ടു സ്ഥലങ്ങളിൽ വളർന്ന നമ്മൾ ഓരോ ദിവസവും

... read more

എന്താണ് തടി കുറയാത്തത്, എന്താണ് ഭക്ഷണം കുറയ്ക്കാത്തതെന്ന ചോദ്യം ഡെലിവറി കഴിഞ്ഞവരോട് ചോദിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല, പ്രഗ്നന്റായിരുന്ന സമയത്ത് ഞാൻ ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്: സ്നേ​ഹ ശ്രീകുമാർ‌

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹക്കും ശ്രീകുമാറിനും കുഞ്ഞതിഥി ജനിച്ചത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സ്‌നേഹയും ശ്രീകുമാറും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. പ്രസവത്തിന് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞും സ്നേഹ

... read more

സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ ഓസ്കി, കുഞ്ഞ് ജനിച്ചപ്പോള്‍ എല്ലാവരും അവനെ മാറ്റി നിര്‍ത്താൻ പറഞ്ഞു, പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് മനുഷ്യരുപോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തിൽ അവൻ അനിയന് വേണ്ടി ഒതുങ്ങി നിന്നു: സ്നേഹ ശ്രീകുമാര്‍

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹക്കും ശ്രീകുമാറിനും കുഞ്ഞതിഥി ജനിച്ചത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സ്‌നേഹയും ശ്രീകുമാറും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോളിത തന്നെ സ്വാധീനിച്ച ഒരു നായക്കുട്ടിയെ കുറിച്ച്‌ സംസാരിക്കുകയാണ്

... read more

പ്രസവശേഷം ഉണ്ടായിരുന്ന സങ്കടം മാറി, ഇനിയും എന്നെക്കൊണ്ട് സാധിക്കും, ഇപ്പോഴാണ് കോൺഫിഡൻസ് വന്നത്; മകൻ്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി സ്നേഹയും ശ്രീകുമാറും

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ ഇരുവരുടെയും വിവാഹവും തുടര്‍ന്നുണ്ടായ കുട്ടിയുടെ ജനനവുമെല്ലാം വലിയ ആഹ്ലാദത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മറിമായത്തിലെ മണ്ഡോതരി, ലോലിതൻ എന്നീ കഥാപാത്രങ്ങളാണ് സ്നേഹയും ശ്രീകുമാറും

... read more

അമ്മയും മകനുമായി ഇനി ഞങ്ങൾ മിനിസ്ക്രീനിലും തിളങ്ങും, ജീവിതത്തിലെ പുതിയ അധ്യായത്തെപറ്റി സ്നേഹ ശ്രീകുമാർ

മറിമായം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സ്നേഹ ശ്രീകുമാർ. സ്നേഹയെ പോലെ തന്നെ ഭർത്താവ് ശ്രീകുമാറും ആളുകൾക്ക് സുപരിചിതനാണ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനായി ശ്രീകുമാർ

... read more

വേദന വരുന്നത് വരെ കഴിക്കാൻ മിച്ചറുമായാണ് ലേബർ റൂമിലേക്ക് പോയത്, ഒമ്പതാം മാസം നിറവയറിൽ ഡാൻസ് വരെ കളിച്ച എനിക്ക് എന്തിന് സിസേറിയൻ എന്ന് ആളുകൾ ചോദിക്കുന്നു, പ്രസവത്തെപ്പറ്റിയുള്ള എല്ലാ ധാരണകളും പ്രസവശേഷം മാറിമറിഞ്ഞു, ഡെലിവറി സ്റ്റോറി പങ്ക് വെച്ച് സ്നേഹ ശ്രീകുമാർ

സോഷ്യൽ മീഡിയയിൽ ഇന്ന് വളരെയധികം സജീവമായ രണ്ടു താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ശ്രീകുമാർ ഇപ്പോൾ ഫ്ലവേഴ്സ് ചാനലിൽ അവതരിപ്പിച്ചു വരുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനായി തിളങ്ങുകയാണ്. മറിമായത്തിലൂടെയാണ് സ്നേഹ ഇന്നും ആളുകൾക്ക് സുപരിചിതയായി

... read more

പ്രിയ പുത്രനെ ആരാധകർക്ക് പരിചയപ്പെടുത്തി സ്നേഹയും ശ്രീകുമാറും; വൈറലായി പുതിയ ഫോട്ടോഷൂട്ട്

മിനിസ്ക്രീൻ താരങ്ങളിൽ പ്രമുഖരായിട്ടുള്ള ദമ്പതികൾ ആണ് സ്നേഹയും ശ്രീകുമാറും. ഈ കഴിഞ്ഞ ജൂൺ ഒന്നിനാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്. പ്രിയ പുത്രന്റെ വരവിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സ്നേഹയും ശ്രീകുമാറും. സോഷ്യൽ മീഡിയകളിൽ സജീവമായി

... read more

പ്രസവസമയത്ത് ശ്രീ ആശുപത്രിയിൽ എത്തിയില്ല, ഡോക്ടർ വരെ വിളിക്കേണ്ടി വന്നു, ശ്രീയുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു; കുഞ്ഞിൻ്റെ വിശേഷങ്ങളുമായി സ്നേഹയും ശ്രീകുമാറും

ഈയടുത്താണ് മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹക്കും ശ്രീകുമാറിനും കുഞ്ഞതിഥി ജനിച്ചത്. ഇപ്പോളിതാ മകൻ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും, പ്രിയപെട്ടവരുടെ പ്രാർത്ഥനയ്ക്ക് നന്ദിയുണ്ടെന്നും പറയുകയാണ് സ്നേഹയും ശ്രീകുമാറും. ഒപ്പം കുഞ്ഞുവാവ വന്ന ദിവസത്തെ വിശേഷങ്ങളും. ഞങ്ങളുടെ കുഞ്ഞുവാവ

... read more

ഞങ്ങൾ ധന്യരായ നിമിഷം, പ്രസവ വീഡിയോ പങ്കുവെച്ച് ശ്രീകുമാറും സ്നേഹയും

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് സ്നേഹ ശ്രീകുമാറും ഭർത്താവ് ശ്രീകുമാറും. തങ്ങളുടെ വിശേഷം എല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്ന താര ജോഡികൾ സ്നേഹ ഗർഭിണിയായതു മുതലുള്ള എല്ലാ കാര്യങ്ങളും യൂട്യൂബ്

... read more

നിറവയറിൽ ആ മ്യൂസിക് ആൽബം ചിത്രീകരിച്ചത് ഇങ്ങനെ, സ്‍നേഹയ്‍ക്ക് അഭിനന്ദനങ്ങളുമായി ആരാധകർ

‘മറിമായം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സ്‌നേഹ ശ്രീകുമാർ. തുടർന്ന് നിരവധി ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ ‘വല്ലാത്ത പഹയൻ’, ‘ലോനപ്പന്റെ മാമോദീസ’, ‘പന്ത്’, ‘ഒരേ മുഖം’ തുടങ്ങി നിരവധി

... read more
x