the kerala story

ലോഗോയുടെ അടിയിൽ ട്രൂ സ്റ്റോറി എന്ന് എഴുതിയാൽ മാത്രം പോരാ, അത് ശരിക്കും സത്യമായിരിക്കണം: ‘ദി കേരള സ്റ്റോറി’ക്കെതിരെ ആഞ്ഞടിച്ച് കമൽഹാസൻ

പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കേരള സ്റ്റോറി’. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകൾ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമർഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളും വിമർശനങ്ങളുമാണ് ഉയർന്നത്. പല

... read more

‘മതം മാറാൻ നിർബന്ധിച്ചു, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു’; ‘ദ കേരള സ്റ്റോറി’ കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതി നൽകി കാമുകി, 23 കാരൻ അറസ്റ്റിൽ

ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ‘ദ കേരള സ്റ്റോറി’ എന്ന ചിത്രം കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതിയുമായി കാമുകി രംഗത്ത്. കാമുകൻ തന്നോട് മതം മാറാൻ ആവശ്യപ്പെടുന്നു എന്ന ആരോപണം ഉന്നയിച്ചാണ് യുവതി പൊലീസിൽ പരാതി

... read more

‘ദി കേരള സ്റ്റോറി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്’; സംവിധായകൻ സുദീപ്തോ സെൻ

ദി കേരള സ്റ്റോറി’ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായി ലോകം മുഴുവൻ കേരള സ്റ്റോറി പ്രദർശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദി കേരള സ്റ്റോറി എന്ന

... read more

ദ കേരള സ്റ്റോറി സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ദ കേരള സ്റ്റോറി സംവിധായകനും നടിയും വാഹനാപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. സംവിധായകൻ സു​ദീപ്തോ സെൻ, നടി ആദാ ശർമ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇരുവരും

... read more

തെറ്റായ വിവരങ്ങൾ നൽകുന്നത് വളരെ മോശമാണ്, മുപ്പത്തിയഞ്ച് ദശലക്ഷത്തിൽ മൂന്ന് സംഭവങ്ങൾ സാമാന്യവൽക്കരിക്കാൻ കഴിയില്ല; ‘കേരള സ്‌റ്റോറി’യിൽ ടൊവിനോ

‘ദി കേരള സ്റ്റോറി’ താൻ കണ്ടില്ലെന്ന് നടൻ ടൊവിനോ തോമസ്. ചിത്രത്തിൻ്റെ ട്രെയിലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നുവെന്നും പിന്നീട് നിർമാതാക്കൾ തന്നെ അത് മൂന്ന് ആക്കിമാറ്റിയെന്നും എന്താണ് അതുകൊണ്ട് അർത്ഥമാകുന്നതെന്നും നടൻ പറഞ്ഞു.

... read more

‘ഇതാണ് എൻ്റെ കേരള സ്റ്റോറി’: ഒരേ മതിൽ പങ്കിടുന്ന പാളയം മസ്ജിദിനെയും ഗണപതി കോവിലിനേയും കുറിച്ച് ട്വീറ്റുമായി റസൂൽ പൂക്കുട്ടി

ഉള്ളടക്കം കൊണ്ട് റിലീസിന് മുന്‍പേ വിവാദം സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി യുവതികളെ തീവ്രവാദ പ്രവർത്തനത്തിനായി സിറിയയിലേക്ക് വ്യാപകമായി കൊണ്ടുപോകുന്നു എന്ന് സ്ഥാപിക്കുന്ന ചിത്രമാണിത്. സംഘപരിവാര്‍

... read more

ദിലീപ് ആയിരുന്ന ആൾ മതപരിവർത്തനം നടത്തി റഹ്മാൻ ആയതാണ്; എ ആർ റഹ്മാനെതിരെ സൈബർ ആക്രമണം രൂക്ഷം

‘ദ് കേരള സ്റ്റോറി’ സിനിമാ റിലീസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നതിനിടെ, കേരളത്തിലെ മതസൗഹാർദം വ്യക്തമാക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച സംഗീത സംവിധായകൻ എ.ആർ.റഹ്മാനെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. കേരള സ്റ്റോറിയും റഹ്മാന്റെ ജീവിതവും

... read more
x