Tini Tom

സുബി, സഹോദരി.. നീ പോയിട്ട് ഒരു വർഷം, ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്‌ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം: ടിനി ടോം

നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരു വർഷം. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ്

... read more

ഭാ​ഗ്യയുടെ വിവാഹത്തിനെത്തിയ ഈ അച്ഛനെ ഓർമ്മയുണ്ടോ, ഒരച്ഛൻ മകളുടെ വിവാഹം നടത്തുന്നത് കൺനിറയെ കാണാനാണ് വന്ദനയുടെ അച്ഛൻ മോഹൻദാസ് ഭാഗ്യയുടെ വിവാഹത്തിനെത്തിയത്: ടിനി ടോം

ഡോക്ടർ വന്ദന ദാസിന്റെ അച്ഛൻ കെ.ജി. മോഹൻദാസിനെ സന്ദർശിച്ച് നടൻ ടിനി ടോം. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് വന്ദനയുടെ അച്ഛനെ പരിചയപ്പെട്ടതെന്ന് ടിനി ടോം പറയുന്നു. ഒരച്ഛൻ മകളുടെ

... read more

പല്ല് പൊടിയുന്ന നടൻ ആര്? മകനെ സിനിമയിൽ വിടാൻ ഭയപ്പെടുന്നത് അവർ തമ്മിലുള്ള റിലേഷൻഷിപ്പിൻ്റെ പ്രശ്നം; എക്സൈസ് ടിനി ടോമിൻ്റെ മൊഴിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ബി ഉണ്ണികൃഷ്‍ണൻ

അടുത്തിടെ സിനിമയിലെ ലഹരിയ്ക്കെതിരെ ടിനി ടോം രംഗത്ത് എത്തിയിരുന്നു. മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിൻറെ പല്ലുകൾ പൊടിഞ്ഞ് തുടങ്ങിയെന്നായിരുന്നു ടിനി ടോം പറഞ്ഞത്.

... read more

മോനേ….ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്, വിശ്വസിക്കാനാകുന്നില്ലല്ലോ ദൈവമേ….; വികാരാധീനനായി സുധിയോടൊപ്പമുള്ള അവസാന സെൽഫി പങ്കുവച്ച് ടിനി ടോം

കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കലാലോകം. പ്രിയ സുഹൃത്തിനെ, സഹപ്രർത്തകനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ നടൻ ടിനി ടോം പങ്കുവച്ചൊരു സെൽഫിയാണ് ഇപ്പോൾ ഏവരുടെയും കണ്ണിനെ

... read more

ധ്യാൻ പറഞ്ഞ നല്ല കാര്യങ്ങളെല്ലാം കട്ട് ചെയ്തു, അവൻ ഒരിക്കലും എന്നെ തള്ളില്ല, ധ്യാനിന് എന്നെ നന്നായി അറിയാം; ടിനി ടോം

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിച്ചതിനെ തുടർന്ന് നടൻ ടിനിടോം അടുത്തിടെ വിവാദത്തിൽ ആയിരുന്നു. തുടർന്ന് ധ്യാൻ ശ്രീനിവാസൻ അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർ ടിനി ടോമിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ടിനിടോമിന്റെ

... read more

വെറും അമ്മായി കളി കളിക്കരുത്, പല്ലുപോയ നടൻ്റെ പേര് പുറത്തുവിടണം; ടിനി ടോമിനോട് സംവിധായകന്‍ എം എ നിഷാദ്

ലഹരിക്ക് അടിമയായി പല്ലുകള്‍ പൊടിഞ്ഞുപോയ നടൻ്റെ പേര് ടിനി ടോം വെളിപ്പെടുത്തണമെന്ന് സംവിധായകന്‍ എം എ നിഷാദ് ടിനി ടോമിന്റെ കയ്യിലുള്ള തെളിവുകള്‍ പൊലീസിനോ എക്‌സൈസ് വിഭാഗത്തിനോ കൈമാറണമെന്നും ഇത്തരക്കാരായ ആളുകളുടെ പൊതുസമൂഹത്തിനു മുന്നില്‍

... read more

മയക്കുമരുന്ന് ആരും വായിൽ കുത്തിക്കയറ്റി തരില്ല, മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ല, ടിനി ടോമിൻ്റെ പരാമർശത്തിനെതിരെ ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിൽ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും ഈയിടെ സിനിമ സംഘടനകൾ വിലക്കിയിരുന്നു. ഇതുനു പിന്നാലെ ഒട്ടനവധി വിമർശനങ്ങളാണ്

... read more

ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു, ഭയം മൂലം മകനെ സിനിമയിൽ അഭിനയിക്കാൻ വിട്ടില്ല; വെളിപ്പെടുത്തലുമായി ടിനി ടോം

മലയാള ചലച്ചിത്ര ലോകത്തെ അഭിനേതാവും കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനുമാണ് ടിനി ടോം. നിരവധി ചിത്രങ്ങളിൽ ഹാസ്യകഥാപത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കാൻ ടിനി ടോമിന് സാധിച്ചിട്ടുണ്ട്. കൂടാതെ ഒട്ടനവധി സ്റ്റേജ് ഷോകളിലും താരം വ്യത്യസ്ത

... read more

ചാണകം ഗോപിയെ വെളുപ്പിക്കാൻ വന്നതാണോടാ? ; ഒടുവിൽ കണ്ണീരോടെ സുരേഷ് ഗോപിയിൽ നിന്നും താൻ അനുഭവിച്ച സ്വന്തം അനുഭവം പങ്കുവെച്ച്‌ നടൻ ടിനി ടോം

നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത സുരേഷ്‌ഗോപിയെ ടിനി ടോം പൊന്നാട അണിയിച്ച് സ്വീകരിച്ചിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ടിനി ടോം പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് താഴെ സുരേഷ്‌ഗോപിക്ക്

... read more
x