Unni mukundan

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി; വധു എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമി, ചടങ്ങിനെത്തിയത് മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നിരവധി താരങ്ങൾ

ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. അഭിരാമിയാണ് വിഷ്ണുവിന്റെ വധു. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകളാണ് അഭിരാമി. ഏപ്രിൽ മാസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചേരാനല്ലൂർ വച്ച് നടന്ന

... read more

എന്റെ വാപ്പ വളരെ അപ്രതീക്ഷിതമായിട്ടാണ് ഞങ്ങളെ വിട്ടുപോകുന്നത്, ആ ആഘാതം എന്നെ വല്ലാതെ തളർത്തി, എന്നാൽ ജീവിതം മാറിമാറിയാൻ കാരണം ഉണ്ണിയുടെ ആ വാക്കുകളാണ്, അദ്ദേഹത്തിൻ്റെ ഓരോ വിജയവും എനിക്ക് കൂടി അവകാശപ്പെട്ടതാണ് ! വൈറൽ കുറിപ്പ്

ഇന്ന് മലയാളത്തിലെ യുവ താരനിരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം സിനിമയുടെ വിജയ സമയത്ത് ഉണ്ണിയെ കുറിച്ച്  ശാമില എന്ന യുവതിയുടെ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ

... read more

തിരുവോണ ദിനത്തിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ക്ഷേത്രത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുത് ഉണ്ണി മുകുന്ദൻ

തിരുവോണ ദിനത്തിൽ ഗുരുവായൂരപ്പനെ തൊഴുത് ഉണ്ണി മുകുന്ദൻ. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് നടൻ ക്ഷേത്രത്തിൽ എത്തിയത്. സംവിധായകനും സുഹൃത്തുമായ വിഷ്ണു മോഹനും ഉണ്ണിയുടെ കൂടെയുണ്ടായിരുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ജയ്

... read more

മേപ്പടിയാൻ നിർമിക്കാൻ വീട് പണയംവെച്ചു, ഒട്ടും എളുപ്പമായിരുന്നില്ല, പ്രതിസന്ധികൾക്ക് പിന്നാലെ പ്രതിസന്ധികൾ വന്നപ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ച് സംവിധായകന്‍ വിഷ്ണു ബോധംകെട്ട് വീണു; ചിത്രത്തിന് പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ച് ഉണ്ണി മുകുന്ദൻ

നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാനാണ്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് ചിത്രം

... read more

ഡ്യൂപ്പൊന്നുമില്ലാതെ സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനാണ് ഇഷ്ടം, അതിന് വേണ്ടി ഹനുമാന്‍ സ്വാമിയെ സേവിക്കുന്നു, തൂണിലും തുരുമ്പിലും ഹനുമാന്‍ സ്വാമി ഉണ്ട്; തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദന്‍

താന്‍ സിനിമയില്‍ ഡ്യൂപ്പൊന്നുമില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദന്‍. അത് നന്നായി ചെയ്യാന്‍ വേണ്ടി താന്‍ ഹനുമാന്‍ സ്വാമിയെ സേവിക്കുന്നുണ്ടെന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര ശ്രീ മഹാഗണപതി

... read more

ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയും, മറ്റ് മതങ്ങളിലെ വിശ്വാസത്തേയും ആചാരത്തേയും ദൈവങ്ങളേയും കുറിച്ച് പറയാൻ പോലും ആര്‍ക്കും ധൈര്യമില്ല; ഉണ്ണി മുകുന്ദൻ

കൊല്ലം : സ്പീക്കർ എ. എൻ ഷംസീർ നടത്തിയ മിത്ത് പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം

... read more

”ഹൃദയഭേദകം” നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും? കുടുംബത്തിന് വേണ്ടി എന്റെ പ്രാർത്ഥനകൾ; ചാന്ദിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഉണ്ണിമുകുന്ദൻ

കേരളമനസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ ആറുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. നമ്മൾ

... read more

ഉണ്ണി ഒരു ഫൈറ്റർ ആണ്, ഒരു ഗോഡ്‍ഫാദറിൻ്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച നടൻ, തോറ്റ് പിന്മാറാൻ ഒരിക്കലും തയ്യാറായില്ല; ഉണ്ണി മുകുന്ദനെ കുറിച്ച് സിബി മലയിൽ

മലയാളികളുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. കുറച്ച് സിനിമകൾ കൊണ്ടു മലയാളികളിൽ ജനപ്രീതി നേടാൻ താരത്തിനു സാധിച്ചു. ഇപ്പോഴിതാ സിനിമാ ജീവിതത്തിൽ ഉണ്ണി മുകുന്ദൻ നടത്തിയ പരിശ്രമങ്ങളെ പ്രശംസിച്ച് സിബി മലയിൽ. ലോഹിതദാസിൻറെ സിനിമയിലൂടെ

... read more

അയ്യപ്പനാണ് മിന്നല്‍ മുരളിയേക്കാള്‍ സൂപ്പര്‍ ഹീറോ, എനിക്ക് അല്ലാതെ വേറെ ആര്‍ക്കും ആ വേഷം ചെയ്യാന്‍ കഴിയില്ല; ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകുന്ദന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം തകര്‍പ്പന്‍ അഭിപ്രായവും വിജയവുമാണ് നേടിയത്. ചിത്രം തിയ്യേറ്ററില്‍ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ

... read more

ഇന്ത്യക്കാർക്കിത് അഭിമാന നിമിഷം; പുതിയ പാർലമെൻ്റ് മന്ദിരത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

പുതിയ പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം എന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പാർലമെൻ്റ് ഫോട്ടോകൾ ഉൾപ്പടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.

... read more
x