Unni mukundan

ഇത്തരം സ്വഭാവമുള്ള അലവലാതികൾക്കു എന്തിനാണ് മറുപടി, ഇത് എഴുതിയവർക്കു വ്യക്തമായ വർഗീയ അജണ്ട ഉണ്ടെന്ന് അത് വായിച്ചാൽ അറിയാമല്ലോ…’ മാളികപ്പറം’ എന്ന സിനിമ നല്ലതാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവർക്കും അറിയാം: ഉണ്ണി മുകുന്ദന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

നടൻ ഉണ്ണി മുകുന്ദനെതിരെ കഴിഞ്ഞ ദിവസം ഒരു റിവ്യു വന്നിരുന്നു. പിന്നാലെ വിശദീകരണവുാമയി താരം തന്നെ രം​ഗത്തെത്തി. ഇപ്പോളിതാ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റും സംവിധായകൻ കെ പി വ്യാസനും അഭിപ്രായം രേഖപ്പെടുത്തി.

... read more

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദൻ മാറിക്കൊണ്ട് ഇരിക്കുകയാണ്,ഹിന്ദുത്വത്തെ കൂട്ട് പിടിച്ചു വളരുന്നതിനേക്കാൾ നല്ലത് കട്ടപ്പാരയും എടുത്തു കക്കാൻ പോകുന്നതെന്ന് വിമർശനം: ഉണ്ണി മുകുന്ദനെതിരെ വിമർശനം

മലയാളത്തിന്റെ ഇഷ്ട താരമാണ് ഉണ്ണി മുകുന്ദൻ. നടൻ, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങി നിൽക്കുകയാണ് താരം. മാളികപ്പുറത്തിനു പിന്നാലെ ജയ് ഗണേഷ് എന്ന ചിത്രവുമായി താരമെത്തുകയാണ്. എന്നാല്‍, സിനിമ ഹിറ്റാവാൻ ഉണ്ണി മുകുന്ദൻ ഹിന്ദുത്വ

... read more

എല്ലാ അർത്ഥത്തിലും 2023 എനിക്ക് നല്ല വർഷം, 2024 എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല വർഷമായിരിക്കട്ടെ: പുതുവത്സരാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ

ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ആശംസകൾ അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്. ‘2023 എല്ലാ പ്രിയപ്പെട്ടവർക്കും സന്തോഷം നിറഞ്ഞ വർഷമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയല്ലെങ്കിൽ 2024 എല്ലാവരുടെയും

... read more

വലിയൊരു അപകടമാകുമായിരുന്നു, തലയ്‌ക്ക് പരിക്ക് സംഭവിച്ചോ എന്ന് ചോദിച്ച് ഒരുപാട് പേർ മെസേജ് അയച്ചിരുന്നു: ഷൂട്ടിങിനിടെ വീൽ ചെയറിൽ നിന്നും മറിഞ്ഞു വീണ് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ജയ് ​ഗണേഷ്. ജയ് ഗണേഷ് സിനിമയുടെ സെറ്റിൽ വച്ച് കഴിഞ്ഞ ദിവസം ചെറിയൊരു ആക്സിഡന്റ് ഉണ്ടായെന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്നും നടൻ ഉണ്ണിമുകുന്ദൻ. നടൻ വീൽ ചെയറിൽ ഇരുന്ന്

... read more

അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദുരിതജീവിതം പേറുന്ന 75കാരിക്ക് സഹായ ഹസ്തവുമായി ഉണ്ണിമുകുന്ദന്‍: അന്നക്കുട്ടിക്ക് അടച്ചുറപ്പുള്ള വീട് സമ്മാനിച്ചു, കയ്യടിച്ച് സോഷ്യൽ മീഡിയ

അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദുരിതജീവിതം പേറുന്ന അന്നക്കുട്ടിക്ക് സഹായ ഹസ്തവുമായി നടന്‍ ഉണ്ണിമുകുന്ദന്‍. 75കാരിയായ തൃശ്ശൂര്‍ സ്വദേശിനി അന്നക്കുട്ടിക്ക് അടച്ചുറപ്പുള്ള ഒരു വീട് സമ്മാനിച്ചിരിക്കുകയാണ് താരം. ഒക്ടോബര്‍ 29ന് 4 30 ന് ഉണ്ണി മുകുന്ദന്‍

... read more

ഇന്ന് ബഹുമാനപ്പെട്ട രാഷ്‌ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന എന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ അഭിമാനിക്കുന്ന മകനായി ഞാൻ തലയുയർത്തി നിൽക്കുന്നു, ഇത് എന്നിൽ വിശ്വസിച്ചതിന് അച്ചനും അമ്മയ്‌ക്കുമുള്ള എന്റെ എളിയ സമ്മാനം: ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി ഉണ്ണി മുകുന്ദന്റെ പിതാവ്

69ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മേപ്പടിയാൻ സിനിമയ്ക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി നടൻ ഉണ്ണി മുകുന്ദന്റെ അച്ഛൻ എം. മുകുന്ദൻ. മികച്ച നവാഗത സംവിധായകനുളള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ ‘മേപ്പടിയാൻ’ സിനിമയുടെ

... read more

ഞാന്‍ ഇസ്രായിലിനൊപ്പം, ഈ വിഷയത്തില്‍ നൂറ് ശതമാനവും മോദിജിയെ പിന്തുണയ്ക്കുന്നു, മോദിജിയെ താൻ ഒരുപാട് ആരധിക്കുന്നെന്ന് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് ഉണ്ണി മുകുന്ദന്‍. തുടക്കാലം മുതല്‍ നിരവധി ചിത്രങ്ങളില്‍ നായകനായും വില്ലനായും സഹനടനായും എല്ലാം ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു. എന്നാല്‍ അടുത്തകാലത്തായി നായകനായി മാത്രമാണ് ഉണ്ണി മുകുന്ദന്‍ എത്താറുള്ളത്. ഫെീഖിന്റെ

... read more

എന്നെ വിശ്വസിക്കൂ,അഞ്ച് സെക്കൻഡ് നേരം ശ്വാസമടക്കി നിന്നു, ഹാൻഡ്ഷേക്കും ഹഗും എനിക്ക് കിട്ടി; ഉലകനായകനെ കണ്ടപ്പോഴുണ്ടായ അനുഭവം പങ്കിട്ട് ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ ഇഷ്ട താരമാണ് ഉണ്ണി മുകുന്ദൻ. നടൻ, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങി നിൽക്കുകയാണ് താരം. ഇപ്പോൾ സൂപ്പർസ്റ്റാർ കമൽഹാസനെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ കുറിപ്പാണ് വൈറലാവുന്നത്. ഉലകനായകനൊപ്പമുള്ള ചിത്രമാണ് ഉണ്ണി

... read more

ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും, സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല, അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നത് ഇതര മതക്കാരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണെന്നാണ്; ഗണപതി ഭഗവാനെ അധിക്ഷേപിച്ച് കമന്റിട്ടയാൾക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ

മലയാളത്തിൽ അടുത്ത കാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായകനായി എത്തി ഉണ്ണി മുകുന്ദൻ സ്വന്തം താരമൂല്യം ഉയർത്തിയിട്ടുണ്ട്. മാളികപ്പുറത്തിന്റെ വിജയത്തോടെ ഉണ്ണി മുകുന്ദൻ യുവ താര നിരയിൽ മുൻനിരയിൽ ഇരിപ്പിടം ഉറപ്പിച്ചു. ഉണ്ണി മുകുന്ദന്

... read more

‘മേരാ ഭാരത്, കാത്തിരിക്കാൻ വയ്യ’; ഭാരതം എന്ന പേരിന് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ

എന്റെ ഭാരതം, ഭാരതം എന്ന പേരിനെ അനുകൂലിച്ച് നടൻ ഉണ്ണി മുകുന്ദൻ. എന്റെ ഭാരതം എന്നർത്ഥം വരുന്ന ‘ മേരാ ഭാരത് ‘ എന്ന ഉണ്ണി മുകുന്ദന്റെ കുറുപ്പിന് ഒട്ടേറെ പേരാണ് പോസ്റ്റിന് താഴെ

... read more
x