Entertainment

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി: വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത് പ്രധാനമന്ത്രി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. ശ്രേയസ് മോഹനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മോഹൻലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങി പ്രമുഖർ പങ്കെടുത്തു. വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത

... read more

പ്രധാന മന്ത്രിയുടെ സുരക്ഷ സർക്കാർ നോക്കിക്കോളും, കേരള പൊലീസും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷാ ക്രമീകരണങ്ങൾക്കായി ഞങ്ങളോട് വലിയ ഡിമാൻഡുകളാണ് വയ്ക്കുന്നത്: ഗോകുൽ സുരേഷ്

സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതുകൊണ്ട് തന്റെ ഉത്തരവാദിത്തങ്ങൾ കൂടുതലാണെന്ന് ഗോകുൽ സുരേഷ്. അച്ഛന് ഒരുപാട് സമ്മർദ്ദം കൊടുക്കാതെ ഞാനും എന്റെ സുഹൃത്തുക്കളും ചേർന്നാണ് കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതെന്ന് ​ഗോകുൽ സുരേഷ്

... read more

അഭ്യൂഹങ്ങൾക്ക് വിരാമം, നടി സ്വാസിക വിവാഹിതയാകുന്നു, വരൻ ടെലിവിഷൻ താരം

മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി. അഭിനേത്രി മാത്രമല്ല മികച്ച നർത്തകിയും മോഡലുമൊക്കെയാണ് സ്വാസിക. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സ്വാസിക. തമിഴ് സിനിമയിലൂടെയാണ്

... read more

ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോൺട്രവേർസികളിലും ഉൾപ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളത്, ചിത്രയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചുകൂടേ?’ – ജി. വേണുഗോപാൽ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമനാമം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും പറഞ്ഞതിന് പിന്നാലെ ​ഗായിക കെ. എസ് ചിത്രയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ​ഗായകൻ ജി. വേണു​ഗോപാൽ. ചിത്രയെ അപമാനിച്ചും അവരെ

... read more

നിങ്ങൾ കുയിൽ അല്ല, കള്ളിപ്പൂങ്കുയിലാണ്, നിങ്ങൾ നിഷ്‌കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യർ കൊല്ലപ്പെടുക തന്നെ ചെയ്യും, ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിൽ അങ്ങ് നടപ്പിലാക്കിയാൽ മതി: ഇന്ദു മേനോൻ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ആശംസകൾ അർപ്പിച്ച ഗായിക കെഎസ് ചിത്രക്കെതിരെ ഏഴുത്തുകാരി ഇന്ദു മേനോൻ. ചിത്ര കുയിൽ ആയിരുന്നു എന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത്. എന്നാൽ നിങ്ങൾ യഥാർത്ഥത്തിൽ

... read more

വാക്കുകള്‍ക്ക് അതീതമായ ബഹുമതിയാണ് പ്രധാനമന്ത്രിക്കൊപ്പം പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാൻ കഴിഞ്ഞത്: പ്രധാനമന്ത്രിക്കൊപ്പം പൊങ്കല്‍ ആഘോഷിച്ച് നടി മീന

തലസ്ഥാനത്ത് നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പങ്കെടുത്ത് നടി മീന. കേന്ദ്രമന്ത്രി ഡോ. എൽ മുരുകന്റെ വസതിയിലാണ് പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്തത്. ​കറുത്ത കോട്ടും മുണ്ടും ധരിച്ച് പൊങ്കൽ ചടങ്ങുകളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ

... read more

വഴിപാട് ചെയ്ത് ലഭിച്ചതാണ്, പ്രത്യേക കഴിവ് ഈശ്വരൻ കൊടുത്തിട്ടുണ്ടെന്ന് മനസിലായി, എവിടെ പോയാലും എന്റെ കൈയിൽ അവനുണ്ടാകും; ​ഗിന്നസ് പക്രുവിനെക്കുറിച്ച് അമ്മ

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മലയാളികളുടെ പ്രിയപ്പെട്ട നടൻ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺക്കുഞ്ഞ് പിറന്നത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിലൂടെ താരം അന്ന് ആ സന്തോഷം പങ്കുവച്ചിരിക്കുന്നു. മുമ്പൊരിക്കൽ ​ഗിന്നസ് പക്രുവും അമ്മ അംബുജാക്ഷിയമ്മയും

... read more

നിലു ബേബിക്ക് കൂട്ടായി കുഞ്ഞനുജത്തിയെത്തി, സന്തോഷം പങ്കിട്ട് ശ്രീനിഷും പേളിയും

നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണിക്കും ബിഗ് ബോസ് താരവും നടനുമായ ശ്രീനീഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. പേളി മാണി പ്രസവിച്ച കാര്യം ശ്രീനിഷ് തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

... read more

അച്ഛൻ മരിച്ച ശേഷം ജീവിതം വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു, സഹോദരന്മാർക്ക് ആർക്കും എന്നെ വേണ്ട, അമ്മ കൂടെ മരിച്ചിരുന്നേൽ ഞാൻ ആത്മഹത്യ ചെയ്തേനെ: സലിം കുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ. നിരവധി ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഹാസ്യത്തിലൂടെ തിളങ്ങിയ അദ്ദേഹം ഹാസ്യം മാത്രമല്ല ഏത് വേഷവും തന്റെ കൈകളിൽ ഭദ്രമെന്ന് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ

... read more

പച്ച ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായി ഭാഗ്യ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള പാര്‍ട്ടി ചിത്രങ്ങള്‍ വൈറല്‍

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള, വിവാഹ പാര്‍ട്ടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുരേഷ് ഗോപിയുടെ മക്കള്‍ നാലുപേരില്‍ ആദ്യമായി കതിര്‍ മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് മൂത്തമകള്‍ ഭാഗ്യാ

... read more
x