Entertainment

എന്റെ അമ്മൂമ്മ എത്ര നല്ല ആത്മാവായിരുന്നുവെന്ന് ഇന്ന് ഞാൻ മനസിലാക്കി, അമ്മ പോയിട്ട് ഒരു മാസമായെങ്കിലും ഇപ്പോഴും ഫ്ലാറ്റിൽ അമ്മയുടെ സാന്നിധ്യവും ചന്ദനതിരിയുടെ മണവും തങ്ങി നിൽക്കുന്നു, വീഡിയോയുമായി സൗഭാ​ഗ്യ

മുത്തശ്ശി സുബലക്ഷ്മിയുടെ വേർപാട് സംഭവിച്ച് ഒരു മാസം പിന്നിടുമ്പോൾ‌ ഹൃദയഭേദകമായ വീഡിയോ പങ്കിട്ട് സൗഭാ​ഗ്യ വെങ്കിടേഷ്. മുത്തശ്ശിയുടെ ഫ്ലാറ്റിലെ സാധനങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് അമ്മ താര കല്യാണിനും മകൾ സുദർശനയ്ക്കും ഒപ്പം സൗഭാ​ഗ്യ

... read more

എന്റെ കൂടെ കതിർമണ്ഡപത്തിൽ ഉണ്ടാകണം, മക്കളെ അനുഗ്രഹിക്കണം മോദിജി വന്നാൽ കെട്ടിപിടിച്ചു ഫോട്ടോ എടുക്കാം: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പ്രധാനമന്ത്രി എത്തിയേക്കും

നഞ്ചിയമ്മയെ മകളുടെ കല്യാണത്തിന് ക്ഷണിക്കുമ്പോൾ സുരേഷ് ഗോപി ഒരു വാക്ക് നൽകിയിരുന്നു ‘എന്റെ കൂടെ കതിർമണ്ഡപത്തിൽ ഉണ്ടാകണം, മക്കളെ അനുഗ്രഹിക്കണം മോദിജി വന്നാൽ കെട്ടിപിടിച്ചു ഫോട്ടോ എടുക്കാം ആ വാക് പാലിക്കുവാൻ സുരേഷ് ഗോപിക്ക്

... read more

ആരാധനമൂത്ത് പലരും ലാലിനെ ബ്ലേഡ് കൊണ്ട് വരഞ്ഞിട്ടുണ്ട്, ലാൽ കൈവലിക്കുന്നതെല്ലാം ഞാൻ കണ്ടിട്ടുണ്ട്, കുരുക്ഷേത്രയുടെ ഷൂട്ട് കഴിഞ്ഞ് കാർഗിലിൽ നിന്നും വരുന്ന വഴി ചായ കുടിക്കാനിറങ്ങി: മേജർ രവി പറയുന്നു

മോഹൻലാലിനോടുള്ള ആരാധനമൂത്ത് പലരും അദ്ദേഹത്തെ ബ്ലേഡ് വച്ച് വരഞ്ഞിട്ടുണ്ടെന്ന് മേജർ രവി. ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ ബ്ലേഡ് വച്ച് വരയും. അതുകൊണ്ടാണ് പല അഭിനേതാക്കളും ആരാധകരിൽ നിന്നും കൈവലിക്കുന്നത് എന്നാണ് മേജർ രവി ഇപ്പോൾ

... read more

സിനിമയിലേപോലെയുള്ള വിവാഹ ജീവിതമായിരുന്നു മനസിൽ, എന്നാല്‍ അത് ദുരന്തമായി,രണ്ട് വിവാഹജീവിതവും പാളിപ്പോയി: മനസ്സ് തുറന്ന് ശാന്തി കൃഷ്ണ

മലയാളികളുടെ പ്രീയപ്പെട്ട നടിയാണ്ശാന്തികൃഷ്ണ. മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും നായികയായി നിറഞ്ഞു നിന്നിരുന്ന ശാന്തി കൃഷ്ണ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെയാണ് താരം അടുത്തിടെ തിരിച്ചെത്തിയിരുന്നു. ശ്രീനാഥുമായുള്ള 13 വർഷത്തെ ദാമ്പത്യം 1995 ലാണ്

... read more

സഹോദരനെപ്പോലെയാണ് എനിക്ക് സുരേഷ്, സുരേഷ് ഗോപിയെ അനുകരിച്ചതൊക്കെ സമ്മതം ചോദിച്ചതിന് ശേഷം മാത്രമായിരുന്നു: സൗഹൃദത്തെക്കുറിച്ച് ജയറാം

സുരേഷ് ​ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നടൻ‌ ജയറാം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. സഹോദരൻ ആരാണെന്ന് പാര്‍വ്വതിയോട് ചോദിച്ചാല്‍ സുരേഷ് ഗോപി എന്നായിരിക്കും ഉത്തരമെന്ന് നടൻ ജയറാം. മുൻപ് സുരേഷ് ഗോപിയെ അനുകരിച്ചത് അദ്ദേഹത്തിന്റെ സമ്മതം

... read more

വിവാഹം വലിയ ഉത്തരവാദിത്വമുള്ള ഒരു കാര്യം, വിവാഹം കഴിക്കാനുള്ള പദ്ധതികളിലേയ്‌ക്കൊന്നും തല്‍ക്കാലം എത്തിയിട്ടില്ല: അനുശ്രി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്.

... read more

മക്കളായ ഭാവ്നിക്കും മാധവിനുമൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ച് സുരേഷ് ​ഗോപി

മക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടന്‍ സുരേഷ് ​ഗോപി. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിവർക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. നരേന്ദ്ര മോദി തൃശൂരെത്തിയപ്പോഴായിരുന്നു ഇത്. തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച

... read more

ബ്യൂട്ടിഫുൾ ഫാമിലി പിക്, അയാൻ സൂപ്പർ ക്യൂട്ട്, ഇരുവർക്കും അഭിനന്ദനങ്ങൾ…: ജനിച്ച് ദിവസങ്ങൾക്കകം കുഞ്ഞിനെ ആരാധകർക്കായി പരിചയപ്പെടുത്തി അർച്ചനയും ഭർത്താവും

ജനിച്ച് ദിവസങ്ങൾക്കകം കുഞ്ഞിന്റെ മുഖം ആരാധകരെ കാട്ടി പ്രിയ താരം അർച്ചന സുശീലൻ. ഇക്കഴിഞ്ഞ ഡിസംബർ 28നാണ് അർച്ചന സുശീലനും ഭർത്താവ് പ്രവീൺ നായർക്കും ആൺകുഞ്ഞ് പിറന്നത്. താൻ അമ്മയായ സന്തോഷം അർച്ചന സോഷ്യൽമീഡിയ

... read more

ജനിക്കുന്ന കുട്ടികൾ ക്രിസ്ത്യാനികൾ ആയിരിക്കും എന്ന ഉറപ്പിൽ പാലാ പിതാവിന് മുന്നിൽ ഷോൺ വാക്ക് നൽകിയത്, മോളെ തെമ്മാടിക്കുഴിയിൽ അടക്കാൻ പറ്റില്ല എന്ന് പറഞ്ഞ് മതം മാറ്റിയത് ജ​ഗതി: ചർച്ചയായി ഷോണിന്റെയും പാർവതിയുടെയും വിവാഹം

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. 1951 ജനുവരി അഞ്ചിന് ജഗതിയിലാണ് അദ്ദേഹത്തിന്റെ ജനനം. മൂന്നാം വയസിലാണ് ആദ്യമായി സിനിമയിൽ അദ്ദേ​ഹം മുഖം കാണിച്ചത്. സോഷ്യൽ

... read more

ഉടനെയൊന്നും ഞാൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല,പ്രഥമ പരി​ഗണന മകൾക്ക്, സിംഗിൾ മദറായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല: മീന

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മീന. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമാണ് മീന. മീനയുടെ ഭർത്താവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 2022 ജൂണിലായിരുന്നു മരിച്ചത്. അത് വലിയ രീതിയിൽ

... read more
x