Entertainment

ഞങ്ങളുടെ വിവാഹത്തിലേക്ക് നിങ്ങളെയും ക്ഷണിക്കുകയാണ്, ഇനി മെയിന്‍ ആഘോഷങ്ങള്‍ വരാന്‍ പോകുകയാണ്, തിരക്കാണെങ്കിലും ഒരുമിച്ചുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ്: വിവാഹ തീയതിയും ഒരുക്കങ്ങളുമായുള്ള വീഡിയോയും പങ്കുവെച്ച് ഗോപികയും ഗോവിന്ദ് പത്മസൂര്യയും

സാന്ത്വനം സീരിയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗോപിക. അഞ്ജലി എന്ന കഥാപാത്രം ആരാധകര്‍ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് സിനിമാതാരമായ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹ നിശ്ചയം

... read more

സുരേഷ് ഗോപി തൃശൂരിൽ ജയിക്കും, അദ്ദേഹം ചെയ്യുന്ന ഒരു പ്രവർത്തിയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് തോന്നിയിട്ടില്ല, ആക്രമിക്കാം, പ്രതിരോധിക്കാം പക്ഷെ ഒരു പരിധിയുണ്ട്: അഖിൽ മാരാർ

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി അഖിൽ മാരാർ. തൃശൂരിൽ സുരേഷ് ​ഗോപി ഉറപ്പായും ജയിക്കും. മതേതരബോധമുണ്ടെന്ന് പറഞ്ഞു നടക്കുന്ന കമ്യൂണിസ്റ്റുകാർ കണ്ണിൽക്കണ്ട മത-ജാതി സംഘടനകളുടെ തിണ്ണ നിരങ്ങുന്നത് എന്തിനാണ്.

... read more

ആണുങ്ങളുടെ അണ്ടര്‍വയര്‍ ഒക്കെ ഓർഡറായി വീട്ടിലേക്ക് വന്നിട്ടുണ്ട്, അത് എന്ത് പറഞ്ഞ് റിട്ടേണ്‍ അയക്കാനാണ്: ഗ്രേസ് ആന്റണി

പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായി മാറിയ ആളാണ് ​ഗ്രേസ് ആന്റണി. ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസിന്റെ സിനിമാ അരങ്ങേറ്റം. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ ഭാര്യ സിമിയായി എത്തിയ ഗ്രേസ് പിന്നീട് പ്രേക്ഷകരുടെ

... read more

ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ ഏതെല്ലാം രീതിയിൽ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാൻ സാധിക്കുമോ അതിന്റെ പരമാവധി ചില സൈബർ മനോരോഗികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തി, ഇപ്പോഴും നിർത്തിയിട്ടില്ല: ശ്രീയ രമേശ്

സുരേഷ് ഗോപിയുടെയും രാധികയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നുെ മകളുടെ വിവാഹമെന്ന് നടി ശ്രീയ രമേശ്. പ്രധാ നമന്ത്രിയുടെ സാന്നിധ്യം കൊണ്ട് അത്യപൂർവമായ ഒരു വിവാഹച്ചടങ്ങായി അത് മാറിയെന്നും ശ്രീയ പറയുന്നു. സന്തോഷം നിറഞ്ഞ

... read more

രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്, ജനുവരി 22ന് വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക: ഉണ്ണി മുകുന്ദൻ

അയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് എല്ലാവരും വീടുകളിൽ ദീപം തെളിയിക്കണമെന്ന് അഭ്യർഥിച്ച് നടൻ ഉണ്ണി മുകുന്ദൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിന്റെ പ്രഖ്യാപനം. ‘‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി

... read more

പീരിയഡ്സ് ആയിരുന്നിട്ടും നല്ല ബാത്റൂം പോലും തന്നില്ല, പക്ഷെ പുരുഷ അഭിനേതാക്കള്‍ക്ക് കാരവാൻ കൊടുത്തു, ഇത് ഒരുതരം ഗതികെട്ട അവസ്ഥയാണ്: മെറീന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മെറീന മൈക്കിള്‍. ഫീച്ചര്‍ സിനിമകളിടലൂടെ യും ഹ്രസ്വ ചിത്രങ്ങളിലുടെയും മറീന സജീവമാണ്. മോഡല്‍ കൂടിയാണ് താരം. മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ

... read more

വ്യക്തിജീവിതത്തിൽ ദാമ്പത്യത്തിന് സ്ഥാനമില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ച മോഡിജിയുടെ അനുഗ്രഹം കിട്ടിയിട്ട് ഭാഗ്യാ സുരേഷിൻ്റെ ദാമ്പത്യജീവിതത്തിന് എന്ത് നേട്ടമുണ്ടാവാനാണ്, ഐശ്വര്യക്കേടല്ലാതെ? മോഡിജിയെ ക്ഷണിച്ചു വരുത്തിയ സുരേഷ് ഗോപിയുടെ ഉദ്ദേശലക്ഷ്യം പൂർണ്ണമായും രാഷ്ട്രീയം: അഡ്വക്കറ്റ് സം​ഗിത ലക്ഷ്മണ

സ്വന്തം മകളുടെ വിവാഹത്തിന് മോഡിജിയെ ക്ഷണിച്ചു വരുത്തിയ സുരേഷ് ഗോപിയുടെ ഉദ്ദേശലക്ഷ്യം പൂർണ്ണമായും രാഷ്ട്രീയം മാത്രമാണെന്ന് അഡ്വക്കറ്റ് സം​ഗിത ലക്ഷ്മണ. കുടുംബത്തിൽ നിലനിന്നിരുന്ന ആചാരപ്രകാരം വിവാഹം ചെയ്ത് പെൺകുഞ്ഞിനെ ജീവിതത്തിൽ കൂടെ കൂട്ടാതിരുന്ന മോഡി,

... read more

കെ എസ് ചിത്ര ചെയ്തതാണ് ശരി, ഹൈന്ദവ ആചാരാനുഷ്ടാനങ്ങൾ പാലിക്കുന്നതും കുറിതൊടുന്നതും രാമനാമം ജപിക്കുന്നതും ഓരോ ഹിന്ദുവിന്റെയും അവകാശമാണ്, ഭരണഘടന അനുശാസിക്കുന്ന അധികാരമാണ്: കൃഷ്ണ കുമാർ

അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമ്പോൾ തിരി കത്തിച്ച് പ്രാർത്ഥിക്കണമെന്ന് പറഞ്ഞ ഗായിക ചിത്രക്ക് നേരെ എതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. കേരളം എങ്ങോട്ടാണ് പോകുന്നത്? നാളെ ദീപാരാധന നടത്താനും

... read more

മകളേ, എന്ത്‌ ഭാഗ്യമുള്ള കുട്ടിയാണ് നീ, വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു എന്ന സങ്കല്പത്തെ ഭൂമിയിൽ അന്വർത്ഥമാക്കിയ ഒരു വിവാഹം: അഞ്ചു പാർവതി പ്രഭീഷ്

നടനും ബിജെപി നേതാവുമായ സുരേഷ്‌ഗോപിയുടെ മകൾ ഭാ​ഗ്യയുടെയും ശ്രേയസിന്റെയും വിവാഹത്തിൽ നിറസാന്നിധ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിന്റെ അത്ഭുതത്തിലാണ് മലയാളികൾ. വിവാഹത്തിന് എല്ലാ രീതിയിലും മുന്നിൽ നിന്നത് പ്രധാനമന്ത്രി തന്നെയായിരുന്നു. ഇതെല്ലം കണ്ട മലയാളികൾ ശെരിക്കും

... read more

ഭാഗ്യ സുരേഷിന് വിവാഹാശംസകളുമായി മമ്മൂട്ടിയും മോഹൻലാലും, കൂടെ സുൽഫത്തും സിച്ചിത്രയും

സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് വിവാഹാംശസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും. സുൽഫത്തിനും സുചിത്രയ്ക്കുമൊപ്പമാണ് മമ്മൂട്ടിയും മോഹൻലാലുമെത്തിയത്. ഗുരുവായൂർ വച്ചാണ് ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി

... read more
x