Television

സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ ഓസ്കി, കുഞ്ഞ് ജനിച്ചപ്പോള്‍ എല്ലാവരും അവനെ മാറ്റി നിര്‍ത്താൻ പറഞ്ഞു, പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് മനുഷ്യരുപോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തിൽ അവൻ അനിയന് വേണ്ടി ഒതുങ്ങി നിന്നു: സ്നേഹ ശ്രീകുമാര്‍

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹക്കും ശ്രീകുമാറിനും കുഞ്ഞതിഥി ജനിച്ചത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സ്‌നേഹയും ശ്രീകുമാറും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോളിത തന്നെ സ്വാധീനിച്ച ഒരു നായക്കുട്ടിയെ കുറിച്ച്‌ സംസാരിക്കുകയാണ്

... read more

‘ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ്, സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നിടത്തോളം അച്ഛനെ ഞാൻ ഇഷ്ടപ്പെടുന്നു…; നല്ല അച്ഛനാണെന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിനപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ടെന്ന് സാജൻ സൂര്യ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സാജൻ സൂര്യ. സിനിമയിലും സീരിയലിലും താരം അഭിനയിച്ചെങ്കിലും തിളങ്ങിയത് സീരിയലുകളിലൂടെയാണ്. നൂറോളം പരമ്പരകളിൽ അഭിനയിച്ച സാജൻ ഇപ്പോഴും മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടൻ. താരം

... read more

സാധാരണക്കാരന്റെ പേരും പറഞ്ഞു തുടങ്ങിയിട്ടുള്ള ഒരു 90 ശതമാനം പരിപാടികളും അവനവന് ജീവിക്കാനും, ഈ പാവങ്ങളെ പറ്റിക്കാനും ഉള്ളതാണ്, പാവങ്ങൾക്ക് വേണ്ടിയുള്ള സഹകരണ സംഘങ്ങളെ കൊള്ള സംഘങ്ങള്‍ ആക്കിയതിനെ കുറിച്ചാണ് പറയാനുള്ളത്; അഖിൽ മാരാർ

സഹകരണ ബാങ്ക് കൊള്ളക്കെതിരെ അഖിൽ മാരാർ പ്രതികരിക്കുന്ന വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. വീഡിയോ തുടങ്ങുന്നത് ഇങ്ങിനെയാണ്‌ പ്രിയമുള്ളവരേ നമസ്‍കാരം.. ഞാനിപ്പോ ഈ വീഡിയോ ഇടുന്നത് മനുഷ്യരെ സംരക്ഷിക്കാനെന്ന വ്യാജേന

... read more

ഗുളികകള്‍ കൊണ്ട് തീരേണ്ട പ്രശ്‌നമായിരുന്നു, എൻ്റെ അശ്രദ്ധയാണ് എല്ലാത്തിനും കാരണം, ഡോക്ടര്‍ പറഞ്ഞു യൂട്രസ് എടുത്ത് കളയണമെന്ന്, അത് വല്ലാത്ത സങ്കടപ്പെടുത്തി, വേറെ വഴി ഇല്ലായിരുന്നു; തൻ്റെ അസുഖത്തെ കുറിച്ച് മഞ്ജു പത്രോസ്

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സെലിബ്രിറ്റി ആയി മാറിയ താരമാണ് മഞ്ചു സുനിച്ചന്‍, നിരവധി സിനിമകളിലും സീരിയലുകളിലും താരം ഇതിനോടകം അഭിനയിച്ചു. സോഷ്യല്‍ മീഡിയ യില്‍ വളരെ സജീവമായ

... read more

ഷിയാസ് കരീം വിവാഹിതനാകുന്നു; പീഡന പരാതി പുറത്തു വന്നതിനു പിന്നാലെ എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ട് താരം, ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ

ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും മോഡലും അഭിനേതാവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ഷിയാസിന്റെ എൻഗേജ്മെന്റ് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. റെഹാനയാണ് വധു. ഓഗസ്റ്റ് 20നായിരുന്നു വിവാഹ നിശ്ചയം. എന്നാൽ എൻഗേജ്മെന്റ് വിശേഷം

... read more

മക്കളില്ലായിരുന്നേല്‍ ആത്മഹത്യ ചെയ്‌തേനെ, മക്കളുടെ പഠനാവിശ്യത്തിനും, എന്റെ വിധവ പെന്‍ഷന്‍ ശരിയാക്കാനും ഒരു ജോലിക്കു വേണ്ടിയുമൊക്കെയാണ് പുറത്ത് പോകുന്നത്, അതിനെയെല്ലാം നെഗറ്റീവായി പറയുന്നു; സങ്കടം സഹിക്കാനാകാതെ രേണു

കൊല്ലം സുധിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. കലാ കേരളത്തെ വളരെ ചിരിപ്പിച്ച വ്യക്തിയാണ് സുധി യെങ്കിലും പിന്നീട് അദ്ദേഹത്തിന്‍രെ വാഹനാപകടവും അപ്രതീക്ഷിത മരണവും മലയാളികള്‍ക്ക് ഏറെ ഞെട്ടലും വേദനയും ഉണ്ടാക്കിയ വാര്‍ത്ത ആയിരുന്നു. സ്വന്തം

... read more

കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നൽകിയ ബിഷപ്പിന് സൈബർ ആക്രമണം, തന്നെയും കുടുംബത്തെയും കരിവാരിതേയ്ക്കാനും സമൂഹത്തിന് മുന്നിൽ മോശക്കാരാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിഷപ്പ്

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് വീടുവെക്കാൻ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിന് നേരെ സൈബർ ആക്രമണം. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി

... read more

അന്ന് ശരണ്യയുടെ സാന്നിധ്യം ഞാൻ അറിഞ്ഞു, അവളുടെ അനുഗ്രഹം കൊണ്ടാണ് അനുജത്തിക്ക് ഇപ്പോൾ റെയിൽവേയിൽ ജോലി കിട്ടിയത്, സ്നേഹ സീമയിൽ നിന്നും മാറി നിൽക്കുകയാണ്; കാരണം വ്യക്തമാക്കി ശരണ്യയുടെ അമ്മ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്ന നടിയാണ് ശരണ്യ ശശി. ശരണ്യയുടെ അകാലത്തിലുള്ള വേർപാട് മലയാളികൾക്ക് ഇന്നും ഒരു നോവാണ്. ഒട്ടനവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് വളരെ പെട്ടന്നാണ് ശരണ്യ പ്രേക്ഷകരുടെ ഇഷ്ടം

... read more

സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നു, മരമോന്തയാണ് നിന്നെ ആർക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരം…; ഇപ്പോഴും വാടകവീട്ടിൽ, സഹായം തരാം എന്നു പറഞ്ഞ വീടു പോലും സ്വീകരിച്ചിട്ടില്ല, മനസ്സു തുറന്ന് ചിരിക്കാനുള്ള എന്റെ അവകാശത്തെപ്പോലും നിങ്ങൾ നിഷേധിക്കുകയാണെന്ന് ഹനാൻ

അതിജീവനത്തിന്റെ പ്രതീകമാണ് മലയാളികൾക്ക് ഹനാൻ എന്ന മിടുക്കി. ജീവിതത്തിലെ പ്രതിസന്ധികളോട് ഒറ്റയ്‌ക്കു പോരാടിയ ഹനാനെ കേരളം നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു. ജീവിക്കാനായി സ്കൂൾ യൂണിഫോമിൽ മീൻവിൽപന നടത്തിയ ഹനാൻ പലതവണയായി സൈബർ ആക്രമണങ്ങൾക്കും ഇരയായി.

... read more

ചെറിയ പ്രായത്തിൽ തന്നെ താൻ അധ്വാനിച്ചുതുടങ്ങി, മരണശേഷം അച്ഛന്റെ പൊലിസ് ജോലി കിട്ടി, എന്നാൽ ലീവെടുത്ത് ദുബായിക്ക് പോന്നു, ജീവിത കഥ പറഞ്ഞ് മിഥുൻ

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ്

... read more
x