Latest News

എൻ്റെ ഭർത്താവ് അന്ധനല്ല, കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്, പ്രചരണം വ്യാജം; ആതിരയെ വൈറലാക്കാൻ വേണ്ടി ചിലർ തന്നെ ഇരയാക്കിയതാണെന്ന് തെരുവ് ഗായിക

മലപ്പുറം പോത്തുകല്ലിൽ തെരുവിൽ പാട്ടുപാടി ആതിര എന്ന പെൺകുട്ടി വൈറലായ വാർത്തകളിൽ തന്നെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പാട്ടു വണ്ടിയുടെ ഉടമ ഫൗസിയ. തെരുവോരത്ത് ഫൗസിയ പാട്ട് പാടവെ ആതിരയെന്ന പത്താം ക്ലാസ്

... read more

ശുദ്ധജലക്ഷാമം കൊണ്ട് വലയുന്ന കുട്ടനാട്ടുകാർക്ക് സഹായവുമായി മോഹൻലാൽ; രാജ്യാന്തര നിലവാരമുള്ള ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാൻ്റ് സമ്മാനിച്ചു

ശുദ്ധജലക്ഷാമം കൊണ്ട് വലയുന്ന കുട്ടനാട്ടിന് രാജ്യാന്തര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് ഒരുക്കി നടൻ മോഹൻലാൽ. കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റാണ് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഒരുക്കിയത്. പ്രദേശത്തെ

... read more

സുധിച്ചേട്ടാ….ഉറങ്ങിയത് മതി, സ്റ്റാർ മാജിക്കിൽ പോവേണ്ടേ; വേദന താങ്ങാനാകാതെ ഭാര്യ, കണ്ണീർക്കടലായി കോട്ടയത്തെ വീട്

തിങ്കളാഴ്ച വെളുപ്പിനെ നാലരക്ക് ഉണ്ടായ കാറാപകടത്തെ തുടർന്ന് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മിമിക്രി താരം കൊല്ലം സുധി ലോകത്തോട് വിട പറഞ്ഞ ഞെട്ടലിലാണ് കേരളക്കര ഇപ്പോഴും. മാധ്യമങ്ങളിൽ ഒട്ടാകെ സുധിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് നിറഞ്ഞു

... read more

വിവാഹം കഴിഞ്ഞതു മുതല്‍ സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡനം; യുവതി തൂങ്ങി മരിച്ച നിലയിൽ, ഭര്‍ത്താവ് അറസ്റ്റിൽ

അരൂരിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍പുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍ (33)

... read more

ഹൃദയം സിനിമയിലെ നഗുമോ ഗാനത്തിലെ ബീഫ് കഴിക്കുന്ന രംഗത്തിൽ ഹിന്ദു വിരുദ്ധത ആരോപിച്ച് നോർത്ത് ഇന്ത്യൻ പ്രൊഫൈലുകൾ; മോഹൻലാലിനും പ്രണവിനുമെതിരെ സൈബർ ആക്രമണം

ഏകദേശം ഒന്നര വർഷം മുൻപ് റിലീസ് ചെയ്ത ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസ സംവിധാനം ചെയ്ത ഈ സിനിമയിൽ പ്രണവ് മോഹൻലാൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിൽ കല്യാണി പ്രിയദർശൻ ആണ് ഒരു

... read more

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍, സുധിയുടെ സംസ്കാര ചടങ്ങ് ഇന്ന്

മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന്

... read more

“നേരിട്ട് കണ്ടിട്ടില്ലെങ്കിലും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു സുധിയെ” കൊല്ലം സുധിയെ അവസാനമായി ഒരുനോക്ക് കണ്ട് വിതുമ്പി സുരേഷ് ഗോപി

തിങ്കളാഴ്ച വെളുപ്പിനെ നാലരക്ക് ഉണ്ടായ കാറാപകടത്തെ തുടർന്ന് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മിമിക്രി താരം കൊല്ലം സുധി ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിൽ ഒട്ടാകെ സുധിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് നിറഞ്ഞു കൊണ്ടിരിക്കുന്നത്. സുധിയുടെ വീട്ടുകാരും

... read more

“ഇപ്പൊ വരാം എന്ന് പറഞ്ഞ് പോയതാ എന്റെ സുധി” , പൊട്ടിക്കരഞ്ഞ് കൊല്ലം സുധിയുടെ ഭാര്യാ , ആശ്വസിപ്പിക്കാൻ പ്രയാസപ്പെട്ട് സുഹൃത്തുക്കളും ബന്ധുക്കളും

സിനിമാതാരം, മിമിക്രി അവതാരകൻ എന്നി നിലകളിൽ പ്രശസ്തനായ കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ട ഞെട്ടലിലാണ് ഇന്ന് കേരളക്കര ഉണർന്നത്. സിനിമയിലും ചാനൽ പരിപാടിയിലും ഒക്കെയായി സജീവമായിരുന്ന കൊല്ലം സുധി ഇനി ഇല്ലെന്ന് അറിഞ്ഞ

... read more

വിവാഹവാർഷികം ആഘോഷിക്കുന്ന സുധിയും രേണുവും; ആരാധകരുടെ കണ്ണ് നനയിപ്പിച്ച് ആ ലൈവ് വീഡിയോ

സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വിടവാങ്ങിയെന്നത് ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സുധിയും ഭാര്യ രേണുവും വിവാഹവാർഷികം ആഘോഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ കണ്ണീരണിയിക്കുന്നത്. സുധിയുടെ മൂത്തമകൻ രാഹുലാണ് അന്ന്

... read more

അവൻ്റെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകൾ കണ്ണീർതടമായിട്ടുമുണ്ട്….ഷമ്മിയേട്ടാ എന്ന അവൻ്റെ സ്നേഹാർദ്രമായ വിളി ഇനി ഇല്ലല്ലോ; സുധിയുടെ വിയോഗത്തിൽ ഷമ്മി തിലകൻ

തൃശ്ശൂർ കയ്പമം​ഗലത്തുണ്ടായ വാഹനാപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ച വാർത്ത ഞെട്ടലോടെയാണ് കലാരം​ഗത്തിനകത്തും പുറത്തുമുള്ളവർ കേട്ടത്. ആകസ്മികമായ മരണത്തിൽ നിരവധി പേരാണ് അനുശോചനവുമായെത്തിയത്. കൂട്ടത്തിൽ നടൻ ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ച

... read more
x