പ്ര.തിയുടെ ക്യാമെറ പോസ്സിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

പകുതി അധികം കുറ്റകൃത്യങ്ങൾ നടക്കുന്നതും സോഷ്യൽ മാധ്യമങ്ങൾ കാരണമാണ്. ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും ഒക്കെ പരിചയപ്പെട്ട് പിന്നീട് സ്വകാര്യ ചിത്രങ്ങളും മറ്റും സ്വന്തമാക്കി പിന്നീട് അത് കാണിച്ച ഭയപ്പെടുത്തി പെൺകുട്ടികളെ പീ, ഡി, പ്പിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. അത്തരത്തിൽ ഇപ്പോൾ വീണ്ടും മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. കൊല്ലത്തു നിന്നാണ് ഈ വാർത്ത എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ സ്വകാര്യ ചിത്രങ്ങൾ സ്വന്തമാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ, ഡി, പ്പിച്ച 18കാരൻ പോലീസ് കസ്റ്റഡിയിൽ . കടയ്ക്കൽ ഇടത്തരം തോട്ടുവിള വീട്ടിൽ നീരജിനെയാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന കൊച്ചു പെൺകുട്ടികളെയാണ് ഇയാൾ പീ, ഡി, പ്പിച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് ന, ഗ്ന, ചിത്രങ്ങളും വീഡിയോകളും സ്വന്തമാക്കുകയും ആണ് ചെയ്യുന്നത്. ശേഷം പെൺകുട്ടികളെ രാത്രിയിൽ വീടിനു പുറത്തെത്തിച്ച ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീ, ഡി, പ്പിക്കുകയാണ് രീതി. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കണ്ടതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചപ്പോഴാണ് സത്യം പുറത്തു വരുന്നത്. പെൺകുട്ടികളെ ചൂഷണം ചെയ്തതായി പിന്നീട് അറിയിക്കുകയും ചെയ്തു. സമാനമായ കേസുകൾ വേറെയും ഉണ്ടെന്നാണ് അറിയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് അരിയുന്നത്. നിരവധി ആളുകളാണ് ഈ വാർത്തക്കെതിരെ ശക്തമായ രംഗത്ത് വന്നിരിക്കുന്നത്. കൊച്ചുകുട്ടികളിൽ ഇത്തരത്തിലുള്ള ശീലം വർദ്ധിക്കുവാനുള്ള കാരണം എന്നത് സോഷ്യൽ മീഡിയയുടെയും മറ്റും അമിതമായ ഉപയോഗമാണ് എന്നാണ് കൂടുതൽ ആളുകളും പറയുന്നത്…ഒപ്പം  പ്ര.തി.യുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ രൂക്ഷവിമർശനം നേരിടുന്നത് , പ്രാ.യ.പൂർത്തിയാവാത്ത പെൺകുട്ടികളെ പീ, ഡി, പ്പിച്ചതിന് അറസ്റ്റിലായിട്ടും ക്യാമറക്ക് മുന്നിൽ പോസ് ചെയ്ത നീരജിന്റെ ചിത്രത്തിനാണ് സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയരുന്നത് .

Articles You May Like

x