Actor Jayaram

ഗവർണറെയും ഭാര്യയെയും സന്ദർശിച്ച് കസവ് പുടവ നൽകി ജയറാമും പാർവതിയും

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് താര ദമ്പതികളായ ജയറാമും പാർവതിയും. രാജ്ഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെയും പത്നി രേഷ്മ ആരിഫിനെയും സന്ദർശിച്ചത്. ജയറാമും പാർവതിയും ഗവർണർക്കും പത്നിക്കും കസവ് പുടവ സമ്മാനിച്ചു. സന്ദർശനത്തിൻ്റെ

... read more

ഉദ്ഘാടനത്തിന് പോയപ്പോൾ ആൾക്കൂട്ടത്തിൽ വെച്ച് മുണ്ട് അഴിഞ്ഞുപോയി, അഞ്ച് മിനുറ്റോളം മുണ്ടില്ലാതെ അവിടെ നിന്നു: അനുഭവം പങ്കിട്ട് ജയറാം

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് ജയറാം. പുതിയ സിനിമയായ ‘എബ്രഹാം ഓസ്ലറി’ലൂടെ ജയറാമിന്റെ ഒരു തിരിച്ചുവരവ് കൂടിയാണ് മലയാള സിനിമ പ്രേമികൾ ആഗ്രഹിക്കുന്നത്. അഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ്

... read more

സഹോദരനെപ്പോലെയാണ് എനിക്ക് സുരേഷ്, സുരേഷ് ഗോപിയെ അനുകരിച്ചതൊക്കെ സമ്മതം ചോദിച്ചതിന് ശേഷം മാത്രമായിരുന്നു: സൗഹൃദത്തെക്കുറിച്ച് ജയറാം

സുരേഷ് ​ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നടൻ‌ ജയറാം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. സഹോദരൻ ആരാണെന്ന് പാര്‍വ്വതിയോട് ചോദിച്ചാല്‍ സുരേഷ് ഗോപി എന്നായിരിക്കും ഉത്തരമെന്ന് നടൻ ജയറാം. മുൻപ് സുരേഷ് ഗോപിയെ അനുകരിച്ചത് അദ്ദേഹത്തിന്റെ സമ്മതം

... read more

ഭക്ഷ്യ വിഷബാധയേറ്റ് 13 കന്നുകാലികൾ നഷ്ടമായ കുട്ടിക്കർഷകന് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും; കൃഷ്ണഗിരിയിൽ പശുക്കളെ വാങ്ങാൻ കൂടെ വരാമെന്ന് ജയറാം

തൊടുപുഴ: ഭക്ഷ്യ വിഷബാധയേറ്റ് 13 കന്നുകാലികൾ നഷ്ടമായ കുട്ടിക്കർഷകന് സഹായവുമായി സുമനസുകൾ. നടൻ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകും. പി.ജെ.ജോസഫ് എംഎൽഎ ഒരു പശുവിനെ നൽകുമെന്നും അറിയിച്ചു.

... read more

അയ്യപ്പന് മുന്നിൽ നിറകണ്ണുകളോടെ കൈകൂപ്പി വണങ്ങി ജയറാം, ശബരിമലയിൽ എത്തി ദർശനം നടത്തി നടൻ ജയറാം

ശബരിമല ദർശനം നടത്തി നടൻ ജയറാം. ഇന്ന് സന്ധ്യയ്ക്കാണ് അദ്ദേഹം ശബരിമലയിൽ ദർശനം നടത്തിയത്. നിറകണ്ണുകളോടെ ജയറാം അയ്യപ്പനെ തൊഴുതു പ്രാർത്ഥിച്ചു. മക്കളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ക്ഷേത്രദർശനത്തിനെത്തിയ ജയറാം നിറകണ്ണുകളോടെയാണ് അയ്യന് മുന്നിൽ

... read more

പത്താം വർഷവും ചോറ്റാനിക്കര പവിഴമല്ലിത്തറയിൽ ചെണ്ടമേളവുമായി നടൻ ജയറാം, 151 കലാകാരന്മാർ നിരന്ന പഞ്ചാരിമേളം നീണ്ടത് രണ്ടര മണിക്കൂർ

തിരുവനന്തപുരം: ചോറ്റാനിക്കരയിൽ പവിഴമല്ലിത്തറ മേളത്തിൽ കൊട്ടിക്കയറി നടൻ ജയറാം. പത്താം തവണയാണ് ചോറ്റാനിക്കര ദേവിയുടെ ശീവേലിക്ക് ജയറാം മേളപ്രമാണിയായത്. മേളം ഉച്ചസ്ഥായിയിലെത്തിയതോടെ ആസ്വാദകരും ആവേശത്തിലായി. ദുർഗ്ഗാഷ്ടമി നാളിൽ ദേവിക്ക് അർച്ചനയായാണ് ജയറാമിന്റെ മേളപ്പെരുക്കം. ചോറ്റാനിക്കര

... read more

അമ്മ എന്നെ കെട്ടിപ്പിച്ചു മോനെ എന്ന് വിളിക്കുന്ന നിമിഷം ഞാൻ എല്ലാം മറന്നുപോകും, ആകെ ബ്ലാങ്കായി നിന്നുപോകും, ഫ്‌ലൈറ്റിൽ അമ്മയ്ക്ക് തൊട്ട് അടുത്തിരുന്ന് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്, എന്റെ കൈയ്യിൽ കിടക്കുന്ന ഈ ബ്രേസ്ലെറ്റ് പോലും അമ്മ എനിക്ക് കൊടുത്തുവിട്ടതാണ്: ജയറാം

മോഹൻലാലിനെപ്പോലെ നടൻ ജയറാമും മാതാ അമൃതാനന്ദമയിയുമായി ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ്. പലതവണ ആശ്രമത്തിൽ ചെന്ന് മാതാ അമൃതാനന്ദമയിയെ ജയറാം സന്ദർശിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ മാതാ അമൃതാനന്ദമയിയെ കുറിച്ച് ജയറാം പറയുന്നൊരു വീഡിയോയാണ് വൈറലാകുന്നത്. അമ്മയെ കാണുമ്പോൾ

... read more

അളിയാ എന്ന് വിളിച്ച് കാളിദാസ്, സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കുടുംബം, മാളവിക ജയറാം പ്രണയത്തിൽ: ചർച്ചയായി ‘സ്വപ്‌നങ്ങളിതാ യാഥാര്‍ഥ്യമാകുന്നു’ എന്ന മാളവികയുടെ പോസ്റ്റ്

നടന്‍ ജയറാമിന്റെ മകള്‍ മാളവിക പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയും പോസ്റ്റുമാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. രണ്ട് കൈകള്‍ ചേര്‍ത്തുവെച്ചൊരു ചിത്രമാണ് സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരുന്നത്. ഇതിന്

... read more

ഒരു ദുഃശീലവും ഇല്ലാത്ത ആളായിരുന്നു സിദ്ധിഖ്, മലയാള സിനിമ കണ്ട ഏറ്റവും നല്ല മനസ്സിന് ഉടമ പ്രേം നസീർ ആണെന്നാണ് പറയുന്നത്, എന്നാൽ പ്രേം നസീറിനേക്കാൾ നല്ല മനസിന് ഉടമയാണ് സിദ്ധിഖ്; അദ്ദേഹത്തിൻ്റെ മരണം ഇപ്പോഴും വിശ്വാസിക്കാനാകുന്നില്ലെന്ന് ജയറാം

മലയാള സിനിമ ലോകം ഒന്നടങ്കം ആണ് സംവിധായകൻ സിദ്ധിഖിന്റെ വിയോഗ വാർത്ത കേട്ടത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു താരം. എന്നാൽ ആശുപത്രിയിൽ കഴിഞ്ഞ സിദ്ധിഖിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതിനിടയിൽ

... read more

എൻ്റെ വിവാഹത്തിന് ഹാളിൻ്റെ പടിയിൽ ഉമ്മൻ ചാണ്ടി കാത്തിരുന്നത് രണ്ടര മണിക്കൂർ, സാറുമായി 35 വർഷത്തെ ആത്മബന്ധമുണ്ട്; ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പ്രാർത്ഥിച്ച് നടൻ ജയറാം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർഥനകളുമായി നടൻ ജയറാം. ഉമ്മൻചാണ്ടിയുമായി 35 വർഷത്തിലേറെയായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. തന്റെ വിവാഹത്തിന് ഉമ്മൻ ചാണ്ടി

... read more
x