Actor suresh gopi

സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

ന്യൂഡൽഹി: സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസില്‍

... read more

‘തൃശൂര്‍ നിങ്ങള്‍ തരികയാണെങ്കില്‍ എടുക്കുമെന്നാ’ണ് പറഞ്ഞത്, അല്ലാതെ ഞാനിങ്ങെടുക്കുവാണെന്നായിരുന്നില്ല: സുരേഷ് ഗോപി

തൃശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു നടന്‍ സുരേഷ് ഗോപി. തൃശൂര്‍ തനിക്ക് വേണമെന്നല്ല, തരണമെന്നാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ടാസ് നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്ന പഴയ വിവാദ പ്രസംഗത്തില്‍

... read more

വണ്ടിച്ചെക്ക് നൽകിയ തൃശൂരിലെ സ്ഥിരം ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയല്ലേ? ലക്ഷ്മി പ്രിയയുടെ കുറിപ്പിനെ ചൊല്ലി സോഷ്യൽമീഡിയയിൽ വൻചർച്ച

ബിജെപി അനുഭാവിയായ നടി ലക്ഷ്മി പ്രിയ കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങളാണ് സോഷ്യ്ൽമീഡിയയിൽ ചർച്ച. ഓണാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടിട്ട് പങ്കെടുത്ത പരിപാടിക്ക് മാന്യമായ പ്രതിഫലം നൽകിയില്ലെന്നാണ് ലക്ഷ്മി സാമൂഹിക മാധ്യമത്തിലൂടെ

... read more

അച്ഛൻ ആളുകളെ പല രീതിയിൽ സഹായിക്കുന്നത് കണ്ട് വളർന്നത് കൊണ്ട് തന്നെ ഞാനും അനിയത്തിയുമെല്ലാം പലരെയും സഹായിക്കാറുണ്ട്, അമ്മയെ അവർ കരയിപ്പിച്ചിട്ടുണ്ട്, വീട്ടിൽ സ്ട്രോങ്ങായ ആൾ ഭാ​ഗ്യ; കുടുംബത്തെക്കുറിച്ച് ഗോകുൽ സുരേഷ്

മലയാള സിനിമാ രം​ഗത്ത് ശ്രദ്ധേയ സിനിമകളിലൂടെ ജനസ്വീകാര്യത നേടി വരികയാണ് ​ഗോകുൽ സുരേഷ്. സുരേഷ് ​ഗോപിയുടെ മകനാണെങ്കിലും താരപുത്രന്റെ പ്രിവിലേജുകളിലൂടെയല്ല ​ഗോകുലിന്റെ കരിയർ ​ഗ്രാഫ് മുന്നോട്ട് പോകുന്നത്. ഉയർച്ചകൾക്കൊപ്പം താഴ്ചകളും കരിയറിൽ ​ഗോകുൽ സുരേഷിന്

... read more

ലക്ഷ്മി ചേച്ചിയുണ്ടായിരുന്നേൽ നേരത്തെ കല്യാണം നടന്നേനെ, ചേച്ചി മരിച്ച് ഒന്നര വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്, ചേച്ചി ഞങ്ങളുടെ ഗാർഡിയൻ എയ്ഞ്ചലാണ്, എത്ര വീണാലും നമ്മളൊരു മെത്തയിലോട്ടാണ് വീഴുന്നത്, അച്ഛനൊക്കെ നേരെ കോൺക്രീറ്റിലോട്ടാണ് വീണത്; ഗോകുൽ സുരേഷ്

സുരേഷ് ​ഗോപിയെപ്പോലെ തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മകൻ ​ഗോകുൽ സുരേഷും. നിരവധി ചിത്രങ്ങളിലൂടെ ​ഗോകുൽ ഇതിനോടകം പ്രേക്ഷക മനസ് കീഴടക്കി കഴിഞ്ഞു. പിതാവിനെതിരെ വരുന്ന സൈബർ ആക്രമണങ്ങൾക്കൊക്കെ ​ഗോകുൽ കിടിലൻ മറുപടി നൽകാറുണ്ട്,

... read more

നല്ല ബുദ്ധിമുട്ടിയാണ് അമ്മ വീട് ഹാൻഡിൽ ചെയ്യുന്നത്, പലപ്പോഴും അച്ഛനെ ഒന്നും അറിയിക്കാറില്ല, ഗര്‍ഭിണി ആയിരുന്ന സമയത്ത് ഭക്തി കാര്യങ്ങള്‍ പോലെ നല്ല കാര്യങ്ങള്‍ പറഞ്ഞിരുന്നു, പിന്നെ എന്താണ് നിങ്ങള്‍ ഇങ്ങനെ ആയതെന്ന് ഇടയ്ക്ക് ചോദിക്കും; അമ്മയെ പറ്റി ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കുടുംബമാണ്. ഗായികയായ ഭാര്യയും മക്കളും സിനിമാ താരങ്ങളായ ആണ്‍ മക്കളും എല്ലാം ചേര്‍ന്ന് ആരാധകരുടെ പ്രിയപ്പെട്ടവരാണവര്‍. അടുത്തി ടെയാണ് താരത്തിന്റെ മൂത്തമകള്‍ ഭാഗ്യയുടെ വിവാഹ നിശ്ചയം

... read more

എന്റെ ഓണം ജനുവരിയിൽ, 26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്; മകളുടെ വിവാഹത്തെക്കുറിച്ച് സുരേഷ് ​ഗോപി

അടുത്ത ജനുവരിയിലാകും കുടുംബത്തിന്റെ ഓണമെന്ന് സുരേഷ് ​ഗോപി. ഈ വർഷത്തെ ഓണത്തിന്റെ പ്രത്യേകത മകളുടെ വിവാഹമാണ്, ജനുവരിയിലാണ് വിവാഹം. ഇപ്പോൾ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. തിരുവോണ ദിനത്തിൽ മാദ്ധ്യമങ്ങളോട്

... read more

180 വനവാസി കുടുംബങ്ങൾക്ക് ഓണക്കോടി സമ്മാനിച്ചു; കോട്ടൂരിലെ വനവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: കോട്ടൂരിലെ വനവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് സുരേഷ് ഗോപി. കാംബിക ഭക്ത ട്രസ്റ്റിന്റെ വകയായുള്ള ഓണക്കോടി വിതരണം ചെയ്യുന്ന ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് മുൻ എംപിയും നടനുമായ സുരേഷ് ഗോപി കോട്ടൂർ പോത്തോട് ട്രൈബൽ

... read more

ഹിന്ദുവിനെ അവർ ഉണർത്തി, ഹിന്ദുവിലെ വിശ്വാസിയെ ഉണർത്തി, കൂട്ടത്തിൽ ഞാനും ഉണർന്നു, കൊക്കിൽ ജീവനുള്ള കാലത്തോളം ഗണേശോത്സവത്തിൽ പങ്കെടുക്കും: സുരേഷ് ഗോപി

ഷൊർണൂർ: ചില പിശാചുക്കൾ ഹിന്ദുവിലെ വിശ്വാസിയെ ഉണർത്തി. കൂട്ടത്തിൽ ഞാനും ഉണർന്നെന്ന വിവാദ പരാമർശവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ലോകം മുഴുവൻ ഉറ്റു നോക്കുന്ന

... read more

ഞാൻ ഇതാദ്യമായാണ് ഇവരുമായി ഇത്രയും ചേർന്നു നിൽക്കുന്നതും, ചേർത്തുപിടിക്കുന്നതും, ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുളള എല്ലാ സഹായവും ചെയ്യും; ട്രാൻസ്ജെൻഡറുകൾക്കുമുന്നിൽ തലകുനിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി

ട്രാൻസ്ജെൻഡേഴ്‌സിനൊപ്പം ഓണം ആഘോഷിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഓണാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ വ്യക്തികൾക്കും ഓണക്കോടി അദ്ദേഹം വിതരണം ചെയ്തു. മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു ഓണാഘോഷ

... read more
x