Actor suresh gopi

സുരേഷ് ഗോപി എന്ന് പറയുന്നത് പച്ചയായ മനുഷ്യനാണ്, ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന, സാമ്പത്തികപരമായി പിന്നോട്ട് നില്‍ക്കുന്ന ഒരു നടിക്ക് വേണ്ടി അടുത്തിടെ ചിലവാക്കിയത് ഒരു ലക്ഷത്തോളം രൂപയാണ്, ഇക്കാര്യം ഞാന്‍ പുറത്ത് പറഞ്ഞത് അറിഞ്ഞാല്‍ അദ്ദേഹം ചൂടാവും; ദിനേശ് പണിക്കർ

നടനും സംവിധായകനുമായ ദിനേശ് പണിക്കര്‍ സുരേഷ് ഗോപിയെ കുറിച്ച് ഒരു നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സുരേഷ് ഗോപി ഇതറിഞ്ഞാൽ ദേഷ്യപ്പെടും എന്ന മുഖവുരയോടെയാണ് ആ വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സുരേഷ്

... read more

‘വിസ ലംഘിച്ച് രാജ്യത്ത് തുടർന്നു’; സാമ്പത്തിക തട്ടിപ്പിനിരയായ യുകെ വനിതയ്ക്ക് സഹായവുമായി സുരേഷ് ഗോപി

കൊച്ചി: സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വിസ കാലാവധി തീർന്നതിനെ തുടർന്നു പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്കു സഹായവുമായി നടൻ സുരേഷ് ഗോപി. ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന യുകെ സ്വദേശി പെനിലോപ് കോയ്ക്കാണു

... read more

വീട്ടിൽ ഉള്ളത് കൂടി എടുത്ത് വെളിയിൽ കൊടുക്കുന്ന ആളാണ് അച്ഛൻ, അച്ഛനെ കുറ്റപ്പെടുത്തുന്നത് അജണ്ട ബേസ്ഡാണ്, കുറച്ച് അഴിമതിയൊക്കെ കാണിച്ച് എനിക്കൊരു ഹെലികോപ്ടറൊക്കെ മേടിച്ച് തരുന്ന ആളായിരുന്നെങ്കിൽ വിമർശനങ്ങളെ അത്ര വലിയ കാര്യമാക്കില്ലായിരുന്നു: ഗോകുൽ സുരേഷ് പറയുന്നു

ഇരുപതുകളിലേക്ക് കടന്ന് കുറച്ച് വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും സിനിമയിലേക്കുള്ള വാതിലുകൾ ​ഗോകുലിന് മുമ്പിൽ തുറന്നിരുന്നു. മുത്തു​ഗൗ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. പഴയ സുരേഷ് ​ഗോപിയെ കാണണമെന്ന് ആ​ഗ്രഹിക്കുന്നവർ ​ഗോകുലിനെ നോക്കിയാൽ മതിയെന്നാണ് ആരാധകർ പറയാറുള്ളത്. കഥപാത്രത്തിന്റെ

... read more

താങ്കളുടെ മിത്ത് എൻ്റെ സത്യം… കോടികണക്കിനു മനുഷ്യരുടെ സത്യം… കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം….; എ എൻ ഷംസീറിനു ചുട്ട മറുപടി നല്കി നടൻ സുരേഷ് ഗോപി

മിത്ത് വിവാദത്തിൽ പ്രതികരണവുമായി അഭിനേതാവും ബിജെപി നേതാവുമായ സുരേഷ് ഗോപി. ‘താങ്കളുടെ മിത്ത് എന്റെ സത്യം’ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. വീട്ടിലെ ഗണപതി ചിത്രങ്ങൾ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം. ‘താങ്കളുടെ

... read more

ജീവിതത്തിലെ എല്ലാ തടസങ്ങളെയും മറികടക്കാൻ ഇത് സഹായിക്കും; മകളുടെ നിശ്ചയത്തിനു മുന്നോടിയായി 50,000 രൂപ ചിലവ് വരുന്ന നവ ചണ്ഡികാ ഹോമം നടത്തി സുരേഷ് ​ഗോപി

നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷ് ​ഗോപിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടൊപ്പം കഴിഞ്ഞ ദിവസം സുരേഷ് ​ഗോപി കുടുംബ സമേതം കൊല്ലൂർ മൂകാംബിക

... read more

ജപ്‌തി നോട്ടീസ് വരെ വന്നു, എന്നിട്ടും സർക്കാർ ഇടപെട്ടില്ല; ടൂറിസം പദ്ധതിക്കായി പ്രതിമ നിർമ്മിച്ച് പെരുവഴിയിലായ ശിൽപിക്ക് കൈത്താങ്ങായി സുരേഷ് ഗോപി, വായ്പ തിരിച്ചടച്ച് നടൻ

ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രതിമ നിർമ്മിച്ച് സർക്കാർ കൈയ്യൊഴിഞ്ഞതിനെ തുടർന്ന് പെരുവഴിയിലായ ശിൽപി ജോൺസ് കൊല്ലകടവിന് കൈത്താങ്ങായി സുരേഷ് ഗോപി. ജപ്തി നോട്ട്സ് വന്ന വീടും വസ്തുവും വായ്പ തിരിച്ചടച്ച് ജോൺസ് കൊല്ലകടവിന് തിരികെ

... read more

ജനങ്ങൾക്ക് വേണ്ടി സ്വന്തം ശമ്പളത്തിൽ നിന്ന് എടുത്ത് ചിലവാക്കുന്ന രാഷ്ട്രീയക്കാരൻ സുരേഷ് ഗോപി അല്ലാതെ വേറെ ആരെയും കണ്ടിട്ടില്ല, അദ്ദേഹത്തിലെ നല്ലൊരു മനുഷ്യനെയാണ് ഞാൻ ആരാധിക്കുന്നത്; മേജർ രവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. 1986 രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ നായകന്റെ വിശ്വസ്ത കൂട്ടാളിയായ കുമാർ എന്ന വേഷം ചെയ്ത് സുരേഷ് ഗോപി മലയാളികളുടെ മനസ്സിൽ ഇടം നേടി. പിന്നീട്

... read more

എൻ്റെ നീളവും വീതിയും നിങ്ങൾ അളക്കേണ്ട, ഞാൻ എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ധരിക്കും, നിങ്ങൾ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കൂ; ബോഡി ഷെയിമിങ് കമെൻ്റ്സിന് ചുട്ട മറുപടി നൽകി സുരേഷ് ഗോപിയുടെ മകൾ

യുബിസിയിൽ നിന്ന് ബിരുദം നേടിയതിന്റെ സന്തോഷം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സ്വന്തം ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ഈ സന്തോഷം ഭാഗ്യ അറിയിച്ചത്. പിന്നാലെ നിരവധി പേരായിരുന്നു താരപുത്രിയുടെ നേട്ടത്തിനെ

... read more

സുരേഷ് ഗോപിക്ക് പണി കൊടുത്ത് ലോറി ഡ്രൈവർ , ഒടുവിൽ പോലീസ് പിടിയിൽ .. സംഭവം ഇങ്ങനെ

മുൻ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായി ടാങ്കർലോറി ഓടിച്ച തമിഴ്‌നാട് സ്വദേശിയെ കളമശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. കള്ളക്കുറിച്ചി പിള്ളയാർകോവിൽ സ്വദേശി ഭരത് (29) ആണ് പിടിയിലായത്. ചൊവ്വാഴ്ച

... read more

വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിയെ ഇടിച്ചുവീഴ്ത്തി പ്ലസ് ടു വിദ്യാർത്ഥിനി; വീട്ടിൽ നേരിട്ടെത്തി അഭിനന്ദിച്ച് സുരേഷ് ഗോപി

വീടിനുള്ളിൽ കയറിയ അക്രമിയെ മനോധൈര്യം കൊണ്ട് നേരിട്ട് നാടിന് അഭിമാനമായി മാറിയ പ്ലസ് ടു വിദ്യാർഥിനി അനഘ അരുണിനെ വീട്ടിലെത്തി അനുമോദിച്ച് സുരേഷ് ഗോപി. കരിങ്ങാച്ചിറ പറപ്പിള്ളി റോഡിൽ ശ്രീനിലയത്തിൽ എസ്. അരുണിന്റെയും നിഷയുടെയും

... read more
x