Binu Adimali

വലിയ അപകടവും നഷ്ടവും സംഭവിച്ച വർഷമാണ് 2023, പക്ഷെ പല സുഹൃത്തുക്കളുടെ സ്നേഹം തിരിച്ചറിയാൻ സാധിച്ചു: ബിനു അടിമാലി പറയുന്നു

മിമിക്രിയിൽ നിന്ന് തന്റേതായ ശൈലികൊണ്ട് സിനിമ ലോകത്തേക്ക് എത്തിയ കലാകാരനാണ് ബിനു അടിമാലി. നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവാണ് ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകിയത്. ആദ്യ ചിത്രം തൽസമയം ഒരു

... read more

സുധിക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു, ഒരിക്കല്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്ക് ആരാകണം എന്ന് ചോദിച്ചപ്പോള്‍ സുധി പറഞ്ഞത് എനിക്ക് അടുത്ത ജന്മത്തില്‍ ബിനു അടിമാലി ആയാല്‍ മതിയെന്നായിരുന്നു; ബിനു അടിമാലി പറയുന്നു

പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് ഇക്കഴിഞ്ഞ ജൂണില്‍ കൊല്ലം സുധി വിടപറഞ്ഞത്. ചാനല്‍ ഷോ കഴിഞ്ഞ് അര്‍ധരാത്രിയില്‍ മടങ്ങുന്നതിടെ തൃശ്ശൂരില്‍ വച്ചുണ്ടായ വാഹനാപകടമാണ് സുധിയുടെ ജീവനെടുത്തത്. ആ അപകടത്തില്‍ സുധിക്കൊപ്പം ഉണ്ടായിരുന്നവരാണ് ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും.

... read more

മോനെ നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ, ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന കൂടെ ഉണ്ടാകും; വേദനകള്‍ക്കിടയിലും പുഞ്ചിരിച്ച് മഹേഷ് കുഞ്ഞുമോൻ, ചിത്രം പങ്കുവെച്ച് ബിനു അടിമാലി

മിമിക്രി വേദികളിലൂടെ മലയാളികൾക്കിടയിൽ ഇഷ്ടം നേടിയെടുത്ത താരമാണ് മഹേഷ് കുഞ്ഞുമോൻ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഓരോ വ്യക്തികളെയും അനുകരിച്ചാണ് മഹേഷ് ശ്രദ്ധനേടുന്നത്. വളരെ പെർഫക്ട് ആയിട്ടുള്ള മഹേഷിന്റെ അനുകരണം എപ്പോഴും കയ്യടി നേടാറുമുണ്ട്. അടുത്തിടെ

... read more

വട്ടിനുള്ള മരുന്ന് കഴിക്കേണ്ട അവസ്ഥയിലാണ്, കലാരംഗം തന്നെ വെറുത്തുപോയി, ഇനി സ്റ്റാർ മാജിക് വേണ്ട എന്നൊക്കെ ചിന്തിച്ചു; ബിനു അടിമാലി

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി കഴിഞ്‍ ദിവസം സ്റ്റാർ മാജിക്ക് ഷോയിലെത്തിയിരുന്നു. മിമിക്രി ആർടിസ്റ്റ്സ് അസോസിയേഷന്റെ ജനറൽ ബോഡിയിലും ബിനു പങ്കെടുത്തിരുന്നു. സ്റ്റാർ മാജിക്ക് ഷോയിൽ കൊല്ലം സുധിയുടെ ഭാര്യയും മക്കളും എത്തിയതിന്റെ

... read more

ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിട്ടുകൂടെ… സുധിയെ വിറ്റ് കാശാക്കുന്ന നിങ്ങൾക്ക് ഓസ്കാർ അവാർഡ് നൽകണം, സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോയ്ക്ക് എതിരെ ആരാധകർ

കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ വിയോഗ വാർത്ത ഇന്നും മലയാളികൾക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളതാണ്. ഈ സന്ദർഭത്തിൽ താരം കഴിഞ്ഞ അഞ്ചുവർഷമായി പ്രവർത്തിച്ചുവന്നിരുന്ന ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടി സുധിയുടെ വിയോഗത്തെ

... read more

എയർബാഗ് ഉണ്ടായിട്ടും അപകടത്തിൽ സുധിക്ക് ഗുരുതര പരിക്കേൽക്കാൻ കാരണം സീറ്റ് ബെൽറ്റ് കൃത്യമായി ധരിക്കാതിരുന്നത്, വെളിപ്പെടുത്തലുമായി മഹേഷ് കുഞ്ഞുമോൻ

ജൂൺ ഒന്നിനുണ്ടായ അപകടത്തെ തുടർന്ന് കൊല്ലം സുധി മരണപ്പെട്ടത് എന്നും മലയാളി പ്രേക്ഷകർക്ക് ഒരു തീരാ വേദന തന്നെയാണ്. എയർബാഗ് ഉണ്ടായിരുന്നിട്ട് പോലും സുധിയ്ക്ക് എങ്ങനെ അപകടം സംഭവിച്ചു എന്നത് എല്ലാവർക്കും ഉണ്ടായ ഒരു

... read more

എല്ലാ ദിവസവും രാത്രി സുധി കയറി വരും, കുറച്ചു കാലത്തിന് ശേഷം ഇന്നാണ് ഞാനൊന്ന് ചിരിക്കുന്നത്, എന്തോ ഒരു പകുതി സമാധാനം; അപകടത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ ബിനു അടിമാലി

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി പതിയെ ആരോ​ഗ്യം വീണ്ടെടുത്ത് വരികയാണ്. ഈ മാസം ആദ്യമായിരുന്നു അദ്ദേഹം ആശുപത്രി വിട്ടത്. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനുവിനും പരുക്കേറ്റിരുന്നത്. ഈ സംഭവങ്ങൾക്ക് ശേഷം

... read more

എനിക്കിതുവരെ മനസ്സമാധാനമായി ഒന്നുറങ്ങാൻ കഴിഞ്ഞിട്ടില്ല, കണ്ണടക്കുമ്പോൾ എല്ലാം ഓർമ്മവരും; ആരോഗ്യം വീണ്ടെടുത്ത് ഉറ്റ സുഹൃത്തിൻ്റെ വീട്ടിലെത്തി ബിനു അടിമാലി

മിമിക്രി വേദികളിലൂടെ ആളുകളുടെ ഇടയിൽ സ്ഥാനം ഉറപ്പിച്ച കൊല്ലം സുധി വിട പറഞ്ഞിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും താരത്തെപ്പറ്റിയുള്ള വാർത്തകൾ തന്നെയാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളും അടിക്കടി നിറഞ്ഞു കൊണ്ടിരിക്കുന്നത്. സ്റ്റാർ മാജിക്കിൽ നിന്നും ആരാധകരുടെ

... read more

ബിനു ചേട്ടൻ ആ സംഭവം ഓർക്കുമ്പോഴേ കരയുകയാണ്, കുറച്ചുനാൾ കഴിഞ്ഞിട്ടെ ഇനി സ്റ്റാർ മാജിക്കിൻ്റെ ഷൂട്ടുണ്ടാവുകയുള്ളു, സുധിച്ചേട്ടൻ ഞങ്ങളുടെ കൂടെ തന്നെയുണ്ട്; ബിനു അടിമാലിയെ സന്ദർശിച്ച് ഷിയാസും അനുവും

സ്റ്റാർ മാജിക്കിനും പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു കൊല്ലം സുധി. ഇനി ഒരിക്കലും മടങ്ങി വരവില്ലാത്ത ലോകത്തേയ്ക്ക് സുധി പോയെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും അങ്ങനെ തന്നെ മലയാളികൾക്കിടയിൽ ഉണ്ടാവും. അപകടത്തിൽ പരിക്കേറ്റ ബിനു അടിമാലി

... read more

ബിനു അടിമാലി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക്; കാഴ്ചമങ്ങുന്നതിനു മുൻപ് അവസാനമായി കണ്ടത് സുധി നെഞ്ചു പൊത്തി നിലവിളിക്കുന്നത്; അപകടത്തെപ്പറ്റി ബിനു അടിമാലിക്ക് പറയാനുള്ളത്

കഴിഞ്ഞദിവസം പുലർച്ചെ ഉണ്ടായ അപകടത്തിൽ മിമിക്രി താരവും നടനുമായ കൊല്ലം സുധി മരണപ്പെട്ട വാർത്ത സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഒന്നാകെ നിറഞ്ഞിരുന്നു.സുധിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി, മഹേഷ് എന്നിവർ ആശുപത്രിയിൽ പരിചരണത്തിൽ കഴിയവെ

... read more
x